ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Mohammadan`s G. H. S. L. P. S. Alappuzha}}{{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PSchoolFrame/Header}} | {{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ആലപ്പുഴ | |സ്ഥലപ്പേര്=ആലപ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 55: | വരി 54: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗമിദ | |എം.പി.ടി.എ. പ്രസിഡണ്ട്=ഫൗമിദ | ||
| | | | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 35202_1.jpg | ||
|size=350px | |size=350px | ||
|caption=GOVT. MOHAMMADAN'S HS LP SCHOOL | |caption=GOVT. MOHAMMADAN'S HS LP SCHOOL | ||
വരി 61: | വരി 60: | ||
|logo_size=300px | |logo_size=300px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നഒരു സർക്കാർ വിദ്യാലയമണ് ഗവ.മുഹമ്മദൻസ് എച്ച് എസ് എൽ പി സ്‍ക്കൂൾ | |||
അതിരുകളില്ലാതെ അനേകായിരങ്ങൾക്ക്ആദ്യാക്ഷരങ്ങൾ പകർന്ന്, അറിവിൻെറ ആഴിയിലേക്ക് ആനയിച്ച ആലപ്പുഴയിലെ ആദ്യ വിദ്യാലയം. | |||
== ചരിത്രം == | |||
കല, സാഹിത്യം, സംഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.1896 ൽ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടു. <big>ഗവ. മഹാരാജാസ് സ്‍കൂൾ</big> എന്നായിരുന്നു ആദ്യപേര്. പിന്നീട് ഭരണമാറ്റത്തിന്റെ ഭാഗമായി ''<big>ഗവ.മുഹമ്മദൻസ് എച്ച് എസ് എൽ പി സ്‍കൂൾ</big>'' എന്നു നാമകരണംചെയ്തു. | |||
കൂടുതൽ അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
* '''ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ''' | |||
** '''ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം''' | |||
** '''ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.''' | |||
** '''ചിൽഡ്രൻസ് പാർക്ക്''' | |||
** '''ശിശുസൗഹൃദ ശൗചാലയങ്ങൾ''' | |||
** '''കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.''' | |||
** '''ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.''' | |||
കൂടുതൽ അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പ്രവർത്തനങ്ങൾ == | |||
ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി <nowiki>'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു | |||
കൂടുതൽ അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== ക്ലബ്ബുകൾ == | |||
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# പ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ.ഫാസിൽ | |||
# പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ് | |||
# എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ് | |||
# ഡോ.ഈശ്വര പിള്ള | |||
# പ്രസിദ്ധ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി | |||
==വഴികാട്ടി== | |||
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ പവർ ഹൗസ് പാലം ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=9.4926325|lon=76.3292508|zoom=18|width=full|height=400|marker=yes}} | |||
<!---> | |||
== '''പുറംകണ്ണികൾ''' == | |||
<!----> | |||
==അവലംബം== | |||
<references /> |
തിരുത്തലുകൾ