"എ.എം.എൽ.പി.എസ് കാഞ്ഞിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാഞ്ഞിയൂർ | |സ്ഥലപ്പേര്=കാഞ്ഞിയൂർ | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ഓമന പി.പി | |പ്രധാന അദ്ധ്യാപിക=ഓമന പി.പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുരഭി സതീശൻ | ||
|സ്കൂൾ ചിത്രം=19217-schoolphoto .jpg | |സ്കൂൾ ചിത്രം=19217-schoolphoto .jpg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കാഞ്ഞിയൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ എം.എൽ.പി.എസ് കാഞ്ഞിയൂർ | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കാഞ്ഞിയൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ എം.എൽ.പി.എസ് കാഞ്ഞിയൂർ | ||
=ചരിത്രം = | |||
'''1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച് 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി | '''1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു'''. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച് 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മൊല്ലാക്ക തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ '''കദീജയാണ്''' സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന് അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ ''വി. മുഹമ്മദ്'' ഏറ്റെടുത്ത് നടത്തുന്നു. [[എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/ചരിത്രം|കുടുതൽ വായിക്കുക]] | ||
= ഭൗതികസൗകര്യങ്ങൾ = | |||
*ക്ലാസ് മുറി '''6''' | *ക്ലാസ് മുറി '''6''' | ||
വരി 91: | വരി 89: | ||
*കമ്പ്യൂട്ടർ '''2''' | *കമ്പ്യൂട്ടർ '''2''' | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | |||
== | കലാകായിക മത്സരങ്ങൾ, പ്രവൃത്തി പരിചയം, ബോധവത്ക്കരണ ക്ലാസുകൾ, ദിനാചാരണങ്ങൾ, സ്ക്കൂൾ അസംബ്ലി, പഠനയാത്ര, ഫീൽഡ് ട്രിപ്പ്, ക്വിസ് മത്സരങ്ങൾ, ന്യൂസ് ചാനൽ , ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
*പൂർവ്വ വിദ്യാർഥി സഹകരണം ശക്തമാണ് | == [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] == | ||
= പ്രധാന കാൽവെപ്പ്: = | |||
*പൂർവ്വ വിദ്യാർഥി സഹകരണം ശക്തമാണ്. | |||
*പ്രീ പ്രൈമറി ആരംഭിച്ചു | *പ്രീ പ്രൈമറി ആരംഭിച്ചു | ||
വരി 105: | വരി 106: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 10.734032|lon= 76.019378 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കാഞ്ഞിയൂർ | |
---|---|
വിലാസം | |
കാഞ്ഞിയൂർ AMLPS KANHIYOOR , മൂക്കുതല പി.ഒ. , 679574 , മലപ്പുറം ജില്ല | |
സ്ഥാപിതം | 04 - 10 - 1940 |
വിവരങ്ങൾ | |
ഇമെയിൽ | hmamlpskanhiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19217 (സമേതം) |
യുഡൈസ് കോഡ് | 32050700407 |
വിക്കിഡാറ്റ | Q64563686 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നന്നംമുക്ക്, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഓമന പി.പി |
പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുരഭി സതീശൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ കാഞ്ഞിയൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ എം.എൽ.പി.എസ് കാഞ്ഞിയൂർ
ചരിത്രം
1940ൽ തെങ്ങിൽ കുഞ്ഞി മരക്കാർ അവർകളിൽ നിന്ന് വാക്കുളങ്ങര കുഞ്ഞൂട്ടി മൊല്ല ഈ സ്ഥാപനം വാങ്ങി പ്രവർത്തനമാരംഭിച്ചു. മത പഠനവും സ്കൂളുമായി പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലായി കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ആരംഭ കാലഘട്ടം മുതൽ 2000 മാർച്ച് 24 വരെ സ്കൂൾ മാനേജർസ്ഥാനം വഹിച്ചിരുന്നത് കുഞ്ഞൂട്ടി മൊല്ലാക്ക തന്നെയായിരുന്നു. കുഞ്ഞൂട്ടി മുല്ലയുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയായ കദീജയാണ് സ്കൂൾ കാര്യങ്ങൾ നടത്തിപോന്നിരുന്നത്. 2005 ഏപ്രിൽ 28ന് അവരുടെ മരണശേഷം മൂത്ത മകനായ ശ്രീ വി. മുഹമ്മദ് ഏറ്റെടുത്ത് നടത്തുന്നു. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറി 6
- ഓഫീസ് മുറി 1
- ചുറ്റുമതിൽ ഉണ്ട്
- കിണർ ഉണ്ട്
- പൈപ്പ് ഉണ്ട്
- ടോയാറ്റ് ഉണ്ട്
- കളിസ്ഥലം 3 സെന്റ്
- പൂന്തോട്ടം അര സെന്റ്
- ഔഷധത്തോട്ടം അര സെന്റ്
- ലൈബ്രറി 1089 പുസ്തകങ്ങൾ
- കമ്പ്യൂട്ടർ 2
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മത്സരങ്ങൾ, പ്രവൃത്തി പരിചയം, ബോധവത്ക്കരണ ക്ലാസുകൾ, ദിനാചാരണങ്ങൾ, സ്ക്കൂൾ അസംബ്ലി, പഠനയാത്ര, ഫീൽഡ് ട്രിപ്പ്, ക്വിസ് മത്സരങ്ങൾ, ന്യൂസ് ചാനൽ , ക്ലബ്ബ് പ്രവർത്തനങ്ങൾ
നേർക്കാഴ്ച
പ്രധാന കാൽവെപ്പ്:
- പൂർവ്വ വിദ്യാർഥി സഹകരണം ശക്തമാണ്.
- പ്രീ പ്രൈമറി ആരംഭിച്ചു
- പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ കളി ഉപകരണങ്ങൾ സ്ഥാപിച്ചു
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19217
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ