"കുമരകം ഗവ നോർത്ത് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അടിസ്ഥാന വിവരങ്ങൾ എഡിറ്റിംഗ് നടത്താൻ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=മനുമോൻ എം റ്റി | |പി.ടി.എ. പ്രസിഡണ്ട്=മനുമോൻ എം റ്റി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന അനൂപ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീന അനൂപ് | ||
|സ്കൂൾ ചിത്രം=33235- | |സ്കൂൾ ചിത്രം=33235-sch.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുമരകം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ | കുമരകം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 188 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു''. [[\കുമരകം ഗവ നോർത്ത് എൽപിഎസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]'' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 128: | വരി 128: | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
=='''അധിക വിവരങ്ങൾ'''== | =='''അധിക വിവരങ്ങൾ'''== | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
{{ | കോട്ടയത്തുനിന്ന് ചേർത്തല റൂട്ടിൽ കുമരകം ബോട്ട് ജെട്ടി പാലം കയറിയ ശേഷം വലത്തേക്ക് തിരിഞ്ഞു എസ് കെ എം ഹയർ സെക്കൻഡറി സ്കൂളിന് വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
{{Slippymap|lat=9.596719 |lon=76.432625|zoom=16|width=800|height=400|marker=yes}} |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമരകം ഗവ നോർത്ത് എൽപിഎസ് | |
---|---|
വിലാസം | |
KUMARAKOM ഗവ ബോട്ട് ജെട്ടിക്ക് സമീപം
, കുമരകം പി ഒ കോട്ടയംകുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0481 2523347 |
ഇമെയിൽ | govtnorthlpschoolkumarakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33235 (സമേതം) |
യുഡൈസ് കോഡ് | 32100700306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരകം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു കെ |
പി.ടി.എ. പ്രസിഡണ്ട് | മനുമോൻ എം റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന അനൂപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിലെ കുമരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയം
ചരിത്രം
കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കുമരകം ഗവണ്മെന്റ് നോർത്ത് എൽ പി സ്കൂൾ.1911 -ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുമരകം ബോട്ട് ജെട്ടിക്കു കിഴക്കു വശം ശ്രീകുമാരമംഗലം ക്ഷേത്രം വക കെട്ടിടത്തിൽ വാടകയടിസ്ഥാനത്തിലാണ് ഈ വിദ്യാലയം ആദ്യകാലത്തു പ്രവർത്തിച്ചിരുന്നതെന്നു പഴമക്കാർ പറയുന്നു. തുടർന്ന്, ഏതാണ്ട് അമ്പത് വര്ഷം മുമ്പ് മേല്പറഞ്ഞ കെട്ടിടത്തിന് വടക്കു വശമുള്ള സർക്കാർ വക 94 സെന്റ് പുരയിടത്തിൽ ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുമരകം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 188 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവ പച്ചക്കറി കൃഷി
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ് എടുത്ത തീയതി |
---|---|---|
1 | ||
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രശസ്തരായ മേഖല |
---|---|---|
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
കോട്ടയത്തുനിന്ന് ചേർത്തല റൂട്ടിൽ കുമരകം ബോട്ട് ജെട്ടി പാലം കയറിയ ശേഷം വലത്തേക്ക് തിരിഞ്ഞു എസ് കെ എം ഹയർ സെക്കൻഡറി സ്കൂളിന് വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33235
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ