"ജി.എൽ.പി.എസ്. കുനിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം)
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത്
{{prettyurl|GLPS Kuniyil}}{{അപൂർണ്ണം}}

പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട്

1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്

അന്നത്തെ കാലത്ത് അധ്യാപകർക്ക് ശമ്പളം നൽകാൻ ശേഷിയില്ലാതെ ക്രമേണ സ്കൂളിൻറെ പ്രവർത്തനം നിലച്ചു പോകുകയും കെട്ടിടം കുട്ടികളുടെ കൊഞ്ചലും ആരവങ്ങളും ഇല്ലാതെ ശോകമൂകമാവുകയും ചെയ്തു

പിന്നീട് ആഘോഷ ഭരിതമായ അന്തരീക്ഷം പ്രദാനം ചെയ്തു തന്റെ മടിത്തട്ടിലേക്ക് കുരുന്നുകളെ മാടി വിളിച്ച് വിജ്ഞാന നിറകുടത്തിൽനിന്നും തുളുമ്പുന്ന അക്ഷരങ്ങൾ പവിത്രതയോടെ കുഞ്ഞുകൈകളിൽ ഏൽപ്പിക്കാൻ കലാലയവും ഗുരുക്കന്മാരും അകമഴിഞ്ഞ് പ്രവർത്തിച്ചു

ഇതിന്റെ ഫലമെന്നോണം ആശാവഹമായ പദ്ധതികൾക്ക് രൂപം നൽകുകയും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറാൻ കാരണമാവുകയും ചെയ്തു

2002 - 2003 കാലഘട്ടത്തോടെ കൂടി 4 ക്ലാസ്സ് മുറികൾ അടങ്ങുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പൂർവ്വവിദ്യാർത്ഥികളുടെ അശ്രാന്ത പ്രയത്നഫലമായി ഒരു സ്മാർട്ട് ക്ലാസ് മുറിയും പഞ്ചായത്ത് അധികൃതരുടെ ഭാരവാഹികളുടെയും സഹകരണത്തോടുകൂടി ഒരു നീന്തൽ കുളവും സ്കൂളിന് സ്വന്തമായി

ശിശുസൗഹൃദ ക്ലാസ് മുറികൾ ആവശ്യമായ ഇരിപ്പിട സൗകര്യങ്ങൾ സ്കൂളിനായി ഒരുക്കിയത് നമ്മുടെ പൂർവ്വകാല വിദ്യാർത്ഥികളുടെ ശ്രമഫലമാണ് എന്ന് സ്മരിക്കാതെ വയ്യ കൂടാതെ ബഹുമാനപ്പെട്ട എം എൽ എ പി കെ ബഷീർ സാഹിബിന്റെ .ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചുതന്ന ചിൽഡ്രൻസ് പാർക്കും കമ്പ്യൂട്ടറുകളും കുടിവെള്ള സൗകര്യമൊരുക്കുന്നതിനായി പഞ്ചായത്ത് ഏർപ്പെടുത്തിയ കുടിവെള്ള സംവിധാനവും സ്കൂളിന് ഇന്ന് സ്വന്തമായിട്ടുണ്ട്

ആറ് അധ്യാപകരും 136 കുട്ടികളുമടങ്ങുന്ന ഒരു കുഞ്ഞു ലോകത്താണ് ഇന്ന് ഞങ്ങളുടെ സഹവാസം

{{prettyurl|G.L.P.S. Kuniyil}}

'''[[G.L.P.S. Kuniyil]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

[[G.L.P.S. Kuniyil]]

{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 54: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 69: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=രമണി
|പ്രധാന അദ്ധ്യാപകൻ=നസീർ എൻ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്
|പി.ടി.എ. പ്രസിഡണ്ട്=മുനീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബുശ്റ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗിരിജ
|സ്കൂൾ ചിത്രം=48215-12.jpeg
|സ്കൂൾ ചിത്രം=48215-12.jpeg
|size=350px
|size=350px
|caption=
|caption= GLPS Kuniyil
|ലോഗോ=
|ലോഗോ=48215-13.jpeg
|logo_size=50px
|logo_size=50px

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട്. 1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്

== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത് [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 70:

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"

!മുഹമ്മദ് പി. കെ,
!ലളിതകുമാരി ടീച്ചർ,
!മമ്മദ് മാസ്റ്റർ,

|ബാലൻ മാസ്റ്റർ,
|രത്നമ്മ ടീച്ചർ,
|മൈമൂന ടീച്ചർ

|രാധാകൃഷ്ണൻ മാസ്റ്റർ,
|അന്നമ്മ ടീച്ചർ,
|നസീർ മാസ്റ്റർ

|നാരായണൻ മാസ്റ്റർ,
|മീനാകുമാരി ടീച്ചർ,
|രമണി ടീച്ചർ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
[[പ്രമാണം:48215 LSS 2022-23.jpg|ലഘുചിത്രം]]

==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മുപ്പത്തി ഒന്ന് കിലോമീറ്റർ)
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*അരീക്കാട് ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
അരീക്കാട് മുക്കം റൂട്ടിൽ കുറ്റൂളി ഇറങ്ങി തൃക്കളയൂർ റൂട്ട്

== '''Youtube channel''' ==
education

{{#multimaps:11.236685050559519, 76.05178088125159|zoom=8}}
{{Slippymap|lat=11.24980|lon=76.01355|zoom=16|width=full|height=400|marker=yes}}

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കുനിയിൽ
പ്രമാണം:48215-13.jpeg
GLPS Kuniyil
വിലാസം
കുനിയിൽ

GMLPSCHOOL KUNIYIL

കീഴുപറമ്പ് പി.ഒ.

673639

മലപ്പുറം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0483 2859553
ഇമെയിൽgmlpschoolkuniyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്48215 (സമേതം)
യുഡൈസ് കോഡ്32050100501
വിക്കിഡാറ്റQ64565022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുപറമ്പ് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി
പി.ടി.എ. പ്രസിഡണ്ട്മുനീർ
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട്. 1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുഹമ്മദ് പി. കെ, ലളിതകുമാരി ടീച്ചർ, മമ്മദ് മാസ്റ്റർ,
ബാലൻ മാസ്റ്റർ, രത്നമ്മ ടീച്ചർ, മൈമൂന ടീച്ചർ
രാധാകൃഷ്ണൻ മാസ്റ്റർ, അന്നമ്മ ടീച്ചർ, നസീർ മാസ്റ്റർ
നാരായണൻ മാസ്റ്റർ, മീനാകുമാരി ടീച്ചർ, രമണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

• കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത്തി ഒന്ന് കിലോമീറ്റർ)
• അരീക്കാട് ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ

അരീക്കാട് മുക്കം റൂട്ടിൽ കുറ്റൂളി ഇറങ്ങി തൃക്കളയൂർ റൂട്ട്

Youtube channel

education

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുനിയിൽ&oldid=2530670" എന്ന താളിൽനിന്ന് ശേഖരിച്ചത്