"എം.എ.എൽ.പി.എസ്. വാലില്ലാപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|size=350px
|size=350px
|caption=MALPS Valillapuzha
|caption=MALPS Valillapuzha
|ലോഗോ=
|ലോഗോ=48234 logo.jpg
|logo_size=50px
|logo_size=50px
}}
}}
വരി 63: വരി 63:
മലപ്പുറം ജില്ലയിലെ കീഴുപറമ്പ്‌ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്‌. എം എ എൽ പി സ്കൂൾ,  വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്. വർഷങ്ങൾ പഴക്കമുള്ള ജുമാ മസ്ജിദ്‌, ദാറുസ്സലാം മസ്ജിദ്‌, സെന്റ്‌ മേരീസ് ദേവാലയം എന്നിവയാണ് വാലില്ലാപുഴയിലെ ആരാധനാലയങ്ങൾ.  

== ചരിത്രം ==
== ചരിത്രം ==
വർഷങ്ങൾക്കുമുമ്പ്‌ ഒരു ഉരുൾപൊട്ടലിൽ മണ്ണൊഴുകിവന്ന് പുഴയുടെ ഒഴുക്കിനെ തടുക്കുകയും പുഴ ഒരു തടാകമായി മാറുകയും ചെയ്തു. അങ്ങനെ വാലു മുറിഞ്ഞു ഒഴുക്കുനിലച്ച പുഴ വാലില്ലാപുഴയെന്ന് അറിയപ്പെട്ടു. ഏക്കറുകണക്കിനു സ്ഥലത്തു പരന്നുകിടന്നിരുന്ന വാലില്ലാപുഴ തടാകം പിന്നീട്‌ മണ്ണിട്ട്‌ നികത്തപ്പെടുകയും ഇപ്പോൾ റോഡരികിൽ 15 സെന്റോളം സ്ഥലത്തു മാത്രം ഒതുങ്ങിയിരിക്കുന്ന ചെറിയൊരു വെള്ളക്കെട്ടായി മാറുകയും ചെയ്തിരിക്കുന്നു. അധികം വൈകാതെ ഇതും നാശത്തിന്റെ വക്കിലാണ്. അരീക്കോട്
വർഷങ്ങൾക്കുമുമ്പ്‌ ഒരു ഉരുൾപൊട്ടലിൽ മണ്ണൊഴുകിവന്ന് പുഴയുടെ ഒഴുക്കിനെ തടുക്കുകയും പുഴ ഒരു തടാകമായി മാറുകയും ചെയ്തു. അങ്ങനെ വാലു മുറിഞ്ഞു ഒഴുക്കുനിലച്ച പുഴ വാലില്ലാപുഴയെന്ന് അറിയപ്പെട്ടു. [[എം.എ.എൽ.പി.എസ്. വാലില്ലാപുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* എട്ട് ക്ലാസുകളുള്ള ഇരുനില കെട്ടിടം
* എട്ട് ക്ലാസുകളുള്ള ഇരുനില കെട്ടിടം
* വ‍‍ിശാലമായ ഡൈനിംഗ് ഹാള്
* വ‍‍ിശാലമായ ഡൈനിംഗ് ഹാള്
* ജലവിതരണത്തോടെ‍‍യുള്ള 6 ബാത്റൂം യൂണിറ്റ്
* ജലവിതരണത്തോടെ‍‍യുള്ള 6 ബാത്റൂം യൂണിറ്റ്
* തികഞ്ഞ സൗകര്യമുള്ള അടുക്കള
* തികഞ്ഞ സൗകര്യമുള്ള അടുക്കള  
* കളിസ്ഥലം
* [[എം.എ.എൽ.പി.എസ്. വാലില്ലാപുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
* ഒരു ഏക്കറിലധികം വരുന്ന കോമ്പൗണ്ട്
* ചുറ്റുമതിലൊട് കൂടിയ കൊമ്പൗണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|അസൈൻ
|1976
|2008
|-
|2
|‍ജെയിംസ് അഗസ്ററിൻ
|2008
|2008
|-
|3
|കു‍‍ഞ്ഞിപാത്തുമ്മ
|2008
|2016
|-
|4
|സഫീർ കെ
|2016
|
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 83: വരി 107:
==ഫോട്ടോകൾ ==
==ഫോട്ടോകൾ ==
[[പ്രമാണം:48234-KLM.jpg|ലഘുചിത്രം]]
[[പ്രമാണം:48234-KLM.jpg|ലഘുചിത്രം]]
== ചിത്രശാല ==

==വഴികാട്ടി==
==വഴികാട്ടി==
വരി 89: വരി 115:
<br>
<br>
----
----
{{#multimaps:11.26287629245008, 76.02398692116978|zoom=8}}
{{Slippymap|lat=11.26287629245008|lon= 76.02398692116978|zoom=16|width=full|height=400|marker=yes}}
<!--
<!--

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534106...2530636" എന്ന താളിൽനിന്ന് ശേഖരിച്ചത്