"ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19713-wiki (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl| G. M. L. P. S. Kuttayi North}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 33: വരി 33:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
 
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 69: വരി 70:




== ചരിത്രം ==
== ചരിത്രം==
1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ  എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.
 
 
 
== ഭൗതികസൗകര്യങ്ങൾ: ==
പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്.
 
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ: ==
 
വിവിധ തരം ക്ളബ്ബുകൾ,അക്ഷര ക്ളാസുകൾ.
== പ്രധാന കാൽവെപ്പ്:    ==
 
== മുൻ പ്രധാന അധ്യപകർ:  ==
1. ശ്രീമതി.എൽസി ടീച്ചർ


2.ശ്രീമതി പത്മിനി ടീച്ചർ


== ഭൗതികസൗകര്യങ്ങൾ ==
3.ശ്രീ.അനിൽ മാസ്റ്റർ


4.ശ്രീമതി അംബിക ദേവി ടീച്ചർ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
5.ശ്രീമതി ഷെമീം ടീച്ചർ




== പ്രധാന കാൽവെപ്പ്: ==


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==വഴികാട്ടി:==
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള പ്രധാന മാർഗങ്ങൾ'''


== മാനേജ്മെന്റ് ==
1.തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി.മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിലേക്ക് എത്താൻ ഇവിടെ നിന്നും സ്വകാര്യ ബസ് സൌകര്യം ലഭ്യമാണ്.


2.സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവർ തിരൂർ ഠൌണിലൂടെ തുഞ്ചൻ പറമ്പ് വഴി പറവണ്ണ റോഡിൽ പ്രവേശിക്കുക.ഇവിടെ നിന്നും മലയാളം സർവകലാശാല കോളേജ് റോഡിന് മുന്നിലൂടെ 5 കി.മീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും


==വഴികാട്ടി==
3.പൊന്നാനി ഭാഗത്ത് നിന്നും വരുന്നവർ ജല ഗതാഗതം വഴി പടിഞ്ഞാറേക്കര അഴിമുഖത്ത് പ്രവേശിക്കുക.ഇവിടെ നിന്നും സ്വകാര്യ ബസ് വഴി 4 കി.മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും.


{{#multimaps: ,  | width=800px | zoom=16 }}
{{Slippymap|lat= 10.852406|lon=75.8954397|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്.കൂട്ടായി_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്