"ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18445 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
[[പ്രമാണം:WhatsApp Image 2019-08-02 at 1.46.46 PM(1).jpg|ലഘുചിത്രം|ഗോവിന്ദ മെമ്മോറിയൽ സ്കൂൾ ഇരുമ്പുഴി ]]
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു. ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. [[ജി.എം..എൽ.പി.എസ്. ഇരുമ്പുഴി/ചരിത്രം|കൂടുതൽ വായിക്കുക.]]
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്‌കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്‌കൂളായി മാറുകയും ചെയ്തു.
ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയർ ടി.വിരാജഗോപാൽ മാനേജർ ആയതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ..ആർ. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ൽ മുൻ മാനേജരായ കരുണാകരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച കെ.എൻ.എം. പ്രീപ്രൈമറി സ്‌കൂളിൽ ഇപ്പോൾ 120 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്‌കൂളിൽ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്‌ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനിൽക്കുന്നു. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 70:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ക്ലബുകൾ ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 80: വരി 80:


==''വഴികാട്ടി''==
==''വഴികാട്ടി''==
{{#multimaps:11.093616,76.097384|zoom=18}}
{{Slippymap|lat=11.093616|lon=76.097384|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എം.എ.എൽ.പി.എസ്._ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്