"തെക്കുമുറി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ പാനൂർ ഉപജില്ലയിലെ തെക്കുംമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തെക്കുമ്മുറി എൽ പി സ്കൂൾ {{Infobox AEOSchool
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ പാനൂർ ഉപജില്ലയിലെ തെക്കുംമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തെക്കുമ്മുറി എൽ പി സ്കൂൾ  
{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
വരി 16: വരി 18:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 20
| ആൺകുട്ടികളുടെ എണ്ണം 1-10=29
| പെൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം 1-10=22
| വിദ്യാർത്ഥികളുടെ എണ്ണം= 45
| വിദ്യാർത്ഥികളുടെ എണ്ണം 1-10=51
| അദ്ധ്യാപകരുടെ എണ്ണം=   4   
| അദ്ധ്യാപകരുടെ എണ്ണം=4   
| പ്രധാന അദ്ധ്യാപകൻ=  ജയേഷ്. സി.കെ       
| പ്രധാന അദ്ധ്യാപകൻ=  ജയേഷ്. സി.കെ       
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രകാശൻ കെ കെ     
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രകാശൻ കെ കെ     
| സ്കൂൾ ചിത്രം= 14518.Jpeg.jpeg
| സ്കൂൾ ചിത്രം= 14518.Jpeg.jpeg
}}
}}
== ചരിത്രംതൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന  ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .  ==
== ചരിത്രം ==
 
തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന  ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്  
== ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ . ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത് . ==
ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത്  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 42: വരി 44:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സഹവാസ ക്യാമ്പുകൾ
ദിനാചരണങ്ങൾ
സ്കൂൾ വാർഷികം
വിവിധ ക്വിസ് മത്സരങ്ങൾ
വിവിധ ക്ലബ്‌ പ്രവർത്തനങ്ങൾ
സമൂഹ ബോധവത്കരണ പരിപാടികൾ
കലാകായിക മത്സരങ്ങൾ
നീന്തൽ പരിശീലനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കെ കുടുങ്ങാൻ (സ്ഥാപകൻ ) 
[[പ്രമാണം:14518HM1.jpeg|ലഘുചിത്രം]]       
 
ശൈലജ കെ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
{| class="wikitable"
|+മുൻ പ്രധാനധ്യാപകർ
!1
!കെ കുടുങ്ങാൻ മാസ്റ്റർ
!1966 മുതൽ
![[പ്രമാണം:14518HM1.jpeg|ലഘുചിത്രം]]
|-
|2
|ചാത്തു മാസ്റ്റർ CH
|
|[[പ്രമാണം:14518hm2.jpeg|ലഘുചിത്രം]]
|-
|3
|M ജാനകി
|2003 - 2018
|
|-
|4
|കെ കെ ബാലകൃഷ്ണൻ
|
|
|-
|5
|ജയേഷ് സി കെ
|2019........
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== വഴികാട്ടി ==
== വഴികാട്ടി ==
[https://www.google.com/maps/place/THEKKUMMURI+L+P+SCHOOL/@11.7418996,75.63878,15z/data=!4m5!3m4!1s0x0:0xd56b56fb11c4a3c5!8m2!3d11.7418996!4d75.63878 https://www.google.com/maps/vt/data=Hm1cyrY0cMvX1F2tpzlbMTGDBU3zc-1B782ycNt8w7UmtP5LVg1DTx_Zmjggov1Wcc6nKm_gpaaGObkNB0gTbLG_77DVfR2OqVy0M0sCduSN6fLTaJ1uPuTnEvI3NmWi-f_NbQZfBR4qYZsWgjffYOkNcCblB4vnY3q-4CaA-PkoQQyJy_oX==വഴികാട്ടി==]
{{Slippymap|lat=11.74209718360849|lon= 75.63875105147406|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
==വഴികാട്ടി==

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ പാനൂർ ഉപജില്ലയിലെ തെക്കുംമുറി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തെക്കുമ്മുറി എൽ പി സ്കൂൾ

തെക്കുമുറി എൽ.പി.എസ്
വിലാസം
തലശ്ശേരി

വിളക്കോട്ടൂർ (പി.ഒ), തൂവ്വക്കുന്ന് (വഴി), കണ്ണൂർ (ജില്ല)
,
670693
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽthekkummurilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14518 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയേഷ്. സി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന  ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത്

ഭൗതികസൗകര്യങ്ങൾ

30 സെൻറ് സ്‌ഥലത്താണ്‌ വിദ്യാലം സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ആറു ക്ലാസ് മുറികളുള്ള ഓട് മേഞ്ഞ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ടൈൽ പാകിയതും വൈദ്യു തീകരിച്ചതും ചുമർ ചിത്രങ്ങളാൽ മനോഹരമാക്കിയതുമായ ക്ലാസ് മുറികളാണ്. ഓരോ ക്ലാസ്സിലും ഫാനും ലൈറ്റും ഉണ്ട്. ക്ലാസ്സിൽ സൗണ്ട് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. 2017 ൽ സ്കൂളിൽ സ്മാർട്ട് ക്ലാസ്  റൂം നിർമിച്ചിട്ടുണ്ട്‌. സ്കൂളിൽ കുടിവെള്ളത്തിനായി കിണർ ഉണ്ട്. ഒരു കിച്ചണും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, യൂറിനൽ സൗകര്യങ്ങൾ ഉണ്ട്. ചെറിയ മുറ്റവും സ്റ്റേജും ഉണ്ട്. രണ്ട് പ്രോജെക്ടറുകളും നാലു കംപ്യൂട്ടറുകളും സ്‌പീക്കറുകളും ഉള്ള  IT  സൗകര്യം വിദ്യാലയത്തിനുണ്ട്. 1000 പുസ്തകങ്ങളോട് കൂടിയ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും നിലവിലുണ്ട്. മാലിന്യ നിക്ഷേപത്തിനായി  കമ്പോസ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.  സുരക്ഷിതമായ ചുറ്റുമതിലും ഗേറ്റും ഉള്ളതാണ് ഈ വിദ്യാലയം .

തെക്കുമ്മുറി എൽ പി സ്കൂൾ

ചിത്രശാല

TLPS


പാഠ്യേതര പ്രവർത്തനങ്ങൾ

സഹവാസ ക്യാമ്പുകൾ

ദിനാചരണങ്ങൾ

സ്കൂൾ വാർഷികം

വിവിധ ക്വിസ് മത്സരങ്ങൾ

വിവിധ ക്ലബ്‌ പ്രവർത്തനങ്ങൾ

സമൂഹ ബോധവത്കരണ പരിപാടികൾ

കലാകായിക മത്സരങ്ങൾ

നീന്തൽ പരിശീലനം


മാനേജ്‌മെന്റ്

കെ കുടുങ്ങാൻ (സ്ഥാപകൻ )


ശൈലജ കെ

മുൻസാരഥികൾ

മുൻ പ്രധാനധ്യാപകർ
1 കെ കുടുങ്ങാൻ മാസ്റ്റർ 1966 മുതൽ
2 ചാത്തു മാസ്റ്റർ CH
3 M ജാനകി 2003 - 2018
4 കെ കെ ബാലകൃഷ്ണൻ
5 ജയേഷ് സി കെ 2019........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വഴികാട്ടി

"https://schoolwiki.in/index.php?title=തെക്കുമുറി_എൽ.പി.എസ്&oldid=2531395" എന്ന താളിൽനിന്ന് ശേഖരിച്ചത്