"തിരുവങ്ങാട് ചാലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട്  സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട്  സ്ഥാപിച്ച [[തിരുവങ്ങാട് ചാലിയ യു പി എസ്/ചരിത്രം|കൂടുത‍‍ൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:14257a.JPG|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഓഫീസ് കെട്ടിടം]]
[[പ്രമാണം:14257a.JPG|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഓഫീസ് കെട്ടിടം]]
വരി 69: വരി 69:
== മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.
== മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.


 
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റർ-ശ്രീമതി കെ. മന്ദി ടീച്ചർ-ശ്രീ.കെ.കുഞ്ഞിരാമൻ മാസ്ററർ-ശ്രീമതി.ലക്ഷ്മി ടീച്ചർ-ശ്രീമതി.പി.ശാന്ത ടീച്ചർ-ശ്രീ.രാമകൃഷ്ണൻ മാസ്ററർ,-ശ്രീമതി.കെ.എം.ശൈലജ ടീച്ചർ--ശ്രീമതി.ടിഎം.അജിത ടീച്ചർ--
ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റർ-ശ്രീമതി കെ. മന്ദി ടീച്ചർ-ശ്രീ.കെ.കുഞ്ഞിരാമൻ മാസ്ററർ-ശ്രീമതി.ലക്ഷ്മി ടീച്ചർ-ശ്രീമതി.പി.ശാന്ത ടീച്ചർ-ശ്രീ.രാമകൃഷ്ണൻ മാസ്ററർ,-ശ്രീമതി.കെ.എം.ശൈലജ ടീച്ചർ--ശ്രീമതി.ടിഎം.അജിത ടീച്ചർ--


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി ==
==വഴികാട്ടി ==
തലശ്ശേരി കോഴിക്കോട് റൂട്ടിൽ ഒരു കി.മീ


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:TCSTAFF.jpg|ലഘുചിത്രം]]


== പൂർവാധ്യാപകർ ==
== പൂർവാധ്യാപകർ ==
വരി 93: വരി 95:
|
|
|}
|}
{{#multimaps:11.744291180709615, 75.50059093454406 | width=800px | zoom=17}}
{{Slippymap|lat=11.744291180709615|lon= 75.50059093454406 |zoom=16|width=800|height=400|marker=yes}}
[[പ്രമാണം:TCSTAFF.jpg|നടുവിൽ|ലഘുചിത്രം]]<!--തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ നിന്നും കോഴിക്കോട് റൂട്ടിൽ രണ്ടാം റെയിൽവെ ഗേറ്റ് ബസ് സ്റ്റോപ്പിനടുത്ത്,ടെലി ഹോസ്പ്പിറ്റലിന് എതിർ വശത്ത്-->
[[പ്രമാണം:TCSTAFF.jpg|ലഘുചിത്രം|പകരം=|300x300ബിന്ദു]]<!--തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ നിന്നും കോഴിക്കോട് റൂട്ടിൽ രണ്ടാം റെയിൽവെ ഗേറ്റ് ബസ് സ്റ്റോപ്പിനടുത്ത്,ടെലി ഹോസ്പ്പിറ്റലിന് എതിർ വശത്ത്-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1259902...2530719" എന്ന താളിൽനിന്ന് ശേഖരിച്ചത്