"ജി എം​ എൽ പി സ്ക്കൂൾ മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
          
== ചരിത്രം ==
== ചരിത്രം ==
മാട്ടൂൽ പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിൽ 1901 ൽ സ്ഥാപിതമായ ബോർഡ് എലിമെന്ററി ബോയ്സ് മാപ്പിള സ്കൂളാണ് പിൽക്കാലത്ത് ജി എം എൽ പി സ്കൂളായി മാറിയത് .മാട്ടൂലിലെ വിദ്യാലയ മുത്തശ്ശിയായ ഈ വിദ്യാലയം ഇന്നും വാടകക്കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചു വരുന്നത്.
മാട്ടൂൽ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയതുമായ സ്ക്കൂൾ ആണ് ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന

മലബാർ മേഖലയിലെ ജനങ്ങൾക്ക്  വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു  
മലബാർ മേഖലയിലെ ജനങ്ങൾക്ക്  വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു  
വരി 73: വരി 75:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
പി.നാരയണ൯ മാസ്റ്റർ ,എ.ൽ.വി൯സെന്റ്  മാസ്റ്റർ ,പി. ഓ൪സില ടീച്ചർ ,കെ. മാധവ൯  മാസ്റ്റർ ,ശ്രീ . രാഘവ൯ മാസ്റ്റർ ,ശകുന്തള ടീച്ചർ
* പി.നാരയണ൯ മാസ്റ്റർ  
* വി൯സെന്റ്  മാസ്റ്റർ  
* പി. ഓ൪സില ടീച്ചർ  
* കെ. മാധവ൯  മാസ്റ്റർ  
* ശ്രീ . രാഘവ൯ മാസ്റ്റർ  
* K ശകുന്തള ടീച്ചർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി.==
{{Slippymap|lat= 11.964093698766218|lon= 75.2921930394632|zoom=16|width=full|height=400|marker=yes}}കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി  ഉപജില്ലയിലെ .മാട്ടൂൽ സൗത്ത് വായനശാലക്ക് സമീപത്തുള്ള സ്ട്രീറ്റ് നമ്പർ 36ൽ  സ്ഥിതിചെയ്യുന്ന ഒരു  സർക്കാർ വിദ്യാലയമാണ്  മാട്ടൂൽ ജി എം എൽ പി സ്കൂൾ 
 
കണ്ണൂരിൽ നിന്നും മാട്ടൂൽ ബസ്സിൽ കയറുക.
 
മാട്ടൂൽ സൗത്ത് വായനശാല ബസ്റ്റോപ്പിൽ ഇറങ്ങുക.
 
സ്ട്രീറ്റ് നമ്പർ 36
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338176...2530764" എന്ന താളിൽനിന്ന് ശേഖരിച്ചത്