ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം | == ചരിത്രം: == | ||
1886ൽ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത് . ആ കാലങ്ങളിൽ അധ്യാപകർക്ക് ശമ്പളം പള്ളിയിൽ നിന്ന് നൽകി വന്നു. എന്നാൽ ഇടക്കാലത്ത് ശമ്പളം നൽകാൻ പള്ളിക്ക് കഴിയാതെ വന്നപ്പോൾ സ്കൂൾ നടത്തിപ്പ് മുടങ്ങി. ആയതിനാൽ 1905ൽ പള്ളിപ്പുറത്തുകാരൻ പിള്ളക്ക് മടത്തും ചിലിയച്ഛൻ സ്കൂൾ നടത്താൻ ഏൽപ്പിച്ചു കൊടുത്തു . അദ്ദേഹം ഇതിനെ ഗ്രാൻഡ് സ്കൂൾ ആക്കി മാറ്റി. 1906ൽ മാഞ്ഞൂരാൻ പൊറിഞ്ചു ഏറ്റെടുത്തു. വീണ്ടും 1909ൽ സ്കൂൾ പള്ളി മാനേജ്മെന്റിലേക്ക് തിരിച്ചെടുത്തു. 1920ൽ പറവട്ടി മാനാടൻ ലോന പൊറിഞ്ചുവിൻറെ സ്ഥലത്തേക്ക് സ്കൂൾകെട്ടിടം മാറ്റി പണിതു. ഈ വർഷം തന്നെ സർക്കാരിൽ നിന്നും അനുവാദം കിട്ടി. അന്നത്തെ മാനേജർ സെൻറ് റോസ് പള്ളി വികാരിയായിരുന്ന ഫാദർ തറയിൽ ജോർജ് ആയിരുന്നു. ആദ്യകാലങ്ങളിൽ 12 ഡിവിഷനുകളിലായി 12 അധ്യാപകർ ഇവിടെ സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. എന്നാൽ പിന്നീട് കുട്ടികളുടെ അഭാവം നിമിത്തം 4 ഡിവിഷനുകളായി ചുരുങ്ങി. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാ അഭ്യസിച്ഛ് ഇന്ന് വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗൽഭ്യം പ്രകടിപ്പിക്കുന്ന വളരെയധികം പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്. നിലവിലുള്ള അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്കുയർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ - == | == ഭൗതികസൗകര്യങ്ങൾ - == | ||
വരി 69: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[ | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
* [[ | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ് | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ് | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 90: | വരി 91: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.148580000000001|lon=76.189971|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ