"വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 96: | വരി 96: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.629315|lon= 75.664265 |zoom=18|width=full|height=400|marker=yes}} |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
വള്ള്യാട് വള്ള്യാട് പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | 16737.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16737 (സമേതം) |
യുഡൈസ് കോഡ് | 32041101007 |
വിക്കിഡാറ്റ | Q64550323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവള്ളൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത.കെ |
പി.ടി.എ. പ്രസിഡണ്ട് | അജീഷ്.എം.ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | പവിത .ആർ .എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വള്ള്യാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 28 ആൺ കുട്ടികളും26 പെൺകുട്ടികളും അടക്കം ആകെ 54 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1928 ലാണ് കടുങ്ങാണ്ടിസ്കൂൾ എന്ന പ്രാദേശികനാമത്തിൽ അറിയപ്പെടുന്ന വള്ളിയാട് നോർത്ത് എം എൽ പി സ്കൂൾ ആരംഭിച്ചത് .തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വള്ള്യാട് ദേശത്താണ് ഈ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് വിദ്യാസമ്പന്നരും സാമൂഹികരാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒരു ജനതയാണ് ഈ പ്രദേശത്തുള്ളത് .പരസ്പര സ്നേഹത്തിലും മതമൈത്രിയിലും കഴിയുന്ന ഇവിടുത്തെ ജനതയിൽ സർക്കാർ ജോലി നോക്കുന്നവരും കാർഷികാദായമുള്ളവരും വിദേശത്തു ജോലി ചെയ്യുന്നവരുമുൾപ്പെടും .
അക്ഷരജ്ഞാനമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനു നാടു നീളെ ഓത്തുപുരയും എഴുത്തുപുരയും സ്ഥാപിക്കാൻ നാട്ടുകാരണവന്മാരോടും ജന്മിമാരോടും ദേശീയനേതാക്കൾ ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഉയർന്നു വന്നതാണ് ഈ സ്ഥാപനം .പ്രശസ്തമായ ആമേരികോയിലോത്ത് തറവാട്ടിലെ കെ . കെ കുഞ്ഞിശ്ശങ്കരൻ തങ്ങളാണ് സ്കൂളിന്റെ സ്ഥാപകൻ .സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പ് ഇവിടെ ഒരു ഓത്തുപുര ഉണ്ടായിരുന്നു.വിദ്യാസമ്പന്നനും സാമൂഹികസ്നേഹിയുമായിരുന്ന മാറയിൽ അഹമ്മദ് മുസല്യാർ ആയിരുന്നു ഓത്തുപുരയുടെ സ്ഥാപകൻ . മദ്രസ്സയും സ്കൂളും ഒരേ സ്ഥാപനത്തിൽ ആയിരുന്നു പ്രവർത്തിച്ചത്.മദ്രസ്സ സമയം കഴിഞ്ഞു ഉസ്താദുമാർ പടിയിറങ്ങുമ്പോൾ അധ്യാപകർ സ്കൂളിനകത്തേക്കു പ്രവേശിക്കുകയായി. എഴുത്തും വായനയും കണക്കും പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വള്ള്യാട് കൂത്തുപറമ്പ് ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം .
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16737
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ