"സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
Schoolwiki award applicant | |||
8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി[[പ്രമാണം:26314 SBU Alappuzha.jpg|ലഘുചിത്രം|8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി]] | |||
{{prettyurl| St. Michael`s. L.P.S. Manachery}}{{PSchoolFrame/Header}} | {{prettyurl| St. Michael`s. L.P.S. Manachery}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 34: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=102 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=172 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ആനി ഒ എൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ വി എ | |പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ വി എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റെക്സി | ||
|സ്കൂൾ ചിത്രം=26314stmicheals.jpg | |സ്കൂൾ ചിത്രം=26314stmicheals.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചിൻ കോർപ്പറേഷൻ 23-ാം ഡിവിഷൻ മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയത്തിന് എതിർവശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ് | കൊച്ചിൻ കോർപ്പറേഷൻ 23-ാം ഡിവിഷൻ മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയത്തിന് എതിർവശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ് | ||
വരി 81: | വരി 85: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
പി .പി ചാൾസ് -1940 | |||
വി. ജെ ജെയിംസ് - 1941 | |||
എ കൃഷ്ണഅയ്യർ-1941(സെപ്റ്റംബർ) | |||
കെ .ബി സേവ്യർ - 1942 | |||
വി.ജെ ജെയിംസ് - 1943 | |||
കെ.ജി തോമസ് - 1944 | |||
ജെറമി ജോർജ് - 1947 | |||
വി.എ തെരേസ - 1947 (സെപ്റ്റംബർ ) | |||
കെ.എം സേവ്യർ - 1950 | |||
പി .ജെ മേരി - 1950( ജൂൺ) | |||
കെ.പി തെരേസ - 1975 | |||
യു.വി മേരി - 1982 | |||
കുഞ്ഞമ്മ കെ.ജി - 1990 | |||
ജേശുദാസൻ. കെ - 1991 | |||
ആൻ്റണി പി.ജെ - 1992 | |||
പി.പി. ലൂയീസ് - 1993 | |||
തോമസ് എം.ഒ - 1994 | |||
കനകമ്മാൾ എസ്. പി - 1995 | |||
ഡെയ്സമ്മ ജോസഫ് - 1996 | |||
മേരി എ.വി - 1998 | |||
തങ്കം ജോസഫ് - 1999 | |||
പ്രസന്ന കെ.സി - 2003 | |||
ജസ്റ്റീന ഓൾഗ പമീല നൊറോണ - 2006 | |||
{| class="wikitable" | |||
| | |||
| | |||
|} | |||
{| class="wikitable" | |||
| | |||
{| class="wikitable" | |||
| | |||
|} | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
വരി 99: | വരി 160: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
തോപ്പുംപടി ബസ് സ്റ്റാൻറിൽ നിന്നും ചെല്ലാനം കണ്ണമാലി റൂട്ടിലുള്ള ബസിൽ കയറി മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ മാനാശ്ശേരി എത്തും. അവിടെ സെൻറ് മൈക്കിൾസ് ചർച്ച് കാണാം അതിനെതിർവശത്തായാണ് സ്കൂൾ നിലകൊള്ളുന്നത് . | |||
* തോപ്പുംപടി ബസ് സ്റ്റാൻറിൽനിന്നും 2 കി.മി അകലം. | * തോപ്പുംപടി ബസ് സ്റ്റാൻറിൽനിന്നും 2 കി.മി അകലം. | ||
---- | |||
* | * മാനാശ്ശേരി സെൻറ്. മൈക്കിൾസ് ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.92117|lon=76.25045 |zoom=18|width=full|height=400|marker=yes}} | ||
}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
Schoolwiki award applicant
8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് എൽ പി എസ്, മാനാശ്ശേരി | |
---|---|
വിലാസം | |
മാനാശ്ശേരി മുണ്ടംവേലി പി ഒ പി.ഒ. , 682507 , എറണാകുളം ജില്ല | |
സ്ഥാപിതം | 21 - 06 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | stmichaelslpsmanacherry2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26314 (സമേതം) |
യുഡൈസ് കോഡ് | 32080800614 |
വിക്കിഡാറ്റ | Q99509853 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി ഒ എൽ |
പി.ടി.എ. പ്രസിഡണ്ട് | ജെയ്സൺ വി എ |
എം.പി.ടി.എ. പ്രസിഡണ്ട് | റെക്സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
കൊച്ചിൻ കോർപ്പറേഷൻ 23-ാം ഡിവിഷൻ മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയത്തിന് എതിർവശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിദ്യാലയമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ . മാനാശ്ശേരി സെന്റ് മൈക്കിൾസ് ദേവാലയം ആരംഭിച്ചത് 1870 -ൽ ആണ് . ഈ കാലഘട്ടത്തിൽ ഇവിടുത്തെ നിർധനരായ ക്രൈസ്തവ മത്സ്യത്തൊഴിലാളികൾ മാത്രം .ഉൾക്കൊള്ളുന്ന ജനസമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു . സാമ്പത്തികമായി വളരെയധികം തകർന്ന് ജീർണ്ണാവസ്ഥയിലായിരുന്നു ദേവാലയവും ഇടവകയും , അധ് പതിച്ച ഒരു ജനതയുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് മനസിലാക്കിയ ഇടവകാംഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ജനങ്ങൾ മുറവിളി കൂട്ടിയപ്പോൾ അധികാരികളുടേയും നല്ലവരായ നാട്ടുകാരുടേയും പരിശ്രമഫലമായി പള്ളിമേടയുടെ വരാന്തയിൽത്തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിച്ചു
1922ആയപ്പോൾ റവ. ഫാദർ ചാൾസ് നൊറോണ വിദ്യാഭ്യാസത്തിനായി ഒരു ഓലക്കെട്ടിടം നിർമ്മിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയും ചെയ്തു . 1927ഒക്ടോബർ 13-ാം തിയതി ഈ വിദ്യാലയത്തിന് സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചു . 1943 ആയപ്പോൾ റവ.ഫാദർ പീറ്റർ പനയ്ക്കൽ പുരയ്ക്കൽ ഇവിടെ ഇടവക വികാരിയായി വരികയും ഈ അവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കഠിനപ്രയത്നം നടത്തുകയും ചെയ്തു . വള്ളപ്പിരിവും കെട്ടുകതങ്ങുവരവും ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു .1962 ൽ അദ്ദേഹമാണ് മാനാശ്ശേരി സെന്റ് മൈക്കിൾസ് സ്ക്കൂളിനുവേണ്ടി പ്രധാനകെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസ സൗകര്യം വിപുലീകരിച്ചത് . ഈ കെട്ടിടം അന്നത്തെ 300 വിദ്യാർഥികളും 9 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. .1971-ൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽവരുകയും രൂപതയിലെ മുഴുവൻ സ്കൂളുകളും കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ കീഴിലാകുകയും ചെയ്തു. നിർധനരായ മത്സ്യത്തൊഴിലാളികൾ മാത്രം താമസിക്കുന്ന ഈ കടലോരപ്രദേശത്തെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം. ഉയർന്ന ഫീസു നൽകി മറ്റു വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിക്കുവാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാൽ ഈ വിദ്യാലയത്തിലാണ് ഈ പ്രദേശത്തെ കിട്ടികളെല്ലാവരും തന്നെ വിദ്യ അഭ്യസിച്ചിരുന്നത്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1മുതൽ 4 വരെ ക്ലാസുകളിലായി 165കുട്ടികളും 4 അധ്യാപകരുമുണ്ട് . വിദ്യാലയത്തിൽ തന്നെ പ്രി- പ്രൈമറിയും പ്രവർത്തിക്കുന്നു.പ്രി-പ്രൈമറിയിൽ 84 കുട്ടികൾ ചേർന്നു പഠിച്ചുകൊണ്ടിരിക്കുന്നു. പ്രി- പ്രൈമറിയിലും കംപ്യൂട്ടർ പഠിപ്പിക്കുന്നതിനുമായി 4 അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായികുട്ടികളെ പഠനമികവിൽ എത്തിക്കുന്നതിനായി അധ്യാപകർ കഠിനപ്രയത്നം ചെയ്തു വരുന്നു. അതിന്റെ ഫലമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
പി .പി ചാൾസ് -1940
വി. ജെ ജെയിംസ് - 1941
എ കൃഷ്ണഅയ്യർ-1941(സെപ്റ്റംബർ)
കെ .ബി സേവ്യർ - 1942
വി.ജെ ജെയിംസ് - 1943
കെ.ജി തോമസ് - 1944
ജെറമി ജോർജ് - 1947
വി.എ തെരേസ - 1947 (സെപ്റ്റംബർ )
കെ.എം സേവ്യർ - 1950
പി .ജെ മേരി - 1950( ജൂൺ)
കെ.പി തെരേസ - 1975
യു.വി മേരി - 1982
കുഞ്ഞമ്മ കെ.ജി - 1990
ജേശുദാസൻ. കെ - 1991
ആൻ്റണി പി.ജെ - 1992
പി.പി. ലൂയീസ് - 1993
തോമസ് എം.ഒ - 1994
കനകമ്മാൾ എസ്. പി - 1995
ഡെയ്സമ്മ ജോസഫ് - 1996
മേരി എ.വി - 1998
തങ്കം ജോസഫ് - 1999
പ്രസന്ന കെ.സി - 2003
ജസ്റ്റീന ഓൾഗ പമീല നൊറോണ - 2006
|
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- 8 - 11 - 14 - ശ്രേഷ്ഠ ഭാഷോൽസവം - ക്വിസ്, പോസ്റ്റർ നിർമ്മാണം, വായന പദ്യം ചൊല്ലൽ - ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
- 5 - 8 -17 - കൊച്ചി M L A ശ്രീ കെ.ജെ മാക്സി നടപ്പിലാക്കിയ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2016-17 വർഷം ഏർപ്പെടുത്തിയ മികച്ച പ്രൈമറി സ്കൂളിനുള്ള അവാർഡായി 3 ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ്ലഭിച്ചത്. 2016-17 അധ്യയന വർഷത്തെ മികച്ച പ്രൈമറി പ്രഥമാധ്യാപികയ്ക്കുള്ള അവാർഡ് HM ശ്രീമതി ജസ്റ്റീന ഓൾഗയ്ക്ക് ലഭിച്ചു.
- 8-8 - 18 മികച്ച ക്ലാസ്സ് ലൈബ്രറിയ്ക്കായി S S A ഏർപ്പെടുത്തിയ അവാർഡ് എറണാകുളം ജില്ലയിലെ മികച്ച രണ്ടാമത്തെ ക്ലാസ്സ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടു. സർട്ടിഫിക്കറ്റും 500 രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.
- 24-1-19 കൊച്ചി MLA ശ്രീ കെ.ജെ മാക്സി നടപ്പിലാക്കിയ അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2017-18 അധ്യയന വർഷത്തെ മികച്ച LP സ്കൂളിനുള്ള അവാർഡിൽ ഫസ്റ്റ് റണ്ണർ അപ് ആയി ഈ സ്കൂളിനെ തെരഞ്ഞെടുത്തു.2 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്.
- 2018-19 - LP വിഭാഗം മികച്ച മാനേജ്മെൻറിനുള്ള അവാർഡായി മൊമെന്റോയും സർട്ടിഫിക്കറ്റും അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലഭിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തോപ്പുംപടി ബസ് സ്റ്റാൻറിൽ നിന്നും ചെല്ലാനം കണ്ണമാലി റൂട്ടിലുള്ള ബസിൽ കയറി മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ മാനാശ്ശേരി എത്തും. അവിടെ സെൻറ് മൈക്കിൾസ് ചർച്ച് കാണാം അതിനെതിർവശത്തായാണ് സ്കൂൾ നിലകൊള്ളുന്നത് .
- തോപ്പുംപടി ബസ് സ്റ്റാൻറിൽനിന്നും 2 കി.മി അകലം.
- മാനാശ്ശേരി സെൻറ്. മൈക്കിൾസ് ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26314
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ