"ജി.എൽ.പി.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രീത | |പി.ടി.എ. പ്രസിഡണ്ട്=പ്രീത | ||
|സ്കൂൾ ചിത്രം=21617-school-photo.jpeg | |സ്കൂൾ ചിത്രം=21617-school-photo.jpeg | ||
|size=350px | |size=350px | ||
വരി 61: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സാധാരണക്കാറ്ക്ക് വിദ്യാഭ്യാസം വേണമെന്ന ആശയം, അക്കാലത്തെ സാമൂഹ്യപ്രവറ്ത്തകരുടെ ശ്രമഫലമായി 1901-ല് ഈ വിദ്യാലയം നിലവില് വന്നു.<ref>പ്രാദേശിക ചരിത്രം</ref> അക്കാലത്ത് ചെറിയൊരു കെട്ടിടത്തിലായിരുന്നു പ്രവറ്ത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ്സു മുതല് അഞ്ജാം ക്ലാസ്സു വരെ അധ്യായനം നടത്തിയിരുന്നതിനാല് കൊപ്പം എലിമെന്ററി സ്ക്കൂള് എന്നാണിത് അറിയപ്പെട്ടിരുന്നത്. സ്ക്കൂള് ആരംഭിച്ചകാലത്ത് പ്രധാനാധ്യാപകനായിരുന്നു ശ്രീ.വെള്ളോലി പൂങ്കുണ്ണിപ്പണിക്കര്. ആദ്യ കാലത്ത് ഈ വിദ്യാലയത്തില് രാത്രിയിലും അധ്യായനം നടത്തിയിരുന്നതായി പറയപ്പെടുന്നു. പാലക്കാട്ടെ ഏറ്റവും മികച്ച സ്കൂളെന്ന ഖ്യാതിയും ഇതിനുണ്ട്. കൂടുതലറിയാം | സാധാരണക്കാറ്ക്ക് വിദ്യാഭ്യാസം വേണമെന്ന ആശയം, അക്കാലത്തെ സാമൂഹ്യപ്രവറ്ത്തകരുടെ ശ്രമഫലമായി 1901-ല് ഈ വിദ്യാലയം നിലവില് വന്നു.<ref>പ്രാദേശിക ചരിത്രം</ref> അക്കാലത്ത് ചെറിയൊരു കെട്ടിടത്തിലായിരുന്നു പ്രവറ്ത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ്സു മുതല് അഞ്ജാം ക്ലാസ്സു വരെ അധ്യായനം നടത്തിയിരുന്നതിനാല് കൊപ്പം എലിമെന്ററി സ്ക്കൂള് എന്നാണിത് അറിയപ്പെട്ടിരുന്നത്. സ്ക്കൂള് ആരംഭിച്ചകാലത്ത് പ്രധാനാധ്യാപകനായിരുന്നു ശ്രീ.വെള്ളോലി പൂങ്കുണ്ണിപ്പണിക്കര്. ആദ്യ കാലത്ത് ഈ വിദ്യാലയത്തില് രാത്രിയിലും അധ്യായനം നടത്തിയിരുന്നതായി പറയപ്പെടുന്നു.<ref>പ്രാദേളിക ചരിത്രം</ref> പാലക്കാട്ടെ ഏറ്റവും മികച്ച സ്കൂളെന്ന ഖ്യാതിയും ഇതിനുണ്ട്. കൂടുതലറിയാം | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പി ആറ് ഇ, കെ ഇ ആറ്, കെട്ടിടമാണെങ്കിലും ഉറപ്പും ബലവും എല്ലാവിധ സൌകര്യങ്ങളും അടങ്ങിയ സ്കൂളാണിത് ഒരു ക്ലാസ്സ് മുറിയുടെയും സ്മാറ്ട്ട് ക്ലാസ്സ് മുറിയുടെയും സ്റ്റാഫ് മുറിയുടെയും, ലാബിനെ്റയും കുറവുണ്ടെങ്കിലും, കുട്ടികള്ക്കുള്ള ശുചിമുറികളും ഫറ്ണിച്ചറുകളും മറ്റു സൌകര്യങ്ങളും ജൈവപച്ചക്കറിത്തോട്ടം.പൂന്തോട്ടം എന്നിവ ഈ സ്കൂളിനെ്റ ഭൌതിക സാഹചര്യങ്ങളില് ഉള്പ്പെടുന്നു. അടച്ചുറപ്പുള്ള കെട്ടിടവും ചുറ്റുമതിലും ഗേയിറ്റും ഇവിടെ ഉണ്ട്. സ്കുളിനെ്റ പ്രധാന കെട്ടിടത്തിലാണ് എ ഇ ഒ ഓഫീസ് പ്രവറ്ത്തിക്കുന്നത്. ആയതിനാല് ഈ വിദ്യാലയത്തിനെ്റ ഓഡിറ്റോറിയം സ്കുളിനു അന്യമാണ്. | പി ആറ് ഇ, കെ ഇ ആറ്, കെട്ടിടമാണെങ്കിലും ഉറപ്പും ബലവും എല്ലാവിധ സൌകര്യങ്ങളും അടങ്ങിയ സ്കൂളാണിത് ഒരു ക്ലാസ്സ് മുറിയുടെയും സ്മാറ്ട്ട് ക്ലാസ്സ് മുറിയുടെയും സ്റ്റാഫ് മുറിയുടെയും, ലാബിനെ്റയും കുറവുണ്ടെങ്കിലും, കുട്ടികള്ക്കുള്ള ശുചിമുറികളും ഫറ്ണിച്ചറുകളും മറ്റു സൌകര്യങ്ങളും ജൈവപച്ചക്കറിത്തോട്ടം.പൂന്തോട്ടം എന്നിവ ഈ സ്കൂളിനെ്റ ഭൌതിക സാഹചര്യങ്ങളില് ഉള്പ്പെടുന്നു. അടച്ചുറപ്പുള്ള കെട്ടിടവും ചുറ്റുമതിലും ഗേയിറ്റും ഇവിടെ ഉണ്ട്. സ്കുളിനെ്റ പ്രധാന കെട്ടിടത്തിലാണ് എ ഇ ഒ ഓഫീസ് പ്രവറ്ത്തിക്കുന്നത്. ആയതിനാല് ഈ വിദ്യാലയത്തിനെ്റ ഓഡിറ്റോറിയം സ്കുളിനു അന്യമാണ്.മനോഹരമായ സ്റ്റേജ് കം ക്ലാസ്സ്‌റൂം മുസിപാലിയയിൽ നിന്നും ലഭിച്ചു.1918-19വർഷം . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 98: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.779165273645877|lon= 76.65890153668046|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കൊപ്പം | |
---|---|
വിലാസം | |
കൊപ്പം കൊപ്പം , ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 678001 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0491 2544280 |
ഇമെയിൽ | koppamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21617 (സമേതം) |
യുഡൈസ് കോഡ് | 32060900725 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശൈലജ ടി പി |
പി.ടി.എ. പ്രസിഡണ്ട് | പ്രീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സാധാരണക്കാറ്ക്ക് വിദ്യാഭ്യാസം വേണമെന്ന ആശയം, അക്കാലത്തെ സാമൂഹ്യപ്രവറ്ത്തകരുടെ ശ്രമഫലമായി 1901-ല് ഈ വിദ്യാലയം നിലവില് വന്നു.[1] അക്കാലത്ത് ചെറിയൊരു കെട്ടിടത്തിലായിരുന്നു പ്രവറ്ത്തനമാരംഭിച്ചത്. ഒന്നാം ക്ലാസ്സു മുതല് അഞ്ജാം ക്ലാസ്സു വരെ അധ്യായനം നടത്തിയിരുന്നതിനാല് കൊപ്പം എലിമെന്ററി സ്ക്കൂള് എന്നാണിത് അറിയപ്പെട്ടിരുന്നത്. സ്ക്കൂള് ആരംഭിച്ചകാലത്ത് പ്രധാനാധ്യാപകനായിരുന്നു ശ്രീ.വെള്ളോലി പൂങ്കുണ്ണിപ്പണിക്കര്. ആദ്യ കാലത്ത് ഈ വിദ്യാലയത്തില് രാത്രിയിലും അധ്യായനം നടത്തിയിരുന്നതായി പറയപ്പെടുന്നു.[2] പാലക്കാട്ടെ ഏറ്റവും മികച്ച സ്കൂളെന്ന ഖ്യാതിയും ഇതിനുണ്ട്. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
പി ആറ് ഇ, കെ ഇ ആറ്, കെട്ടിടമാണെങ്കിലും ഉറപ്പും ബലവും എല്ലാവിധ സൌകര്യങ്ങളും അടങ്ങിയ സ്കൂളാണിത് ഒരു ക്ലാസ്സ് മുറിയുടെയും സ്മാറ്ട്ട് ക്ലാസ്സ് മുറിയുടെയും സ്റ്റാഫ് മുറിയുടെയും, ലാബിനെ്റയും കുറവുണ്ടെങ്കിലും, കുട്ടികള്ക്കുള്ള ശുചിമുറികളും ഫറ്ണിച്ചറുകളും മറ്റു സൌകര്യങ്ങളും ജൈവപച്ചക്കറിത്തോട്ടം.പൂന്തോട്ടം എന്നിവ ഈ സ്കൂളിനെ്റ ഭൌതിക സാഹചര്യങ്ങളില് ഉള്പ്പെടുന്നു. അടച്ചുറപ്പുള്ള കെട്ടിടവും ചുറ്റുമതിലും ഗേയിറ്റും ഇവിടെ ഉണ്ട്. സ്കുളിനെ്റ പ്രധാന കെട്ടിടത്തിലാണ് എ ഇ ഒ ഓഫീസ് പ്രവറ്ത്തിക്കുന്നത്. ആയതിനാല് ഈ വിദ്യാലയത്തിനെ്റ ഓഡിറ്റോറിയം സ്കുളിനു അന്യമാണ്.മനോഹരമായ സ്റ്റേജ് കം ക്ലാസ്സ്‌റൂം മുസിപാലിയയിൽ നിന്നും ലഭിച്ചു.1918-19വർഷം .
പാഠ്യേതര പ്രവർത്തനങ്ങൾ
നന്മ പ്രവറ്ത്തനങ്ങള്, ഫീള്ഡ് ട്രിപ്പ്, പച്ചക്കറിത്തോട്ടം നിറ്മ്മാണം,പൂന്തോട്ടം, ഔഷധത്തോട്ടം നിറ്മ്മാണം, കലാകായിക പ്രവറ്ത്തനങ്ങള്
- വിദ്യാരംഗം കലാ സാഹിത്യ വേദി== ചിത്രരചന, കവിത രചന, കഥാ രചന, സ്കിറ്റ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ== സയന്സ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, സാഹിത്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, കാറ്ഷിക ക്ലബ്ബ്,
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | വർഷം |
---|---|
ശൈലജ | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 കിലോമീറ്റർ പുത്തൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 3 ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21617
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ