"ജി.എൽ.പി.എസ്. ചാലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത കെ വി
|പ്രധാന അദ്ധ്യാപിക=സുചേത പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി കെ വിജയൻ
|പി.ടി.എ. പ്രസിഡണ്ട്=സി കെ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജലജ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത കെ
|സ്കൂൾ ചിത്രം=12205_01.jpg
|സ്കൂൾ ചിത്രം=12205_01.jpg
|size=350px
|size=350px
വരി 60: വരി 60:
}}പൂല്ലുർ പെരിയ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂൾ .
}}പൂല്ലുർ പെരിയ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂൾ .


===  <big>ചരിത്രം</big> ===
വർഷങ്ങൾക്കു മുമ്പ്  ചാലിങ്കാൽ,കേളോത്ത്,കാരിക്കൊച്ചി,ചെക്യാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം  പഠിപ്പിക്കണമെന്ന ആഗ്രഹം  സഫലീകരിക്കാൻ അകലെകിടക്കുന്ന പുല്ലൂർ ബോർഡ് സ്കുളിനെയോ പെരിയ ബോർഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തിൽ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.[[ജി.എൽ.പി.എസ്. ചാലിങ്കാൽ/ചരിത്രം|കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക്]]


ചരിത്രം
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ൽ പഞ്ചായത്തിന്റെ സഹായത്തോടെ  പാറയിൽ മണ്ണിട്ട്  നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന്  ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുൾകലാമി൯റെ പേരിലുള്ള  അസംബ്ലി ഹാളും  ഉണ്ട്.


വർഷങ്ങൾക്കു മുമ്പ്  ചാലിങ്കാൽ,കേളോത്ത്,കാരിക്കൊച്ചി,ചെക്യാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം  പഠിപ്പിക്കണമെന്ന ആഗ്രഹം  സഫലീകരിക്കാൻ അകലെകിടക്കുന്ന പുല്ലൂർ ബോർഡ് സ്കുളിനെയോ പെരിയ ബോർഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തിൽ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാൻ നാട്ടുകാർ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോർഡുകൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാൻ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബർ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ചാലിങ്കാലിൽ ഒരു ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. സ്കൂളും ഒരധ്യപകനുംഅനുവദിക്കപ്പെട്ടെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാൽ പൊതുകാര്യങ്ങളിൽ തല്പരനായ ശ്രീ.വി.അമ്പുക്കൻ അവർകൾ അനുവദിച്ച പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ  ബാരിസ്ററർ കൃഷ്ണൻ നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവർത്തിക്കാൻ അനുവദിച്ചു കിട്ടി.തുടർന്ന് നാട്ടു‍കാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരൻ നമ്പൂതിരിയുടെ വക സ്ഥലത്ത്ഒരു ഓല  ഷെ‌ഡ് ഉയരുകയും സ്കൂൾ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സർക്കാർ വക ഒരു സെമിപെർമനെ‍ൻറ് ഷെഡ് നിർമ്മിച്ച് കിട്ടി.തുടർന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങൾ ലഭിച്ചു.
[https://kite.kerala.gov.in കൈറ്റ്ലാബ്]
ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയിൽ
48 കുട്ടികളും പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്ക൪ സ്ഥലമാണ് സ്കൂളിനുള്ളത്. മൂന്ന് കെട്ടിടങ്ങളിൽ ഒന്ന് ഓടിട്ടതാണ്.പ്രത്യേക പാചകപ്പുരയും സ്കൂളിനുണ്ട്.2003ൽ പഞ്ചായത്തിന്റെ സഹായത്തോടെ  പാറയിൽ മണ്ണിട്ട്  നിരപ്പാക്കിയ കളിസ്ഥലവും കംപ്യൂട്ട൪ ലാബും ആവശ്യത്തിന്  ടോയ്ലറ്റും സ്കൂളിനുണ്ട്. ഒരു സ്റ്റേജും മു൯ ഇന്ത്യ൯ പ്രസിഡ൯റ് എ പി ജെ അബ്ദുൾകലാമി൯റെ പേരിലുള്ള  അസംബ്ലി ഹാളും  ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*മാഗസിൻ.
*മാഗസിൻ.
വരി 97: വരി 96:
*രവീന്ദ്രൻ എം കെ
*രവീന്ദ്രൻ എം കെ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സാമൂഹിക  സാംസ്കാരിക  രം‌ഗത്തും  വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായുണ്ട്.
സാമൂഹിക  സാംസ്കാരിക  രം‌ഗത്തും  വിവിധ സ൪ക്കാ൪ അ൪ധസ൪ക്കാ൪ സ്ഥാപനങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചവരും സ്കൂളിന്റെ പൂർവവിദ്യാർത്ഥികളായുണ്ട്.


== '''ചിത്രശാല''' ==
== ചിത്രശാല==


==വഴികാട്ടി==
==വഴികാട്ടി==
കാ‍ഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത്  വിദ്യാലയം സ്ഥിതി ചെയ്യുന്നു
കാ‍ഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും 8കി.മീ. അകലെ ദേശീയപാതയുടെ കിഴക്കു ഭാഗത്ത്  വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{Slippymap|lat=12.37900|lon=75.10172|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243299...2531042" എന്ന താളിൽനിന്ന് ശേഖരിച്ചത്