"ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(change)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജീഷ് കുമാർ.വി.വി
|പി.ടി.എ. പ്രസിഡണ്ട്=അജീഷ് കുമാർ.വി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി.ക
|എം.പി.ടി.എ. പ്രസിഡണ്ട്=greeshma
|സ്കൂൾ ചിത്രം=puliyannur1.jpg
|സ്കൂൾ ചിത്രം=puliyannur1.jpg
|size=350px
|size=350px
വരി 56: വരി 56:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ്‌ ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്‌. തുടർന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സർക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടർന്ന്‌ എം.എൽ.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു..പുലിയന്നൂർ സ്കൂളിൽ  പുരോഗമനത്തിന് പാതയിലാണ്....  അറുപതോളം കുട്ടികൾ ഇപ്പോൾ സ്കൂളിൽ ഉണ്ട്.
കാസർഗോഡ്‌ ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ,കുണ്ഡ്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്‌. തുടർന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സർക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടർന്ന്‌ എം.എൽ.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു..പുലിയന്നൂർ സ്കൂൾ ഇപ്പോൾ പുരോഗമനത്തിൻറെ പാതയിലാണ്....   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 105: വരി 105:
   Govt. LP School Puliyannur
   Govt. LP School Puliyannur
https://maps.app.goo.gl/LRc7NrxEngeUPazu8
https://maps.app.goo.gl/LRc7NrxEngeUPazu8
{{Slippymap|lat=12.26798|lon=75.24412|zoom=16|width=full|height=400|marker=yes}}


   കാസർഗോഡ്ജില്ലയിലുള്ള  ചെറുവത്തൂർസബ് ജില്ലയിലാണ് GLPS  പുലിയന്നൂർ. ചീമേനിയിൽ നിന്നും 5കിലോമീറ്റർ    സഞ്ചരിച്ചാൽസ്കൂളിലെത്താം. പുലിയന്നൂർ പടികാൽ ക്ഷേത്രത്തിന് മുൻവശം ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
   കാസർഗോഡ്ജില്ലയിലുള്ള  ചെറുവത്തൂർസബ് ജില്ലയിലാണ് GLPS  പുലിയന്നൂർ. ചീമേനിയിൽ നിന്നും 5കിലോമീറ്റർ    സഞ്ചരിച്ചാൽസ്കൂളിലെത്താം. പുലിയന്നൂർ പടികാൽ ക്ഷേത്രത്തിന് മുൻവശം ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457416...2530977" എന്ന താളിൽനിന്ന് ശേഖരിച്ചത്