"എസ് എൻ ഡി പി യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
}} | }} | ||
[[പ്രമാണം:KIITCHEN.jpg|ലഘുചിത്രം|new kitchen cum store]] | [[പ്രമാണം:KIITCHEN.jpg|ലഘുചിത്രം|new kitchen cum store]] | ||
[[പ്രമാണം:35342COMPUTER.jpg|ലഘുചിത്രം|എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറിന്റെയും പ്രിന്ററിന്റേയും ഉത്‌ഘാടനം ]] | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.യു.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.യു.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 102: | വരി 103: | ||
☆തെക്ക് ഹരിപ്പാട് നിന്നും വരുമ്പോൾ കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് കരുവാറ്റ കുമാരകോടി റോഡിൽ തൈവീട് ജംഗ്ഷനിൽ നിന്ന് വടക്കോട്ട് കന്നുകാലി പാലം റോഡിൽ 1742 സർവീസ് സഹകരണ ബാങ്ക് ജംഗ്ഷന് കിഴക്കുവശം100 മീറ്റർ മാറിസ്കൂൾ സ്ഥിതി ചെയ്യുന്നു.<br> | ☆തെക്ക് ഹരിപ്പാട് നിന്നും വരുമ്പോൾ കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് കരുവാറ്റ കുമാരകോടി റോഡിൽ തൈവീട് ജംഗ്ഷനിൽ നിന്ന് വടക്കോട്ട് കന്നുകാലി പാലം റോഡിൽ 1742 സർവീസ് സഹകരണ ബാങ്ക് ജംഗ്ഷന് കിഴക്കുവശം100 മീറ്റർ മാറിസ്കൂൾ സ്ഥിതി ചെയ്യുന്നു.<br> | ||
---- | ---- | ||
{{ | {{Slippymap|lat=9.30596|lon=76.41792|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ഡി പി യു പി എസ് കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | sndp.ups.kvta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35342 (സമേതം) |
യുഡൈസ് കോഡ് | 32110200762 |
വിക്കിഡാറ്റ | Q87478347 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി. ആർ |
പി.ടി.എ. പ്രസിഡണ്ട് | ചൈത്ര |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.യു.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
കരുവാറ്റ തെക്ക് ഇരുന്നൂറ്റി നാലാം നമ്പർ ശാഖാ യോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള എസ്എൻഡിപി യുപി സ്കൂൾ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്ത് പത്താം വാർഡിൽ ആണ് സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും സാമ്പത്തികപരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനത്തിൻ്റെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് ശ്രീ .ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കെ 1962-ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ."സ്റ്റോറിൽ സ്കൂൾ" എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നും ഇന്നും പാവപ്പെട്ടവൻ്റെ സരസ്വതി ക്ഷേത്രം ആണ് .സാമ്പത്തികമായി വളരെ ഏറെ പരാധീനത അനുഭവിക്കുന്ന കർഷകത്തൊഴിലാളികളാണ് ഈ ഗ്രാമത്തിൽ ഭൂരിപക്ഷവും .ഏറ്റവും കൂടുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഉള്ള പഞ്ചായത്ത് കൂടിയാണ് കരുവാറ്റ .ആദ്യകാലത്ത് 17 ഡിവിഷനുകളിലായി ധാരാളം കുട്ടികൾപഠിച്ചിരുന്ന ഈ സ്കൂളിൻ്റെ സ്ഥാപക മാനേജർ പുത്തൻപുരയിൽ ശ്രീ. രാഘവ പണിക്കരും ആദ്യ ഹെഡ്മാസ്റ്റർ ശ്രീ .കെ .പി ശ്രീധരൻ നായരും ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
☆ നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലായി ഓരോ ഡിവിഷനുകൾ ആണുള്ളത്. ഈ ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ ക്ലാസ് മുറികളും ബെഞ്ച്, ഡസ്ക്ക്, കസേര മേശ മുതലായ ഫർണിച്ചറുകളും ഉണ്ട് .സ്റ്റാഫ് റൂം, ഓഫീസ് റൂം, ഡൈനിങ്ങ് ഹാൾ എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്.ക്ലാസ് മുറികൾ മതിയായ രീതിയിൽ ഇലക്ട്രിഫിക്കേഷൻ നടത്തിയിട്ടുണ്ട് .ഐടി പഠനംസാധ്യമാക്കുന്നതിന് കമ്പ്യൂട്ടർ റൂമുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ക്ലാസ് റൂം ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ ഉണ്ട് .ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും ആവശ്യമായ പാത്രങ്ങളും ഗ്യാസ് കണക്ഷ നുംലഭ്യമാണ് .പ്രധാന ജംഗ്ഷനിൽ നിന്നും സ്കൂൾ വരെ ടാറി ങ്ങോടു കൂടിയ റോഡും കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള കുടിവെള്ള സ്രോതസ്സും സ്കൂളിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്ന തിന് ആവശ്യമായ ഗ്രൗണ്ടും സ്പോർട്സ് ഉപകരണങ്ങളും ഉണ്ട് .സ്കൂളും പരിസരവും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. സ്കൂളും പരിസരവും ഹരിതാഭം ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ സാരഥികൾ
1962 -ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തിൻ്റെ ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ .കെ .പി .ശ്രീധരൻനായർ ആയിരുന്നു (1962-1988)തുടർന്ന് ശ്രീമതി .എൻ. പുഷ്പ അമ്മയും(1988-1994) അതിനുശേഷം പി .ജി സുമതിക്കുട്ടിയമ്മയും (1994-1997) തുടർന്ന് ശ്രീമതി പി .ബി രാധാ കുമാരപിള്ളയും (1997-1999) തുടർന്ന് ശ്രീമതി .എസ് കനകമ്മ (1999 - 2001) 2001 മുതൽ ശ്രീമതി.ആർ. രാജി ഹെഡ്മിസ്ട്രസ് ആയി തുടരുന്നു...
മാനേജ്മെൻ്റ്
കാർത്തികപ്പള്ളി എസ്എൻഡിപി യൂണിയൻ്റെ കീഴിലുള്ള കരുവാറ്റ തെക്ക് 204 നമ്പർ എസ്എൻഡിപി ശാഖയുടെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജരും സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗങ്ങളും ഉൾപ്പെടുന്ന കമ്മറ്റിക്കാണ് സ്കൂളിൻ്റെ ഭരണച്ചുമതല .അഞ്ചുവർഷമാണ് മാനേജരുടെ കാലാവധി സ്കൂളിൻ്റ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മാനേജരുടെ യും കമ്മിറ്റി അംഗങ്ങളുടെയും പൂർണ സഹകരണം ഉണ്ട് .ഇപ്പോഴത്തെ മാനേജർ ശ്രീ .കെ .സുധീർ ആണ്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാസാംസ്കാരികരരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻ്റെ സംഭാവനയാണ് .കലാ രംഗത്ത്ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമയാണ് കരുവാറ്റ ജയപ്രകാശ് മിമിക്രി ആർട്ടിസ്റ്റ് ,സിനിമാതാരം ഗായകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തിയുടെ പടവുകൾ കയറുന്നു.കഥാപ്രസംഗകലാകാരൻ ആയിരുന്ന യ:ശശരീരനായ നമ്മുടെ സ്കൂളിൻ്റ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്കൂൾ മാനേജരും ആയ ഹരിപ്പാട് വി സുദർശൻ,ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിൻ്റെ മുൻ ഡയറക്ടറും മുൻ ശാഖാ യോഗം പ്രസിഡൻ്റും ആയിരുന്ന അഡ്വ .ടി .കെ .ശ്രീനാരായണ ദാസ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡൻ്റും കരുവാറ്റ മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുംആയിരുന്ന സീ സുജാത .കരുവാറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്മൻ മാനേജരും കരുവാറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും ആയ യ:ശശരീരനായ കെ .ഹരിദാസ് ഇപ്പോഴത്തെ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് സുരേഷ് മുൻ ജില്ലാ പഞ്ചായത്ത് അംഗം രമ്യ രമണൻ മുൻ വാർഡ് മെമ്പർ അഖിൽ വൈദ്യശാസ്ത്ര രംഗത്തും എഞ്ചിനീയറിങ് രംഗത്തും സേവനമനുഷ്ഠിക്കുന്ന അവർ സംസ്ഥാന കേന്ദ്ര സർവീസുകളിലും വിദേശരാജ്യങ്ങളിലും ആയി സേവനം കാഴ്ച വയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അഭിമാനം ആണ്.
വഴികാട്ടി
☆ വടക്ക് തോട്ടപ്പള്ളിയിൽ നിന്നും വരുമ്പോൾ കരുവാറ്റ കന്നുകാലി പാലം ഗുരുമന്ദിരം ജംഗ്ഷനിൽ നിന്നും 50 മീറ്റർ കിഴക്ക്കന്നുകാലിപാലം തൈവീട് ജംഗ്ഷൻ റോഡിൽ 1742 സർവീസ് സഹകരണ ബാങ്ക് ജംഗ്ഷന് കിഴക്കുവശം 50 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
☆തെക്ക് ഹരിപ്പാട് നിന്നും വരുമ്പോൾ കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് കരുവാറ്റ കുമാരകോടി റോഡിൽ തൈവീട് ജംഗ്ഷനിൽ നിന്ന് വടക്കോട്ട് കന്നുകാലി പാലം റോഡിൽ 1742 സർവീസ് സഹകരണ ബാങ്ക് ജംഗ്ഷന് കിഴക്കുവശം100 മീറ്റർ മാറിസ്കൂൾ സ്ഥിതി ചെയ്യുന്നു.
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35342
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ