"ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==


=== ശിശുദിനം ===
* '''[[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/പ്രവേശനോത്സവം|പ്രവേശനോത്സവം]]'''  
 
 
 
 
=== പരിസ്ഥിതി ദിനം  ===
[[പ്രമാണം:പരിസ്ഥിതി ദിന ആഘോഷം .jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു|'''പരിസ്ഥിതി ദിനം''' ]]
 
 
പ'''രിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളെ മുൻകൂട്ടി അറിയിക്കുകയും ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകർ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകുകയും  ചെയ്തു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി കൂടാതെ നിരവധി കുട്ടികൾ വീട്ടുമുറ്റത്തു മരങ്ങൾ നടുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും അയക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കുകയും ചെയ്ത'''
 
 
 


* [[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/പരിസ്ഥിതി ദിനം|'''<big>പരിസ്ഥിതി ദിനം</big>''']]
* '''<big>[[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/ശിശുദിനം|ശിശുദിനം]]</big>'''
* '''<big>[[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/ലഹരി വിരുദ്ധ ദിനാചരണം|ലഹരി വിരുദ്ധ ദിനാചരണം]]</big>'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


=== കവചം -  തനതു പ്രവർത്തനം   ===
* [[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/കവചം - തനതു പ്രവർത്തനം|<big>'''കവചം -  തനതു പ്രവർത്തനം'''</big>]]
[[പ്രമാണം:41315 2kavachamdeepikanews.jpg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു|'''കവചം''']]
* '''<big>[[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/അക്ഷരപ്പുര|അക്ഷരപ്പുര]]</big>'''
തേവലക്കര ഈസ്റ്റ് ഗവ.എൽ.പി.സ്കൂളിൻ്റെ തനത് പ്രവർത്തനമായ " കവചം 2021"ൻ്റെ ഭാഗമായി ക്രിസ്മസ് സംഗമവും  കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.
* '''<big>[[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/പഴയകാല കാർഷിക ഗൃഹോപകരണങ്ങളുടെ പ്രദർശനം|പഴയകാല കാർഷിക ഗൃഹോപകരണങ്ങളുടെ പ്രദർശനം]]</big>'''
 
* '''<big>[[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/ഭക്ഷ്യമിത്ര അവാർഡ്|ഭക്ഷ്യമിത്ര അവാർഡ്]]</big>'''
ആരോഗ്യ പരിപാലന രംഗത്ത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ സി.എച്ച്.സി. മൈനാഗപ്പള്ളിയിലെ മെഡിക്കൽ ഓഫീസർ ഡോ.എസ്.ജി. ബൈജു, ആരോഗ്യ പ്രവർത്തകരായ ജി.ശിവദാസൻ, മോഹനൻ, ഗീത, സൂര്യ എന്നിവരെ വിദ്യാർത്ഥികളുടെയും പിടിഎ യുടെയും നേതൃത്വത്തിൽ ആദരിച്ചത്.
 
അരുണിമ വിനോദ്, അലൻ, ഷിൻസി, അശ്വതി എന്നീ വിദ്യാർത്ഥികൾക്ക് 'കവചം 2021 ' പദ്ധതിയുടെ ഭാഗമായി അവാർഡുകൾ നൽകി.
 
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ലാലി ബാബു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറക്കുമേൽ, വാർഡ് മെമ്പർമാരായ രാധിക ഓമനക്കുട്ടൻ, വർഗീസ് തരകൻ, പി.ടി.എ.പ്രസിഡൻറ് രാധിക ഗോപൻ, ഹെഡ്മിസ്ട്രസ് അനിത. എൽ, സീനിയർ അസിസ്റ്റൻ്റ് ജ്യോതിഷ് കണ്ണൻ ,ബി.ആർ.സി.പ്രതിനിധി ജയന്തി ,ബിനിതാ ബിനു, അജിതാകുമാരി, ഷിബി, രാജ് ലാൽ തോട്ടുവാൽഎന്നിവർ പ്രസംഗിച്ചു..


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
വരി 125: വരി 111:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* [[ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/എൽ എസ് എസ് വിജയികൾ|എൽ എസ് എസ് വിജയികൾ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 134: വരി 122:
* തേവലക്കര മാർക്കറ്റിൽ നിന്നും  രണ്ടു കിലോമീറ്റർ  
* തേവലക്കര മാർക്കറ്റിൽ നിന്നും  രണ്ടു കിലോമീറ്റർ  
*തോപ്പിൽ മുക്കിൽ നിന്ന് മൂന്ന് കിലോമീറ്റര് ദൂരം  
*തോപ്പിൽ മുക്കിൽ നിന്ന് മൂന്ന് കിലോമീറ്റര് ദൂരം  
{{#multimaps:9.023585514672831, 76.58435326667843 | width=800px | zoom=18}}
{{Slippymap|lat=9.023585514672831|lon= 76.58435326667843 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1556648...2530744" എന്ന താളിൽനിന്ന് ശേഖരിച്ചത്