"ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| E | {{prettyurl| E A L P School Angadickal}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ മലയിൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്.{{Infobox School | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ മലയിൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്.{{Infobox School | ||
|സ്ഥലപ്പേര്=അങ്ങാടിക്കൽ പുത്തെൻകാവ് | |സ്ഥലപ്പേര്=അങ്ങാടിക്കൽ പുത്തെൻകാവ് | ||
വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87479135 | ||
|യുഡൈസ് കോഡ്=32110300112 | |യുഡൈസ് കോഡ്=32110300112 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 13: | വരി 13: | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം= അങ്ങാടിക്കൽ പുത്തെൻകാവ് | |സ്കൂൾ വിലാസം= അങ്ങാടിക്കൽ പുത്തെൻകാവ് | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=പുത്തൻകാവ് | ||
|പിൻ കോഡ്=689123 | |പിൻ കോഡ്=689123 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
വരി 19: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെങ്ങന്നൂർ | |ഉപജില്ല=ചെങ്ങന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങന്നൂർ മുനിസിപ്പാലിറ്റി | ||
|വാർഡ്=15 | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 133: | വരി 133: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | ---- | ||
{{Slippymap|lat=9.3171884|lon=76.6306691|zoom=18|width=full|height=400|marker=yes}} | |||
| | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ മലയിൽ ഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്.
ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ | |
---|---|
വിലാസം | |
അങ്ങാടിക്കൽ പുത്തെൻകാവ് അങ്ങാടിക്കൽ പുത്തെൻകാവ് , പുത്തൻകാവ് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | angadicalealps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36327 (സമേതം) |
യുഡൈസ് കോഡ് | 32110300112 |
വിക്കിഡാറ്റ | Q87479135 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി തോമസ് കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജോയി |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂൾ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പുത്തൻകാവ് അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്ത് താമസിക്കുന്ന നിരക്ഷരകക്ഷികളും അവശസമുദായാംഗങ്ങളുമാകുന്ന സാധുജനങ്ങളുടെ സന്താനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മാർത്തോമ്മ സുവിശേഷസംഘത്തിന് ബോധ്യമായതിനാൽ സുവിശേഷസംഘത്തിൻെറ പ്രവർത്തന ഫലമായി കൊല്ലവർഷം 1073 ഇടവമാസത്തിൽ ഗവൺമെൻറ് അംഗീകാരത്തോടു കൂടി ഒന്നാം ക്ലാസ് മാത്രമുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു.അന്ന് ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ അധ്യാപകൻ ശ്രീ.എം.ഒ.ജോൺ ആയിരുന്നു.
ഗവൺമെൻറ് അപൂർണ പ്രൈമറി വിദ്യാലയങ്ങൾ നിർത്തൽ ചെയ്യുമെന്നുള്ള സാഹചര്യത്തിൽ ഇത് ഒരു പൂർണ പ്രൈമറിയായി ഉയർത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യമായതിനാൽ അന്ന് മധ്യതിരുവിതാംകൂർ മിഷ്യനറിയായിരുന്ന ദിവ്യശ്രീ പി.ഐ.ജേക്കബ് കശ്ശീശ അവർകളുടെ ശ്രമഫലമായി അദ്ദേഹത്തിൻെറ ശുപാർശപ്രകാരം സുവിശേഷസംഘത്തിൻെറ മാനേജിംഗ് കമ്മിറ്റി ഈ സ്കൂൾ ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തുവാൻ തീരുമാനിച്ചു. അങ്ങനെ 1897 ൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ നടത്തുന്നതിനാവശ്യമായ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .
അതതുകാലത്തെ അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റുമതിലും മൂത്രപ്പുരയും കക്കൂസും പണിയുകയുണ്ടായി. 1997 ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൻെറ സഹായത്തോടുകൂടി പാചകപ്പുരയും നിർമ്മിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
- വാട്ടർ പ്യൂരിഫയർ
- പാചകപ്പുര
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- ക്ലാസ്സ് ലൈബ്രറികൾ
- ലാപ്ടോപ്പുകൾ
- പ്രൊജക്ടറുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.എം.ഒ.യോഹന്നാൻ,
- ശ്രീ.കെ.സി.മാത്തൻ,
- ശ്രീ.റ്റി.സി.ജോർജ്ജ്,
- ശ്രീമതി.വി.വി.അന്നമ്മ,
- ശ്രീമതി.പി.ശോശാമ്മ,
- ശ്രീ.എൻ.ഒ.ഉമ്മൻ,
- ശ്രീമതി.ഏലിയാമ്മ ഏബ്രഹാം,
- ശ്രീമതി.ലീലാമ്മ ചെറിയാൻ,
- ശ്രീമതി.ശോശാമ്മ ഏബ്രഹാം,
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശ്രീ.എം.ഒ..ജോൺ | |
2 | ശ്രീ.കെ.സി.ജോൺ | |
3 | ശ്രീ.എം.ഒ.യോഹന്നാൻ, | |
4 | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ.എം .ഒ .മത്തായി .
- ഇന്ത്യ കാനഡ സംയുക്ത പ്രോജക്ട് ലോകബാങ്കിൻെറ ചെയർമാനായിരുന്ന ശ്രീ.തോപ്പിൽ ചാണ്ടി .
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36327
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ