ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. L. P. S. Machel}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=55 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= sobhana kurian | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=asha lekshmi | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ANJU PRASANTH | ||
|സ്കൂൾ ചിത്രം=44313.jpg | |സ്കൂൾ ചിത്രം=44313.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''തിരുവനന്തപുരം''' ജില്ലയിലെ '''''നെയ്യാറ്റിൻകര''''' വിദ്യാഭ്യാസ ജില്ലയിൽ '''''കാട്ടാക്കട''''' ഉപജില്ലയിൽ '''''മലയിൻകീഴ് ഗ്രാമപഞ്ചായ''''' '''ത്ത്''' പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''''ഗവ. എൽ. പി. എസ്. മച്ചേൽ''''' | |||
== '''ചരിത്രം''' == | |||
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ് മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. [[ഗവ. എൽ. പി. എസ്. മച്ചേൽ/ചരിത്രം|കൂടുതൽ വായനക്ക്...]] | |||
== '''ഭൗതിക സാഹചര്യങ്ങൾ''' == | |||
*52 സെന്റ് സ്ഥലം | |||
*5മുറികളുള്ള വാർത്ത കെട്ടിടം | |||
*ഓഡിറ്റോറിയം | |||
*സ്കൂൾ വാഹനം | |||
*ജൈവവവിധ്യ ഉദ്യാനം | |||
*നക്ഷത്രവനം | |||
*പച്ചക്കറിത്തോട്ടം | |||
*ലൈബ്രറി | |||
*സ്മാർട്ട് ക്ലാസ്സ്‌റൂം | |||
*വൈഫൈ സംവിധാനം | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
== | * ക്ലബ് പ്രവർത്തനങ്ങൾ | ||
* ദിനാചരണങ്ങൾ | |||
* മാഗസിൻ | |||
* ക്വിസ് മത്സരങ്ങൾ | |||
* പരീക്ഷണ ശില്പശാല | |||
* ഗണിത ശില്പശാല | |||
* ഡാൻസ് പഠനം | |||
* പഠനയാത്ര | |||
* ഭവന സന്ദർശനം | |||
== '''മികവുകൾ''' == | |||
== '''കോവിഡ്കാല അതിജീവനം''' == | |||
== | === വീട് ഒരു വിദ്യാലയം === | ||
=='''വഴികാട്ടി'''== | |||
==വഴികാട്ടി== | |||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | ||
*കാട്ടാക്കടയിൽ നിന്നും | *കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് | ||
{{Slippymap|lat=8.47071|lon=77.03014|zoom=18|width=full|height=400|marker=yes}} | |||
{{ | |||
തിരുത്തലുകൾ