"എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 94: | വരി 94: | ||
==ചിത്രശാല== | ==ചിത്രശാല== | ||
{{ | [[എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== വഴികാട്ടി == | |||
* എൻ എച്ച് 66 പാതയിൽ രണ്ടത്താണി റോയൽ മാർബിൾസ് ഓപ്പോസിറ്റ് റോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ | |||
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റർ അകലെ | |||
{{Slippymap|lat=10.968168|lon=76.003113|zoom=18|width=full|height=400|marker=yes}} |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം റവന്യു ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ തോഴനൂർ വെസ്റ്റ് സ്ഥിതി ചെയ്യുന്നത്..മുഴുവൻ പേര് ഐഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ തോഴന്നൂർ വെസ്റ്റ്
എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ് | |
---|---|
വിലാസം | |
തോഴനൂർ വെസ്റ്റ് AMLPS THOZHANUR WEST , രണ്ടത്താണി പി.ഒ. , 676510 , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 04 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | amlpsthozhanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19344 (സമേതം) |
യുഡൈസ് കോഡ് | 32050800711 |
വിക്കിഡാറ്റ | Q64563825 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | താഹിറ കെ |
പി.ടി.എ. പ്രസിഡണ്ട് | കെ.പി അബ്ദുൽ കരീം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ ഷഹന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം റവന്യു ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.. അങ്ങാടിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1923 ശ്രീ :-സി.കുഞ്ഞീതൂട്ടി, കെ. മൊയ്‌ദീൻ കുട്ടി എന്നിവരുടെ മാനേജ്‍മെന്റിന് കീഴിലാണ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസത്തിന് യാധൊരു സാധ്യതയും ഇല്ലാത്ത കാലത്ത് അബ്ദുള്ള കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഓത്തുപള്ളിക്കൂടമാണ് പിൽകാലത്ത് തോഴനൂർ വെസ്റ്റ് മാപ്പിള കമ്പത്സറി എയിഡഡ് എലമെന്ററി സ്കൂൾ ആയി മാറിയത്.. വാരിയത്ത് ഗ്രാമത്തിൽ ആരംഭിച്ച ഈ സ്കൂൾ ആദ്യ അധ്യായന വർഷം 36 പഠിതാക്കൾ ആണ് ഉണ്ടായിരുന്നത്.അതിൽ 15 പേർ പെൺകുട്ടികൾ ആയിരുന്നു..ഒമ്പതര പതിറ്റാണ്ടു കാലം പിന്നിട്ട ഈ സ്കൂളിന്റെ ചരിത്രം പരിശോധിച്ചാൽ ആയിരക്കണക്കിന് വിദ്യാസമ്പന്നരെ സൃഷ്ടിക്കാനും ഈ നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിധ്യം ആയി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
- ലാംഗ്വേജ് ലാബ്
- ഗണിത ലാബ്
- സ്കൂൾ ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | താഹിറ | 1996 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- എൻ എച്ച് 66 പാതയിൽ രണ്ടത്താണി റോയൽ മാർബിൾസ് ഓപ്പോസിറ്റ് റോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റർ അകലെ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19344
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ