"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=എ കെ രാജേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=എ കെ രാജേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ വി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ വി
|സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ ചിത്രം= 13345-school_photo.jpeg#file|
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ചക്കരക്കല്ലിന്റെ ഹൃദയ ഭാഗത്തു അഞ്ചരക്കണ്ടി റോഡരികിലാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. 1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 1928ലാണ് അംഗീകാരം ലഭിച്ചത്. ശ്രീ.ആലന്തോട്ട് കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ മാനേജർ. 1980കാലഘട്ടത്തിൽ 200ലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. 1979വരെ ഓലമേഞ്ഞ ഒറ്റകെട്ടിടമായിരുന്നു. പിന്നീട് ഓട് മേഞ്ഞ പുതിയ ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി.
ആദ്യകാലം മുതൽക്കു തന്നെ പ്രഗൽഭരായ അധ്യാപകരുടെ സേവനം ഈ സ്കൂളിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കാൻ സഹായിച്ചു.
സ്കൂൾ സ്‌ഥാപകൻ ശ്രി. കുഞ്ഞിരാമൻ നമ്പ്യാരാണ്. ജി. ഓ. രാധാമണി ആണ് ഇപ്പോഴത്തെ മാനേജർ.


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വിശാലമായ ക്ലാസ് മുറികൾ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് ക്ലാസ് മുറികൾ ഇന്റർ ലോക്ക് വിരിച്ച വിശാലമായ മുറ്റം. ജൈവവൈവിധ്യ പാർക്ക്‌. കൃഷി തോട്ടം. ശാന്തമായ പഠനാന്തരീക്ഷം എല്ലാം ഒത്തിണങ്ങിയ അന്തരീക്ഷമാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം.. സാഹിത്യസമാജം. പ്രവർത്തനങ്ങൾ കുട്ടികൾക്കായി ഡാൻസ് ക്ലാസുകൾ. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി സ്പെഷ്യൽ ക്ലാസുകൾ. ആഴ്ച്ചാവസാനം ക്വിസ് മത്സരങ്ങൾ.


=='''മാനേജ്‌മെന്റ്'''==
=='''മാനേജ്‌മെന്റ്'''==
ജി. ഒ. രാധാമണി


=='''മുൻസാരഥികൾ'''==
=='''മുൻസാരഥികൾ'''==
എ. രാഘവൻ മാസ്റ്റർ
ധർമ്മലക്ഷ്മി ടീച്ചർ
പത്മിനി ടീച്ചർ
മോഹനൻ മാസ്റ്റർ


   
   
വരി 75: വരി 93:




=='''വഴികാട്ടി'''==  
=='''വഴികാട്ടി'''==
11.88910356572525, 75.47516200702547


ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ്‌ ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.


==അവലംബം==
==അവലംബം==
 
ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ്‌ ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.{{Slippymap|lat= 11.89034|lon=75.470947 |zoom=16|width=800|height=400|marker=yes}}
{{#multimaps: 11.89034,75.470947 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351142...2531080" എന്ന താളിൽനിന്ന് ശേഖരിച്ചത്