"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  GLPS Mararikulam}}
{{prettyurl|  Govt L P School Mararikulam}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=മാരാരിക്കുളം
|സ്ഥലപ്പേര്=മാരാരിക്കുളം
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം= മാരാരിക്കുളം
|സ്കൂൾ വിലാസം=മാരാരിക്കുളം
|പോസ്റ്റോഫീസ്=മാരാരിക്കുളം വടക്ക്
|പോസ്റ്റോഫീസ്=മാരാരിക്കുളം വടക്ക്
|പിൻ കോഡ്=688523
|പിൻ കോഡ്=688523
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=glpsmarari.blogspot.com
|സ്കൂൾ വെബ് സൈറ്റ്=glpsmarari.blogspot.com
|ഉപജില്ല=ചേർത്തല
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|വാർഡ്=13
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=ജോൺ ബോസ്കോ പി എ
|പ്രധാന അദ്ധ്യാപകൻ=ജോൺ ബോസ്കോ പി എ
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി വി നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=സമ്പൂർണ്ണ
|സ്കൂൾ ചിത്രം=34203-school.jpg
|സ്കൂൾ ചിത്രം=34203-school.jpg
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
    മാരാരിക്കുളം വില്ലേജിൽ ആദ്യമുണ്ടായ വിദ്യാലയമാണ് മാരാരിക്കുളം ഗവൺമെൻറ് എൽ.പി.സ്കൂൾ. കൊല്ലവർഷം 1085 ൽ മാരാരിക്കുളം ക്ഷേത്രത്തിന് വടക്കു വശം പോളയ്ക്കൽ കുടുംബ കാരണവരായ കുഞ്ഞൻ കുറുപ്പ് മൂന്നാഞ്ഞിലിക്കൽ പുരയിടത്തിൽ ആശാൻ പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്. ഫീസ് വാങ്ങിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്.  

    തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാജകുടുംബം അന്യം നിന്ന് പോകുമെന്നുള്ളതു കൊണ്ട് മാവേലിക്കര രാജകുടുംബത്തിൽ നിന്നും രണ്ട് രാജകുമാരിമാരെ ദത്തെടുത്തു. ഇളയ രാജകുമാരിയുടെ പുത്രനാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ. അദ്ദേഹത്തിന്റെ ജനനത്തോടു കൂടി രാജ്യത്ത് ധാരാളം പ്രൈമറി സ്കൂളുകൾ അനുവദിച്ചു. അങ്ങനെ കുടിപ്പള്ളിക്കൂടങ്ങൾ പ്രൈമറി സ്കൂളുകളായി മാറി. അതിൽ ഒന്നാണ് മാരാരിക്കുളം എലമെൻററി സ്കൂൾ എന്ന ഇപ്പോഴത്തെ മാരാരിക്കുളം ഗവ. എൽ.പി. സ്കൂൾ.
തിരുവിതാംകൂർ രാജാവായ [[ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/ചരിത്രം|കൂടുതൽ അറിയാൻ]]
    സ്ഥലവും കെട്ടിടവും ഉണ്ടാക്കികൊടുത്താൽ അധ്യാപകർക്കുള്ള ശമ്പളവും സ്കൂൾ ഉപകരണങ്ങളും സർക്കാർ നൽകുമെന്ന വിളംബരം അനുസരിച്ച് തടയ്ക്കൽ കുടുംബം സ്ഥലവും മുഖപ്പോട് കൂടിയതും തറ ഇട്ടതും പലക തറച്ചതും ഓല കെട്ടിയതുമായ കെട്ടിടവും സർക്കാരിന് നൽകി. കാരണവരായ കുഞ്ഞൻ കുറുപ്പ് തന്നെ ആയിരുന്നു അധ്യാപകൻ. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. ഇത് ചേർത്തല താലൂക്കിലെ തന്നെ ആദ്യം നിലവിൽ വന്ന സ്കൂളുകളിൽ ഒന്നാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്.

==പാഠാനുബന്ധ പ്രവർത്തനങ്ങൾ==
==പാഠാനുബന്ധ പ്രവർത്തനങ്ങൾ==
വരി 94: വരി 93:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
      വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും എൽ.എസ്.എസ്. പരീക്ഷകളിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ മേളകളിലും ക്വിസ് മത്സരങ്ങളിലും വിജയം കൈവരിക്കുന്നു.എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക് സൌകര്യത്തോടു കൂടി ഐടി അധിഷ്ടിതമായി പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# കെ.ഉദയകുമാർ ( വോളിബോൾ ഇന്ത്യൻ താരം
# കെ.ഉദയകുമാർ ( വോളിബോൾ ഇന്ത്യൻ താരം
വരി 100: വരി 100:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.5986465,76.3163406 | width=800px | zoom=12 }}
{{Slippymap|lat= 9.5986465|lon=76.3163406 |zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എൽ_പി_സ്കൂൾ,_മാരാരിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്