ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(map) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|G. U. P. S. Asarikad}} | ||
| സ്ഥലപ്പേര്= ആശാരിക്കാട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ആശാരിക്കാട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22461 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091329 | ||
| | |യുഡൈസ് കോഡ്=32071203906 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1973 | ||
| | |സ്കൂൾ വിലാസം=ASARIKKAD | ||
| | |പോസ്റ്റോഫീസ്=ആശാരിക്കാട് | ||
| | |പിൻ കോഡ്=680751 | ||
| പഠന | |സ്കൂൾ ഫോൺ=0487 2688941 | ||
| പഠന | |സ്കൂൾ ഇമെയിൽ=gupsasarikkad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നടത്തറ, പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഒല്ലൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=91 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=84 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിഷ വർഗീസ് കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഫ്രാൻസിസ് വി.ജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | |||
|സ്കൂൾ ചിത്രം=22461-school.jpg.jpg | |||
|size=350px | |||
|caption=photo | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു യു പി സ്കൂൾ ആണ് ആശാരിക്കാട് ഗവണ്മെന്റ് യു പി സ്കൂൾ. | |||
== വിദ്യാലയചരിത്രം == | |||
മലനിരകളാൽ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കൻപ്രദേശത്തുനിന്നും കുടിയേറിയ കർഷകരുടെ സ്വപ്നഭൂമി.അന്നന്നത്തെ അപ്പത്തിനായി വിയർപ്പൊഴുക്കി വിളഭൂമിയെ സുവർണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്. | |||
ആശാരിക്കാട്,ചേരുംകുഴി,പയ്യനം,കാളക്കുന്ന് എന്നീ സ്ഥലങ്ങളിൽ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കർഷകരുടെ മക്കൾക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാൻ വളരെയധികം ബുദ്ധിമുട്ടുകൾ | |||
സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാൻ ചേരുംകുഴി സെൻറ് ജോസഫ് ചർച്ചിന്റെ കീഴിൽ നടപടികൾ | |||
ആരംഭിച്ചു. എന്നാൽ പ്രൈവറ്റ് മേഖലയിൽ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവൺമെന്റ് നയം സ്വീകരിച്ച് സർക്കാരിന് സ്ഥലവും കെട്ടിടവും നൽകി സ്കൂൾ ആരംഭിക്കാൻ അനുമതി നേടുകയുണ്ടായി. | |||
അങ്ങനെ 1973ൽ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എൽ പി സ്കൂൾ രൂപം കൊണ്ടു. 1981ൽ ഇതൊരു | |||
യു പി വിദ്യാലയമാക്കി ഉയർത്തപ്പെട്ടു. ഇതിനുപിന്നിൽ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും | |||
പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും | |||
അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. | |||
210വിദ്യാർത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ക്ലാസ് മുറികൾ , ലാബ് , ലൈബ്രറി , കംപ്യൂട്ടർ റൂം | |||
9 ക്ലാസ് മുറികളും Lab, Library, Computer Room, , Office Room , Staff Room, കളിസ്ഥലം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ , ജൈവവൈവിധ്യ ഉദ്യാനം, | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ആസാദി കാ അമൃത് മഹോൽസവം ഒല്ലുക്കര ബ്ലോക്ക് പ്രസിഡൻറ് ശ്രീ.കെ ആർ രവി ഗാന്ധിമരം നട്ട് ഉൽഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരൻ ശ്രീ ജോയ് മാസ്ടർ സ്വാതന്ത്യത്തിൻറ കയ്യൊപ്പിൽ പങ്കുചേർന്നു.22461Aam.jpg | |||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==പ്രശസ്തരായ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നും പുത്തൂർ,വെട്ടുകാട് , ആശാരിക്കാട് ബസിൽ 17 കിലോമീറ്റർ ദൂരം. | ||
നടത്തറ, വലക്കാവ്, ചേരുംകുഴി വഴി ബസ്സിൽ 15 കിലോമീറ്റർ. | |||
{{Slippymap|lat=10.518124049471258|lon= 76.32404641500074|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ