"പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Panchayath LPS Marangad}}
{{prettyurl|Panchayath LPS Marangad}}തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉഴമലക്കൽ പഞ്ചായത്തിൽ കളിയൽനട റോഡിൽ നിന്നും ഒരു മീറ്റർ അകലെ മരങ്ങാട് എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയാണിവിടെ ഉള്ളത്.സ്കൂൾ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു .വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനം ,കരാട്ടെ പരിശീലനം ,അടുക്കളത്തോട്ടം ഇവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മരങ്ങാട്
|സ്ഥലപ്പേര്=മരങ്ങാട്
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അഖില
|പി.ടി.എ. പ്രസിഡണ്ട്=അഖില
|എം.പി.ടി.എ. പ്രസിഡണ്ട്=(പിയ
|എം.പി.ടി.എ. പ്രസിഡണ്ട്=(പിയ
|സ്കൂൾ ചിത്രം=Marangad.jpg
|സ്കൂൾ ചിത്രം=42535_schoolphoto.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്
 
➤ക്ലാസ്സ്മുറികൾ -ഒന്നുമുതൽ നാലു വരെ നാലു ക്ലാസ്സ്മുറികൾ , പ്രീപ്രൈമറി  രണ്ട് 
 
➤ഒഫീസ്‌റൂം
 
➤ടോയ്‌ലറ്റ് -യൂറിനൽ
 
➤കോൺക്രീറ്റ് പാചകപ്പുര
 
➤ചുറ്റുമതിൽ
 
➤പ്രൊജക്ടർ
 
➤ലാപ്ടോപ്പ്
 
➤എല്ലാ റൂട്ടിലേക്കും വാഹന സൗകര്യം
 
➤ലൈബ്രറി
 
➤കുടിവെള്ളം
 
➤സ്റ്റെപ് റൂഫിങ് -സ്വരാജ് ഇടനാഴി
 
➤തറയോട് പാകിയ മുറ്റം
 
➤എല്ലാ ക്ലാസ്സിലും ബുക്‌ഷെൽഫ്‌ &അലമാര


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 70: വരി 95:


== മികവുകൾ ==
== മികവുകൾ ==
ജൈവ പച്ചക്കറികൃഷി,  
 
അക്ഷരജ്ഞാനം എല്ലാവർക്കും
2022 ,2023  തുടർച്ചയായ രണ്ടു വർഷങ്ങളിൽ സബ്ജില്ലാതല ശാസ്ത്രമേളയിൽ കളക്ഷൻ  മൂന്നാം സ്ഥാനം A  ഗ്രേഡ് ലഭിച്ചു .2023 -24 അധ്യയന വർഷത്തിൽ മികച്ച സ്കൂൾ ഗാർഡൻ പുരസ്‌കാരം കൃഷിഭവനിൽ നിന്നും ലഭിച്ചു .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 83: വരി 108:
*നെടുമങ്ങാട് ആര്യനാട് റോഡിൽ കളിയൽനടയിൽ നിന്ന് കളിയൽ മരങ്ങാട് റോഡിലൂടെ 1.3കി.മീ. സഞ്ചരിക്കുക.
*നെടുമങ്ങാട് ആര്യനാട് റോഡിൽ കളിയൽനടയിൽ നിന്ന് കളിയൽ മരങ്ങാട് റോഡിലൂടെ 1.3കി.മീ. സഞ്ചരിക്കുക.


  {{#multimaps:   8.601498556086801, 77.07238019643728    |zoom=18}}
  {{Slippymap|lat=   8.601498556086801|lon= 77.07238019643728    |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034607...2530464" എന്ന താളിൽനിന്ന് ശേഖരിച്ചത്