"എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ. പ്രസാദ് | |പി.ടി.എ. പ്രസിഡണ്ട്=കെ.കെ. പ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സോജ ബിജു | ||
|സ്കൂൾ ചിത്രം=പ്രമാണം:29325-IDK-LITTLE FLOWER U P SCHOOL KODUVELY.jpg | |സ്കൂൾ ചിത്രം=പ്രമാണം:29325-IDK-LITTLE FLOWER U P SCHOOL KODUVELY.jpg | ||
| }} | | }} | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
നവോത്ഥന നായകനും വിദ്യാഭ്രാസപ്രവർത്തകനുമായ ചാവറയച്ചന്റെ സ്വപ്നമായിരുന്നു ഓരോ പളളിയോടും ചേർന്ന് പളളിക്കൂടങ്ങൾ .ആ മാതൃക അനുസരിച്ച് കൊടുവേലിയിലും 1956 ൽ ലിറ്റിൽ ഫ്ളവർ സ്കൂൾ ഒരു എൽ.പി.സ്കൂൾളായി പ്രവർത്തനം ആരംഭിക്കുകയും 1983 ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.ശ്രീമതി കെ.സി. ചിന്നമ്മ പ്രഥമ ഹെഡ്മിസ്ട്രസ് .1985 ൽ ശ്രീമതി ചിന്നമ്മ തന്റെ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സി.ആൻസി ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു .അന്നുമുതൽ വിവിധ ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയി .ഈ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മഹത് വ്യക്തികൾ ഈ നാട്ടിലുണ്ട്. | |||
കോർപ്പറേറ്റ് എഡ്യുക്കേഷൻ അഡോറേഷൻ കോൺഗ്രിഗേഷൻ നിർമ്മലഭവൻ തൊടുപുഴ എന്ന ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കേരളപ്പിറവിയുടെ അൻമ്പതാം വാർഷികം ആഘോഷിച്ച അതേ വർഷം തന്നെ ഈ സ്കൂളിന്റെ സുവർണ്ണ ജുബിലി ആഘോഷിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. | |||
'''[[എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി/ചരിത്രം|തുടർന്ന് വായിക്കുക]]''' | '''[[എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി/ചരിത്രം|തുടർന്ന് വായിക്കുക]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടച്ചുറപ്പുള്ള 8 ക്ലാസ്സ് മുറികൾ | |||
കമ്പ്യൂട്ടർ ലാബ് | |||
ഇന്റെർനെറ്റ് സൗകര്യം | |||
ക്ലാസ്സ് ലൈബ്രറി | |||
സ്കൂൾ ലൈബ്രറി | |||
പാർക്ക് | |||
വ്രത്തിയുള്ള പാചകപ്പുര | |||
കുടിവെള്ള സൗകര്യം | |||
വ്രത്തിയുള്ള ടോയ് ലറ്റ് | |||
ജൈവ പച്ചക്കറിത്തോട്ടം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂൾ പത്രം | |||
പ്രവ്യത്തി പരിചയ പഠനം | |||
ഒറിഗാമി ശിൽപ്പശാല | |||
ക്ലാസ്സ് മാഗസീൻ | |||
പഠനയാത്ര | |||
ടാലന്റ് ലാബ് | |||
ജനാധിപത്യ വേദി | |||
ജൈവ വൈവിധ്യ പാർക്ക് | |||
ശലഭ പാർക്ക് | |||
ക്വിസ്സ് പരിശീലനം | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 73: | വരി 118: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
[[പ്രമാണം:29325-IDK-AWARD.jpg|ലഘുചിത്രം|2021-2022 വർഷത്തെ സ്വച്ഛ് വിദ്യാലയ പുരസ്കാരം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജൂലി മാണി ജില്ലാ കളക്ടറുടെ കൈയിൽ നിന്ന് ഏറ്റുവാങ്ങി.]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.95649|lon= 76.783298 |zoom=16|width=800|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി | |
---|---|
വിലാസം | |
കൊടുവേലി കൊടുവേലി പി.ഒ. , ഇടുക്കി ജില്ല 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 2000 - 1956 |
വിവരങ്ങൾ | |
ഫോൺ | 04862 265122 |
ഇമെയിൽ | lfupskoduvely@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29325 (സമേതം) |
യുഡൈസ് കോഡ് | 32090800404 |
വിക്കിഡാറ്റ | Q64615502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടിക്കുളം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജൂലി മാണി |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ. പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോജ ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നവോത്ഥന നായകനും വിദ്യാഭ്രാസപ്രവർത്തകനുമായ ചാവറയച്ചന്റെ സ്വപ്നമായിരുന്നു ഓരോ പളളിയോടും ചേർന്ന് പളളിക്കൂടങ്ങൾ .ആ മാതൃക അനുസരിച്ച് കൊടുവേലിയിലും 1956 ൽ ലിറ്റിൽ ഫ്ളവർ സ്കൂൾ ഒരു എൽ.പി.സ്കൂൾളായി പ്രവർത്തനം ആരംഭിക്കുകയും 1983 ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.ശ്രീമതി കെ.സി. ചിന്നമ്മ പ്രഥമ ഹെഡ്മിസ്ട്രസ് .1985 ൽ ശ്രീമതി ചിന്നമ്മ തന്റെ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സി.ആൻസി ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു .അന്നുമുതൽ വിവിധ ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയി .ഈ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മഹത് വ്യക്തികൾ ഈ നാട്ടിലുണ്ട്.
കോർപ്പറേറ്റ് എഡ്യുക്കേഷൻ അഡോറേഷൻ കോൺഗ്രിഗേഷൻ നിർമ്മലഭവൻ തൊടുപുഴ എന്ന ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കേരളപ്പിറവിയുടെ അൻമ്പതാം വാർഷികം ആഘോഷിച്ച അതേ വർഷം തന്നെ ഈ സ്കൂളിന്റെ സുവർണ്ണ ജുബിലി ആഘോഷിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള 8 ക്ലാസ്സ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ഇന്റെർനെറ്റ് സൗകര്യം
ക്ലാസ്സ് ലൈബ്രറി
സ്കൂൾ ലൈബ്രറി
പാർക്ക്
വ്രത്തിയുള്ള പാചകപ്പുര
കുടിവെള്ള സൗകര്യം
വ്രത്തിയുള്ള ടോയ് ലറ്റ്
ജൈവ പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പത്രം
പ്രവ്യത്തി പരിചയ പഠനം
ഒറിഗാമി ശിൽപ്പശാല
ക്ലാസ്സ് മാഗസീൻ
പഠനയാത്ര
ടാലന്റ് ലാബ്
ജനാധിപത്യ വേദി
ജൈവ വൈവിധ്യ പാർക്ക്
ശലഭ പാർക്ക്
ക്വിസ്സ് പരിശീലനം
ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29325
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ