"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 112: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
കൊല്ലം നഗരത്തിൽ നിന്നും 3 കി.മി.അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽസ്കൂൾ {{ | കൊല്ലം നഗരത്തിൽ നിന്നും 3 കി.മി.അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽസ്കൂൾ {{Slippymap|lat=8.84039|lon=76.64442 |zoom=18|width=full|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ. | |
---|---|
വിലാസം | |
മയ്യനാട് മയ്യനാട് , മയ്യനാട് പി.ഒ. , 691303 , കൊല്ലം ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0474 2556201 |
ഇമെയിൽ | 41085klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41085 (സമേതം) |
എച്ച് എസ് എസ് കോഡ് | 02008 |
യുഡൈസ് കോഡ് | 32130300501 |
വിക്കിഡാറ്റ | Q105814138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 315 |
പെൺകുട്ടികൾ | 203 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയ .ജി |
പ്രധാന അദ്ധ്യാപിക | ഫാമില എസ് |
പി.ടി.എ. പ്രസിഡണ്ട് | ഗോഡ്സൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സർക്കാർ വിദ്യാലയമാണ്ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ. 1895 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'
ചരിത്രം
കൊല്ലം ജില്ലയിലെ പരവൂർ കായലിന്റെയും ഇത്തിക്കര ആറിന്റെയും അറബിക്കടലിന്റെയും മധ്യത്തായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മയ്യനാട്. സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സാമൂഹിക പരിഷ്കർത്താവായ ശ്രീ..സി. വി. കുഞ്ഞുരാമൻ 1895-ൽ അന്നത്തെ തിരുവിതാംകൂർ ദിവാന്റെ മുമ്പാകെ ഒരു നിവേദനം നല്കുകയുണ്ടായി. ഈ നിവേദനപ്രകാരം അനുവദിച്ച വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ.
'ഭൗതികസൗകര്യങ്ങൾ
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി മുതൽ ഹയർസെക്കണ്ടറി തലം വരെയുള്ള ക്ലാസുകൾ ആണ് സ്കൂളിൽ ഉള്ളത്. ഹൈസ്കൂളിന് 1കെട്ടിടത്തിൽ7 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈടെക്ക് സ്കൂൾ
വെള്ളമണൽ ഗവഃ ഹയർസെക്കണ്ടറിസ്കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് .എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിൻെറ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
ലിറ്റിൽ കൈറ്റ്
ജെ .ആർ .സി
എസ് പി സി
മുൻ സാരഥികൾ
- സി.വി.കുഞ്ഞുരാമൻ[1]
- സി.. കേശവൻ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- എസ്.പ്രഭാകരൻ.
- മണിയമ്മ.കെ
- പ്രേമ ലത ടീച്ചർ
- സുജാത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊല്ലം നഗരത്തിൽ നിന്നും 3 കി.മി.അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽസ്കൂൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41085
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ