"പ്രൊവിഡൻസ് എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. | 50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി പ്രോജക്ടറുമടങ്ങുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. ഐ.സി.ടി സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ് ഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള | ||
എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി പ്രോജക്ടറുമടങ്ങുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. ഐ.സി.ടി സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ് ഉപയോഗിച്ചുവരുന്നു. | |||
അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള | |||
ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും കഴിയുന്ന ആയിരത്തിൽ പരം പുസ്തകങ്ങളുളള പ്രധാന ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂൾ സൗന്ദര്യവൽക്കരണത്തിൻറെ ഭാഗമായി കുട്ടികൾക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ ഒരു പാർക്കും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്. | ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും കഴിയുന്ന ആയിരത്തിൽ പരം പുസ്തകങ്ങളുളള പ്രധാന ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂൾ സൗന്ദര്യവൽക്കരണത്തിൻറെ ഭാഗമായി കുട്ടികൾക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ ഒരു പാർക്കും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്. | ||
വരി 69: | വരി 67: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
' ' ' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ' ' ' | |||
---- | |||
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 2 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 2 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=11.2643492|lon=75.7735634 |zoom=18|width=full|height=400|marker=yes}} | |||
{{ |
20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രൊവിഡൻസ് എൽ. പി. എസ്. | |
---|---|
വിലാസം | |
കോഴിക്കോട് നടക്കാവ് പി.ഒ, കോഴിക്കോട് 11 , 673011 | |
സ്ഥാപിതം | 23 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04952760470 |
ഇമെയിൽ | providencelp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17228 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ലിൻസി എം.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡൻസ് എൽ.പി സ്കൂൾ.അപ്പോസ്തലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡൻസ് എൽ.പി സ്കൂൾ സ്ഥാപിതമായത് 1919 ജൂൺ 23 നാണ്.
ചരിത്രം
അപ്പോസ്തലിക് കർമ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡൻസ് എൽ.പി സ്കൂൾ. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിൻറെയും തുടർന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.ഡോക്ടർ ബറബോസയിൽ നിന്നും പ്രോവിഡൻസ് കോട്ടേജ് വിലയ്ക്ക് വാങ്ങി ."ദൈവപരിപാലന" എന്ൻ അർത്ഥം വരുന്ന പ്രോവിഡൻസ് കോട്ടേജിൻറെ പേര് മാറ്റതെ തന്നെ അവിടെ അധ്യയനം ആരംഭിച്ചു.1919 ജൂൺ 23 ന് പ്രോവിഡൻസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി പ്രോജക്ടറുമടങ്ങുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. ഐ.സി.ടി സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ് ഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും കഴിയുന്ന ആയിരത്തിൽ പരം പുസ്തകങ്ങളുളള പ്രധാന ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂൾ സൗന്ദര്യവൽക്കരണത്തിൻറെ ഭാഗമായി കുട്ടികൾക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ ഒരു പാർക്കും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്ത ,സംഗീത പരിശീലനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്.
- ക്ലബ്ബുകൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി .
- തൈക്കോൻഡോ.
- നാടകക്കളരി .
- സ്കൂൾ പാർലമെൻറ്.
- സാമൂഹിക സേവനം.
- ബോധവൽകരണ ക്ലാസ്സുകൾ .
- പ്രത്യേക അസംബ്ലികൾ.
- പ്രോവിഡൻസ് എഫ് .എം റേഡിയോ.
- സ്പോക്കൾ ഇംഗ്ലീഷ് .
- കായിക പരിശീലനം .
മാനേജ്മെൻറ്
അപ്പസേതാലിക് കാർമ്മൽ സന്ന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവിഡൻസ് എൽ.പി .സ്കൂൾ. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലുമായി 310 സ്കൂളുകൾ ഇന്ന് ഈ സഭയുടെ കീഴിലുണ്ട് .അതിലൊന്നാണ്ൺ ഈ സ്ഥാപനം. ഈ മനേജ്മെൻറിൻറെ ഭരണകാര്യം വഹിക്കുന്നത് സിസ്റ്റർ ആൻസിലയാണ്.എൽ.പി.സ്കൂളിൻറെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി എം.വി ആണ്.
മുൻസാരഥികൾ
വഴികാട്ടി
' ' ' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ' ' '
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 2 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.