"എടയാർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,186 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണുർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C കൂത്തുപറമ്പ്] ഉപജില്ലയിലെ  എടയാർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എട‍യാർ ഗവൺമെൻറ് എൽ പി സ്കൂൾ{{Infobox School  
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണുർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C കൂത്തുപറമ്പ്] ഉപജില്ലയിലെ  എടയാർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എട‍യാർ ഗവൺമെൻറ് എൽ പി സ്കൂൾ
{{Infobox School  
|സ്ഥലപ്പേര്=എടയാർ , കോളയാട് ഗ്രാമ പഞ്ചായത്ത്
|സ്ഥലപ്പേര്=എടയാർ , കോളയാട് ഗ്രാമ പഞ്ചായത്ത്
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 14: വരി 15:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1925
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=എടയാർ ഗവൺമെൻ്റ് എൽ പി സ്കൂൾ  
|സ്കൂൾ വിലാസം= എടയാർ ഗവൺമെൻ്റ് എൽ പി സ്കൂൾ, കണ്ണവം പി ഒ, 670650  
കണ്ണവം പി ഒ  
670650  
|പോസ്റ്റോഫീസ്=കണ്ണവം
|പോസ്റ്റോഫീസ്=കണ്ണവം
|പിൻ കോഡ്=670650
|പിൻ കോഡ്=670650  
|സ്കൂൾ ഫോൺ=04902303860
|സ്കൂൾ ഫോൺ=04902303860
|സ്കൂൾ ഇമെയിൽ=hmglpsedayar@gmail.com
|സ്കൂൾ ഇമെയിൽ=hmglpsedayar@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്തുപറമ്പ്
|ഉപജില്ല=കൂത്തുപറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|ബി.ആർ.സി=കൂത്തുപറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോളയാട് ഗ്രാമ പഞ്ചായത്ത്
|വാർഡ്=12
|വാർഡ്=12
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാൻസി ടി എം
|പ്രധാന അദ്ധ്യാപിക=ദീപ .പി .എൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ ലിതേഷ്
|സ്കൂൾ ലീഡർ=
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീയ മനോജ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|സ്കൂൾ ചിത്രം=14601pic.jpeg
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ സജു
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=14601.jpeg
|size=350px
|size=350px
|caption=എടയാർ ഗവൺമെൻറ് എൽ പി സ്കൂൾ
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം ==


         കോളയാട് പ‍ഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.  സ്കൂളിൻെറ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിൻെറ പിന്നിൽ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു  ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിൻറെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ്  സ്ഥലത്ത് ഇന്നത്തെ എടയാർ ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു.  ജീവിതത്തിൻെറ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ്
         കോളയാട് പ‍ഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  [[എടയാർ എൽ പി എസ്/ചരിത്രം|കൂടൂതൽ വായിക്കൂക]]
 
            മാറിയ സാമൂഹ്യസാഹചര്യത്തിൽ  പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച്  ഒരുപാട്  ലക്ഷ്യങ്ങൾ  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സംരക്ഷണസമിതി ആത്മാർത്ഥതയോടെ പ്രവർത്തിച്ചുവരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


       നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്.  എല്ലാ ക്ലാസുകളിലും ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്.  ഹെഡ്മാസ്റ്റർക്ക് പ്രത്യേകമായ മുറിയുണ്ട്.    കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയതിനാൽ  ഹോൾ,  കസേരകൾ  എന്നിവയും  ഉണ്ട്.    ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേകം പ്രത്യേകം ടോയിലറ്റ്,  യൂറിനൽസ് എന്നിവ ഉണ്ട്.ഐ.ടി  പഠനത്തിനുള്ള  സൗകര്യം,  ലാബ്, ലൈബ്രറി,  കളിസ്ഥലം , റാമ്പ് ആന്റ് റെയിൽ സം വിധാനം,  കുട്ടികൾക്ക്  കളിക്കാനവശ്യമായ ഊഞ്ഞാൽ, മറ്റ്റൈഡുകൾ  ,  ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള  അടുക്കള,  വാട്ടർ ടാപ്പ് ,    ഉച്ചഭാഷിണി  എന്നിവയും    മഴനനയാതെ  അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും    ഒരുക്കിയിട്ടുണ്ട് .
       നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്.  [[എടയാർ എൽ പി എസ്/സൗകര്യങ്ങൾ|കൂടൂതൽ വായിക്കൂക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
[[പ്രമാണം:14601xmas.jpeg|ലഘുചിത്രം|20x20ബിന്ദു|ക്രിസ്മസ് ആഘോഷം]]
           പരിസ്ഥിതി,  ശാസ്ത്രം,  ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം  എന്നീ  ക്ലബ്ബുകളുടെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ   സ്കൂൾ തലത്തിൽ  നടത്താറുണ്ട്.    തെരഞ്ഞെടുത്ത കുട്ടികളെ സബ്ജില്ലാ  മത്സരങ്ങളിൽ  പങ്കെടുപ്പിക്കാറുണ്ട്.  ദിനാചരണങ്ങൾ  ഫലപ്രദമായി  നടത്താറുണ്ട്.  ക്വിസ് മത്സരങ്ങൾ  നടത്തി  സമ്മാനങ്ങൾ നൽകാറുണ്ട്.
           പരിസ്ഥിതി,  ശാസ്ത്രം,  ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം  എന്നീ  ക്ലബ്ബുകളുടെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ  [[എടയാർ എൽ പി എസ്/പ്രവർത്തനങ്ങൾ|കൂടൂതൽ വായിക്കൂക]]


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വരി 85: വരി 89:
== അധ്യാപകർ ==
== അധ്യാപകർ ==


* ജാൻസി ടി എം
* ദീപ പി എൻ
* രേഷ്മ എം വി
* രേഷ്മ എം വി
* നമിത എ കെ
* ഹബീബ ബി
* രതിക വി
* രതിക വി


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
* ശ്രീകുമാരൻ മാസ്ററർ 1995-2000
* ശ്രീകുമാരൻ മാസ്ററർ 1995-2000
* രാധാകൃഷ്ണൻ മാസ്ററർ  2000-2005
* രാധാകൃഷ്ണൻ മാസ്ററർ  2000-2005
* ഭാർഗവൻ മാസ്ററർ    2005-2007
* ഭാർഗവൻ മാസ്ററർ    2005-2007
വരി 109: വരി 115:


* കെ വി ജോസഫ്  - വാർഡ് മെമ്പർ
* കെ വി ജോസഫ്  - വാർഡ് മെമ്പർ
* മുകുന്ദൻ  - കായികാധ്യാപകൻ
* മുകുന്ദൻ  - കായികാധ്യാപകൻ
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.844845, 75.678265 |width=800px |zoom=16 }}
 
കൂത്തുപറമ്പിൽ നിന്നും തലശ്ശേരി- മെെസൂർ റോഡിൽ ബസ് /ഓട്ടോ മാർഗം സ‍ഞ്ചരിച്ച് തലശ്ശേരി - ബാവലി റോഡിൽ പതിനഞ്ച് കിലോമീററർ കൂടി സഞ്ചരിക്കുക{{Slippymap|lat=11.844845|lon= 75.678265 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360687...2530928" എന്ന താളിൽനിന്ന് ശേഖരിച്ചത്