ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Haseenashameer (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ. പ്രസാദ്
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ. പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്തി പ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സോജ ബിജു
|സ്കൂൾ ചിത്രം=പ്രമാണം:29325-1.jpeg
|സ്കൂൾ ചിത്രം=പ്രമാണം:29325-IDK-LITTLE FLOWER U P SCHOOL KODUVELY.jpg
| }}
| }}


വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. [[/ml.wikipedia.org/wiki/കുന്ദമംഗലം#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82|മാക്കൂട്ടം]] എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം‍ എന്നു കാണുന്നത് ഇതുകൊണ്ടാണ്. 1929 മുതൽ ചൂലാംവയൽ എന്ന സ്ഥലത്താണ് വിദ്യാലയം വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. 1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ്. പാഠ്യ സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന മാക്കൂട്ടം എ എം യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 675 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. 1979 വിദ്യാലയത്തിന്റെ [[/schoolwiki.in/എ എം യു പി എസ് മാക്കൂട്ടം/ചരിത്രം#.E0.B4.B8.E0.B5.81.E0.B4.B5.E0.B5.BC.E0.B4.A3%20.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF|'''സുവർണ്ണ ജൂബിലിയും''']] 2004 ൽ [[/schoolwiki.in/എ എം യു പി എസ് മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.A8.E0.B4.82%20.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF|'''പ്ലാറ്റിനം ജൂബിലിയും''']] 2019 ൽ [[/schoolwiki.in/എ എം യു പി എസ് മാക്കൂട്ടം/ചരിത്രം#.E0.B4.A8.E0.B4.B5.E0.B4.A4.E0.B4.BF%20.E0.B4.86.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|'''നവതി''']]<nowiki/>യും ആഘോഷിച്ച വിദ്യാലയം അഭിമാനപൂർവം നൂറ്റാണ്ടിലേക്ക് ജൈത്രയാത്ര നടത്തുകയാണ്. ചൂലാംവയലിലേയും പരിസരപ്രദേശങ്ങളിലേയും അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയം ഒട്ടും ശോഭ മങ്ങാതെ പ്രദേശത്ത് ഒരു വിളക്കുമാടമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.
നവോത്ഥന നായകനും വിദ്യാഭ്രാസപ്രവർത്തകനുമായ ചാവറയച്ചന്റെ സ്വപ്നമായിരുന്നു ഓരോ പളളിയോടും ചേർന്ന് പളളിക്കൂടങ്ങൾ .ആ മാതൃക  അനുസരിച്ച് കൊടുവേലിയിലും 1956 ലിറ്റിൽ ഫ്ളവർ സ്കൂൾ ഒരു എൽ.പി.സ്കൂൾളായി പ്രവർത്തനം ആരംഭിക്കുകയും 1983 യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.ശ്രീമതി കെ.സി. ചിന്നമ്മ പ്രഥമ ഹെഡ്മിസ്ട്രസ് .1985 ൽ ശ്രീമതി ചിന്നമ്മ തന്റെ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സി.ആൻസി ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു .അന്നുമുതൽ വിവിധ ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയി .ഈ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മഹത് വ്യക്തികൾ ഈ നാട്ടിലുണ്ട്.
 
കോർപ്പറേറ്റ് എ‍‍ഡ്യുക്കേഷൻ അഡോറേഷൻ കോൺഗ്രിഗേഷൻ നിർമ്മലഭവൻ തൊടുപുഴ എന്ന ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കേരളപ്പിറവിയുടെ അൻമ്പതാം വാർഷികം ആഘോഷിച്ച അതേ വർഷം തന്നെ ഈ സ്കൂളിന്റെ സുവർണ്ണ ജുബിലി ആഘോഷിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.  
 
'''[[എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി/ചരിത്രം|തുടർന്ന് വായിക്കുക]]'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുള്ള 8 ക്ലാസ്സ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ഇന്റെ‍ർനെറ്റ് സൗകര്യം
ക്ലാസ്സ് ലൈബ്രറി
സ്കൂൾ ലൈബ്രറി
പാർക്ക്
വ്രത്തിയുള്ള പാചകപ്പുര
കുടിവെള്ള സൗകര്യം
വ്ര‍ത്തിയുള്ള ടോയ് ലറ്റ്
ജൈവ പച്ചക്കറിത്തോട്ടം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂൾ പത്രം
പ്രവ്യത്തി പരിചയ പഠനം
ഒറിഗാമി ശിൽപ്പശാല
ക്ലാസ്സ് മാഗസീൻ
പഠനയാത്ര
ടാലന്റ് ലാബ്
ജനാധിപത്യ വേദി
ജൈവ വൈവിധ്യ പാർക്ക്
ശലഭ പാർക്ക്
ക്വിസ്സ് പരിശീലനം
ക്ലബ്ബ് പ്രവർത്തനങ്ങൾ


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 73: വരി 118:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
[[പ്രമാണം:29325-IDK-AWARD.jpg|ലഘുചിത്രം|2021-2022 വർഷത്തെ സ്വച്ഛ് വിദ്യാലയ പുരസ്കാരം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജൂലി മാണി ജില്ലാ കളക്ടറുടെ കൈയിൽ നിന്ന് ഏറ്റുവാങ്ങി.]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.95649, 76.783298 | width=600px | zoom=13 }}
{{Slippymap|lat= 9.95649|lon= 76.783298 |zoom=16|width=800|height=400|marker=yes}}

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി
വിലാസം
കൊടുവേലി

കൊടുവേലി പി.ഒ.
,
ഇടുക്കി ജില്ല 685581
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 2000 - 1956
വിവരങ്ങൾ
ഫോൺ04862 265122
ഇമെയിൽlfupskoduvely@gmail.com
കോഡുകൾ
സ്കൂൾ കോഡ്29325 (സമേതം)
യുഡൈസ് കോഡ്32090800404
വിക്കിഡാറ്റQ64615502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂലി മാണി
പി.ടി.എ. പ്രസിഡണ്ട്കെ.കെ. പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്സോജ ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

നവോത്ഥന നായകനും വിദ്യാഭ്രാസപ്രവർത്തകനുമായ ചാവറയച്ചന്റെ സ്വപ്നമായിരുന്നു ഓരോ പളളിയോടും ചേർന്ന് പളളിക്കൂടങ്ങൾ .ആ മാതൃക അനുസരിച്ച് കൊടുവേലിയിലും 1956 ൽ ലിറ്റിൽ ഫ്ളവർ സ്കൂൾ ഒരു എൽ.പി.സ്കൂൾളായി പ്രവർത്തനം ആരംഭിക്കുകയും 1983 ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.ശ്രീമതി കെ.സി. ചിന്നമ്മ പ്രഥമ ഹെഡ്മിസ്ട്രസ് .1985 ൽ ശ്രീമതി ചിന്നമ്മ തന്റെ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സി.ആൻസി ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു .അന്നുമുതൽ വിവിധ ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയി .ഈ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മഹത് വ്യക്തികൾ ഈ നാട്ടിലുണ്ട്.

കോർപ്പറേറ്റ് എ‍‍ഡ്യുക്കേഷൻ അഡോറേഷൻ കോൺഗ്രിഗേഷൻ നിർമ്മലഭവൻ തൊടുപുഴ എന്ന ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കേരളപ്പിറവിയുടെ അൻമ്പതാം വാർഷികം ആഘോഷിച്ച അതേ വർഷം തന്നെ ഈ സ്കൂളിന്റെ സുവർണ്ണ ജുബിലി ആഘോഷിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള 8 ക്ലാസ്സ് മുറികൾ

കമ്പ്യൂട്ടർ ലാബ്

ഇന്റെ‍ർനെറ്റ് സൗകര്യം

ക്ലാസ്സ് ലൈബ്രറി

സ്കൂൾ ലൈബ്രറി

പാർക്ക്

വ്രത്തിയുള്ള പാചകപ്പുര

കുടിവെള്ള സൗകര്യം

വ്ര‍ത്തിയുള്ള ടോയ് ലറ്റ്

ജൈവ പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പത്രം

പ്രവ്യത്തി പരിചയ പഠനം

ഒറിഗാമി ശിൽപ്പശാല

ക്ലാസ്സ് മാഗസീൻ

പഠനയാത്ര

ടാലന്റ് ലാബ്

ജനാധിപത്യ വേദി

ജൈവ വൈവിധ്യ പാർക്ക്

ശലഭ പാർക്ക്

ക്വിസ്സ് പരിശീലനം

ക്ലബ്ബ് പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2021-2022 വർഷത്തെ സ്വച്ഛ് വിദ്യാലയ പുരസ്കാരം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജൂലി മാണി ജില്ലാ കളക്ടറുടെ കൈയിൽ നിന്ന് ഏറ്റുവാങ്ങി.

വഴികാട്ടി

Map