"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C കൂത്തുപറമ്പ്] ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്'''{{Infobox School  
{{PSchoolFrame/Header}}
{{PU|East Kadirur U P School}}
 
{{Infobox School  
|സ്ഥലപ്പേര്=ഈസ്റ്റ് കതിരൂർ
|സ്ഥലപ്പേര്=ഈസ്റ്റ് കതിരൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 17: വരി 20:
|പോസ്റ്റോഫീസ്=ഈസ്റ്റ് കതിരൂർ
|പോസ്റ്റോഫീസ്=ഈസ്റ്റ് കതിരൂർ
|പിൻ കോഡ്=670642
|പിൻ കോഡ്=670642
|സ്കൂൾ ഫോൺ=9745892131
|സ്കൂൾ ഫോൺ=9388929881
|സ്കൂൾ ഇമെയിൽ=ekupsekups1965@gmail.com
|സ്കൂൾ ഇമെയിൽ=ekupsekups1965@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 29: വരി 32:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2= എൽ.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3= യു.പി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീജ.കെ
|പ്രധാന അദ്ധ്യാപകൻ= ധർമേഷ്‌ സി. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എ. രാമചന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=എ. രാമചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ . വി
|എം.പി.ടി.എ. പ്രസിഡണ്ട്= ഷബാന ടി
|സ്കൂൾ ചിത്രം=14662a.jpeg
|സ്കൂൾ ചിത്രം=14662a.jpeg
|size=350px
|size=350px
|caption=
|caption=ഈസ്റ്റ് കതിരൂർ യു.പി സ്കൂൾ
|ലോഗോ=
|ലോഗോ=14662d.jpeg
|logo_size=50px
|logo_size=50px
}}  
}}  
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
==ചരിത്രം==
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ  പാട്യം ഗ്രാമ പഞ്ചായത്തിൽ 17-ാം വാർഡ് കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ്  ഉയർത്തുകയും ചെയ്തു.  [[കതിരൂർ ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ വായിക്കൂ]]


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാട്യം ഗ്രാമ പഞ്ചായത്തിൽ കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ് . ഉയർത്തുകയും ചെയ്തു. വളരെ ദൂരയുള്ള പ്രദേശത്തു നിന്നു പോലും ഇവിടെ വിദ്യ അഭ്യസിക്കാൻ കുട്ടികൾ എത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് ഈ സ്കൂൾ പടിപടിയായി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും ഒരു ഹയർ എലമെന്ററി സ്കൂൾ ആയി ഈ വിദ്യാലയം മാറുകയും ചെയ്തു. 'ഗുരുക്കൾ ' എന്ന പേരിൽ പ്രദേശവാസികളുടെ അംഗീകാരവും ബഹുമാനവും കരസ്ഥമാക്കി തന്റെ തൊഴിൽ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടം ഇന്നും സ്മരിക്കപ്പെടുന്നു.മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കല്ല്യാണി ടീച്ചർ ഈ വിദ്യാലയത്തിലെ അധ്യാപികയായും മാനേജറായും സ്ഥാനം വഹിച്ചു. അധ്യാപിക എന്ന നിലയിലും സംഗീത അധ്യാപികയായും ഏവരുടെയും ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വമായിരുന്നു ശ്രീമതി കല്യാണി ടീച്ചറുടേത്. തുടർന്ന് അവരുടെ മരണശേഷം മൂത്ത മകൾ ജി.വി ജാനകിയമ്മ മാനേജർ ആയി സ്ഥാനമേറ്റു. ശ്രീമതി ജാനകി ഈ വിദ്യാലയത്തിന്റെ പടിപടിയായുള്ള ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.'''


'''ശ്രീമതി ജാനകിയുടെ മരണ ശേഷം അനുജത്തി ജി.വി ഓ മനയമ്മ ഈ സ്കൂളിന്റെ മാനേജറായി സ്ഥാനമേറ്റെടുത്തു. നിലവിൽ മാനേജറായി തുടരുന്ന ശ്രീമതി ഓമനയമ്മ സർക്കാർ വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപികയാണ്.'''
*പാചകപ്പുര
*കമ്പ്യൂട്ടർ ലാബ്
*ഊൺ മുറി
*സയൻസ് ലാബ്
*ശുചിത്വ ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*ഗണിതലാബ്
*ലൈബ്രറി
*കളിസ്ഥലം
*സാമൂഹ്യ-ശാസ്ത്രലാബ്
*സ്മാർട്ട് ക്ലാസ് റൂം


'''വളരെ പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. കൊയ്‌ലി ഹോസ്പിറ്റലിലെ ഗൈനോളജി വിഭാഗം തലവ ശ്രീമതി രമാദേവി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാട്യം പഞ്ചായത്തിന്റെ ചാടാല പുഴയിൽ നിന്ന് വടക്ക് മാറി 3 കി.ലോ മീറ്റർ ദൂര പരിധിയിൽ നെല്യാറ്റക്കുന്നിന് തെക്ക് മാറി കിഴക്കെ കതിരൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയം ഇന്നും തലയെടുപോടെ ജൈത്ര യാത്ര തുടരുന്നു. വിദ്യാഭ്യാസ രംഗത്ത് ശാസ്ത്ര - സാഹിത്യ കലാമേളകളിൽ നിരവധി തവണ കിരീടം ചൂടിയ ഈ വിദ്യാലയം കിഴക്കെ കതിരൂർ എന്ന നാടിന്റെ സാംസ്കാരിക മേഖലയിൽ ഉണർവും ഊർജവും പകർന്ന് നിലനിൽക്കുന്നു.'''
==പാഠ്യേതര പ്രവർത്തനങ്ങൾ==


== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==


* '''പാചകപ്പുര'''
==ക്ലബ്ബുകൾ==
* '''കമ്പ്യൂട്ടർ ലാബ്'''
*'''ഊൺ മുറി'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാരംഗം
*സോഷ്യൽ സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*ഗണിത ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ശുചിത്വ ക്ലബ്ബ്
*പ്രവർത്തി പരിചയ ക്ലബ്
*ഹിന്ദി ക്ലബ്ബ്
*സംസ്കൃതം ക്ലബ്ബ്
*അറബി ക്ലബ്ബ്


== മികവുകൾ ==
==മാനേജ്‌മെന്റ്==
{| class="wikitable"
|+
!<big>പേര്</big>
!<big>വർഷം</big>
|-
|ശ്രീ ചന്തു ഗുരുക്കൾ
| 1909-
|-
|ശ്രീ രാമൻ ഗുരുക്കൾ
| -1965
|-
|കല്യാണി അമ്മ
|1965-1999
|-
|ജാനകി അമ്മ
|1999-2006
|-
|ഓമന ടീച്ചർ
|2006 മുതൽ
|}


== ക്ലബ്ബുകൾ ==
==മുൻസാരഥികൾ==
{| class="wikitable"
|+
! പേര്
!വർഷം
|-
|
|
|-
|
|
|-
|
|
|}


== മാനേജ്‌മെന്റ് ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


== മുൻസാരഥികൾ ==
==വഴികാട്ടി==
വേറ്റുമ്മൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(1.9കിലോമീറ്റർ)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
പത്തായക്കുന്നിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(1.7കിലോമീറ്റർ){{Slippymap|lat=11.788525|lon= 75.552796||width =800 px||zoom=16|width=full|height=400|marker=yes}}
{{#multimaps:11.788525, 75.552796||width =800 px||zoom=16}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361662...2531507" എന്ന താളിൽനിന്ന് ശേഖരിച്ചത്