ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
19263-wiki (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അന്ത്യാളം കുടം | |സ്ഥലപ്പേര്=അന്ത്യാളം കുടം | ||
വരി 60: | വരി 60: | ||
}} | }} | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്‌ഥലത്തു സ്ഥിതി ചെയ്യുന്ന സ്‌കൂൾ ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് ശ്രീ ശങ്കര അപ്പർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്. | |||
<!-- മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്‌ഥലത്തു സ്ഥിതി ചെയ്യുന്ന സ്‌കൂൾ ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് ശ്രീ ശങ്കര അപ്പർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്. --> | <!-- മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്‌ഥലത്തു സ്ഥിതി ചെയ്യുന്ന സ്‌കൂൾ ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് ശ്രീ ശങ്കര അപ്പർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്. --> | ||
== ചരിത്രം == | == ചരിത്രം == | ||
തവനൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് അന്ത്യാളംകുടത്ത് തൃക്കണാപുരം എസ് .എസ് .യു.പി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത് തോട്ടത്തിൽ ശങ്കരമേനോൻ ആണ് .തുടക്കത്തിൽ 6,7,8 ക്ലാസ്സുകൾ ഉണ്ടായിരുന്ന ഇവിടെ 1957 ൽ-വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കനുസരിച്ചു 5,6,7 ക്ലാസ്സുകളാവുകയും സ്ഥാപകന്റെ പേര് വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു .പിന്നീട് മാനേജ്‌മന്റ് കുട്ടികൃഷ്‌ണമേമോൻ അവർകൾക്ക് ലഭിക്കുകയും അദ്ദേഹം വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ പുതുക്കി പണിയുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.യു .അച്യുതൻ അവർകൾ ആണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ അടക്കം 11 അധ്യാപകരും ഒരു ഓഫീസിൽ അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.സംസ്കൃതം,അറബി,ഉറുദു എന്നീ വിശ്വഭാഷകൾ മുഴുവൻ പഠിക്കാൻ അവസരമുള്ള തവനൂർ പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്.5,6,7 ക്ലാസ്സുകളിൽ സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇന്ന് പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:19263-schoolphoto1.jpeg|ലഘുചിത്രം]] | |||
വരി 72: | വരി 73: | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
! കാലഘട്ടം | |||
|- | |||
|1 | |||
|കെ .യു .ഭാസ്കരൻ | |||
|1991 | |||
|- | |||
|2 | |||
|എം.ടി.ബാലകൃഷ്ണൻ | |||
|1991-2009 | |||
|- | |||
|3 | |||
|കെ.വി.പരമേശ്വരൻ നമ്പൂതിരി | |||
|2009-2010 | |||
|- | |||
|4 | |||
|കെ.യു.ശാന്തകുമാരി | |||
|2010-2013 | |||
|- | |||
|5 | |||
|സി.ശോഭനാദേവി | |||
|2013-2014 | |||
|- | |||
|6 | |||
|. എസ്.എസ്.ദിനേശ് | |||
|2014 മുതൽ | |||
|} | |||
== | ==ചിത്രശാല == | ||
<gallery> | |||
പ്രമാണം:19263-schoolphoto1.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.838985709637555|lon= 75.98883379916717|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ