"എ.എം.എൽ.പി.സ്കൂൾ തൃക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
}}
}}


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ്  ഈ വിദ്യാലയമുള്ളത്.പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ എ.എം.എൽ.പി സ്കൂൾ തൃക്കുളം 1920ൽ സ്ഥാപിതമായി. ആൺകുട്ടികളും  പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലാണ്  ഈ വിദ്യാലയമുള്ളത്.പരപ്പനങ്ങാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ എ.എം.എൽ.പി സ്കൂൾ തൃക്കുളം 1920ൽ സ്ഥാപിതമായി. 210ആൺകുട്ടികളും  213പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്.






== ചരിത്രം ==
== ചരിത്രം ==
ഒരു ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം, പിന്നീട് 1920 -ൽ അംഗീകാരമുള്ള സ്കൂളായി മാറുകയായിരുന്നു.  
ഒരു ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം, പിന്നീട് 1920 -ൽ അംഗീകാരമുള്ള സ്കൂളായി മാറുകയായിരുന്നു. സ്കൂൾ ചെമ്മാട് ടൗണിലെ മെയിൻ റോഡിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. തിരക്കേറിയ റോഡിലൂടെ പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കാൻ രക്ഷിതാക്കൾ മടിക്കുകയും,പരിസരപ്രാദേശങ്ങളിലായി അംഗീകാരമുള്ളതും,ഇല്ലാത്തതുമായ ധാരാളം വിദ്യാഭ്യാസ സ്ഥാ പനങ്ങൾ തുടങ്ങുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിന് കുറവ് വന്നു തുടങ്ങി. ഈ സാഹചര്യത്തിൽ സ്കൂൾ ഹിദായത്തു -സിബിയാൻ സംഘം ഏറ്റെടുക്കുകയും അടുത്തുതന്നെയുള്ള സി.കെ നഗർ എന്ന സ്ഥലത്ത് 13.11.2003 മുതൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഈ കോർപ്പറേറ്റ് മാനേജ്‍മെന്റിനു കീഴിൽ പ്രവത്തിക്കുന്ന സ്കൂളിൽ നല്ല കെട്ടിടങ്ങളും, അനുകൂലമായ പടനാന്തരീക്ഷമാണുള്ളത്.  1 മുതൽ 4 വരെയുള്ള ക്ലാസുകളിലായി പ്രതിവർഷം നാന്നുറോളം കുട്ടികൾ പഠിക്കുന്നു. കൂടാതെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഈ മാനേജ്‍മെന്റിനു കീയിൽ ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു. പാഠ്യ-പഠ്യേതര  രംഗങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
സ്കൂൾ ചെമ്മാട് ടൗണിലെ മെയിൻ റോഡിനടുത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. തിരക്കേറിയ റോഡിലൂടെ പിഞ്ചുകുഞ്ഞുങ്ങളെ എത്തിക്കാൻ രക്ഷിതാക്കൾ മടിക്കുകയും,പരിസരപ്രാദേശങ്ങളിലായി അംഗീകാരമുള്ളതും,ഇല്ലാത്തതുമായ ധാരാളം വിദ്യാഭ്യാസ സ്ഥാ പനങ്ങൾ തുടങ്ങുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിന് കുറവ് വന്നു തുടങ്ങി.  
ഈ സാഹചര്യത്തിൽ സ്കൂൾ ഹിദായത്തു -സിബിയാൻ സംഘം ഏറ്റെടുക്കുകയും അടുത്തുതന്നെയുള്ള സി.കെ നഗർ എന്ന സ്ഥലത്ത് 13.11.2003 മുതൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.  
ഇപ്പോൾ ഈ കോർപ്പറേറ്റ് മാനേജ്‍മെന്റിനു കീഴിൽ പ്രവത്തിക്കുന്ന സ്കൂളിൽ നല്ല കെട്ടിടങ്ങളും, അനുകൂലമായ പടനാന്തരീക്ഷമാണുള്ളത്.  1 മുതൽ 4 വരെയുള്ള ക്ലാസുകളിലായി പ്രതിവർഷം നാന്നുറോളം കുട്ടികൾ പഠിക്കുന്നു. കൂടാതെ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഈ മാനേജ്‍മെന്റിനു കീയിൽ ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു.  
പാഠ്യ-പഠ്യേതര  രംഗങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.


[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/|കൂടുതൽ വായിക്കുക]]  
[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഒന്നര ഏക്കർ ഭ‍ൂമിയിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.രണ്ട് കെട്ടിടങ്ങളിലായി  ക്ലാസ് മ‍ുറികള‍ുണ്ട്. കമ്പ്യ‍ൂട്ടറ‍ുകളോടെ കമ്പ്യ‍ൂട്ടർ ലാബ് പ്രവർത്തിക്ക‍ുന്ന‍ു.മൂന്ന്  സ്മാർട്ട് ക്ലാസ് റ‍ൂമുകളും ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.ശ‍ുദ്ധജലത്തിനായി കിണറ‍ുണ്ട് .വ‍ൃത്തിയ‍ുള്ള പാചകപ്പ‍ുരയ‍ും സ്റ്റോർ റ‍ൂമ‍ും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട‍ുത്തി 15 ലാപ് ടോപ്പ‍ും പ്രൊജക്ടറ‍ും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങള‍ുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ട‍ുണ്ട്.ചെറിയ ക‍‍ുട്ടികൾക്കായ‌‍ുള്ള മിനിപാർക്ക് ഉണ്ട്.ആയിരത്തിലധികം പ‍ുസ്തകങ്ങളടങ്ങിയ അതിവിപുലമായ  ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . .കലാപരിപാടികൾ സംഘടിപ്പിക്ക‍ുന്നതിനായി ഒര‍ു സ്റ്റേജ് ഉണ്ട്.ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‌‍ും ടോയ്‍ലറ്റ‍ുകള‍ും ഉണ്ട്.ക‍ുട്ടികൾക്ക് കളിക്ക‍ുന്നതിനായി ഗ്രൗണ്ടുണ്ട് .[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
ഒന്നര ഏക്കർ ഭ‍ൂമിയിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.രണ്ട് കെട്ടിടങ്ങളിലായി  13 ക്ലാസ് മ‍ുറികള‍ുണ്ട്. 8കമ്പ്യ‍ൂട്ടറ‍ുകളോടെ കമ്പ്യ‍ൂട്ടർ ലാബ് പ്രവർത്തിക്ക‍ുന്ന‍ു.മൂന്ന്  സ്മാർട്ട് ക്ലാസ് റ‍ൂമുകളും ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.ശ‍ുദ്ധജലത്തിനായി കിണറ‍ുണ്ട് .വ‍ൃത്തിയ‍ുള്ള പാചകപ്പ‍ുരയ‍ും സ്റ്റോർ റ‍ൂമ‍ും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട‍ുത്തി 13 ലാപ് ടോപ്പ‍ും3 പ്രൊജക്ടറ‍ും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങള‍ുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ട‍ുണ്ട്.ചെറിയ ക‍‍ുട്ടികൾക്കായ‌‍ുള്ള മിനിപാർക്ക് ഉണ്ട്.ആയിരത്തിലധികം പ‍ുസ്തകങ്ങളടങ്ങിയ അതിവിപുലമായ  ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . .കലാപരിപാടികൾ സംഘടിപ്പിക്ക‍ുന്നതിനായി ഒര‍ു സ്റ്റേജ് ഉണ്ട്.ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‌‍ും ടോയ്‍ലറ്റ‍ുകള‍ും ഉണ്ട്.ക‍ുട്ടികൾക്ക് കളിക്ക‍ുന്നതിനായി ഗ്രൗണ്ടുണ്ട് .[[എ.എം.എൽ.പി.സ്കൂൾ തൃക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 182: വരി 178:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
----
----
{{#multimaps: 11.0390630, 75.9158080 | zoom=16 }}
{{Slippymap|lat= 11.0390630|lon= 75.9158080 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2159305...2531201" എന്ന താളിൽനിന്ന് ശേഖരിച്ചത്