"കുസുമഗിരി എൽ പി എസ് പുതിയെടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15421 (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം ചേർത്തു
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
</gallery>
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|Kusumagiri L P S Puthiyedam}}
{{Prettyurl|Kusumagiri L P S Puthiyedam}}
വരി 10: വരി 13:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32030100407
|യുഡൈസ് കോഡ്=32030100407
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=01.06.1983
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1983
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=പുതിയിടം,ചിറക്കര
|സ്കൂൾ വിലാസം=പുതിയിടം,ചിറക്കര
വരി 35: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 55:
|പ്രധാന അദ്ധ്യാപിക=മേരി പി എം
|പ്രധാന അദ്ധ്യാപിക=മേരി പി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനൈദ് ടി.എ
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ എസ് വൈ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ സനൽ
|സ്കൂൾ ചിത്രം=Kusumagiri.jpg
|സ്കൂൾ ചിത്രം=Kusumagiri.jpg


വരി 61: വരി 64:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പുതിയിടം '' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''കുസുമഗിരി എൽ പി എസ് പുതിയെടം '''. ഇവിടെ 72 ആൺ കുട്ടികളും  58പെൺകുട്ടികളും അടക്കം 130 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പുതിയിടം '' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''കുസുമഗിരി എൽ പി എസ് പുതിയിടം '''.  
== ചരിത്രം ==
== ചരിത്രം ==
മാനന്തവാടി താലൂക്കിൽ തലപ്പുഴ പഞ്ചായത്തിൽ 7 വാർഡിൽ പുതിയിടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് കുസുമഗിരി എൽപി സ്കൂൾ. വളരെ മനോഹരമായ ഒരു നാട്ടിൻ പ്രദേശം. 1983 ൽ പ്രവർത്തനമാരംഭിച്ച ഈ കൊച്ചു വിദ്യാലയം അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്ന് നൽകി ഇന്നും തലയുയർത്തിനിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ കഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യർക്ക് ഏറെ ആശ്വാസദായകമാണ് ഈ വിദ്യാലയം. സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ വികസനത്തിനും നാടിന്റെ പുരോഗതിക്കുമായി വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ക്രാന്തദർശിയായ ബഹുമാനപ്പെട്ട കാട്ടടിയച്ചന്റെ ഭാവനയിൽ വിടർന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കുസുമഗിരി എൽപി സ്കൂൾ 1983 ജൂൺ 15 ന് അംഗീകാരം ലഭിച്ചു. സ്കൂളിൽ പ്രഥമ അധ്യാപികയായി സി.റീന ജെയിംസ് ചാർജെടുത്തു. തുടർന്ന് സി.മേരി പോൾ എൽസി.പോൾ , ജോസ് പി.ജെ. ലൂയിസ് കെ.ജെ.സി. മേഴ്സി കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാലയം മുന്നോട്ട് പോയി.
മാനന്തവാടി താലൂക്കിൽ തലപ്പുഴ പഞ്ചായത്തിൽ 7 വാർഡിൽ പുതിയിടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് കുസുമഗിരി എൽപി സ്കൂൾ. വളരെ മനോഹരമായ ഒരു നാട്ടിൻ പ്രദേശം. 1983 ൽ പ്രവർത്തനമാരംഭിച്ച ഈ കൊച്ചു വിദ്യാലയം അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്ന് നൽകി ഇന്നും തലയുയർത്തിനിൽക്കുന്നു.  


അജ്ഞതയുടെയും സാമൂഹിക അസമത്വങ്ങളുടെയും ഇരുട്ടിൽ നിന്ന് ഈ നാടിനെ വെളിച്ചത്തിലേക്ക് നയിച്ച് ആയിരങ്ങൾക്ക് വിജ്ഞാനം പകർന്ന് ഈ വിദ്യാലയം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.ഇന്ന് പുതിയിടം എല്ലാ അർത്ഥത്തിലും "പുതിയ ഇടമായിരിക്കുന്നു. "വിശപ്പിനും നിലനിൽപ്പിനുമായി പടപൊരുതിയ ആ നാളുകളിൽ ജനം ഒറ്റക്കെട്ടായി സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു. വികസനത്തിന്റെ കാറ്റും വെളിച്ചവും ശുദ്ധവായുവും ഈ മലഞ്ചെരുവിനെ ധന്യമാക്കി. നഗര ജീവിതത്തിന്റെ വിസ്മയ കാഴ്ചകൾ ഓരോന്നായി പുതിയിടത്തും സ്ഥാനം പിടിച്ചു. കഠിനാദ്ധ്യാനത്തിന്റെയും വിയർപ്പിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും രോദനങ്ങൾക്കൊടുവിൽ ഒരു പുത്തൻ ഉയിർത്തെഴുന്നേൽപ്പിന്റെ ഉണർത്തുപാട്ടാണ് ഈ പ്രദേശത്തിന്റെ പ്രകാശഗോപുരമായി വർത്തിച്ച കുസുമഗിരി എൽപി സ്കൂൾ .
[[കുസുമഗിരി എൽ പി എസ് പുതിയെടം/ചരിത്രം|കൂടുതൽ വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== '''മാനേജ്‌മന്റ്''' ==
== '''മാനേജ്‌മന്റ്''' ==
'''നോർബർടൈൻ എഡ്യുക്കേഷൻ ഏജൻസി'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 81: വരി 85:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[കുസുമഗിരി എൽ പി എസ് പുതിയെടം/പച്ചക്കറി തോട്ടം|പച്ചക്കറി തോട്ടം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 87: വരി 92:
  {| class="wikitable"
  {| class="wikitable"
|+
|+
!ക്രമ
നമ്പർ
!പേര്
|-
!1
!1
!സി മേരി  പോൾ
!മേരി  പി.എം
|-
|-
|2
|2
വരി 105: വരി 114:
#
#
#
#
== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ചിത്രശാല==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==  
   
   


*പുതിയിടം  ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*പുതിയിടം  ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
   
   
{{#multimaps:11.858414, 75.950258 |zoom=13}}
{{Slippymap|lat=11.858414|lon= 75.950258 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/കുസുമഗിരി_എൽ_പി_എസ്_പുതിയെടം" എന്ന താളിൽനിന്ന് ശേഖരിച്ചത്