"ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (ലൈബ്രറി ഉണ്ട്)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. M. L. P. S Kanjirassery}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാഞ്ഞിരശ്ശേരി  
|സ്ഥലപ്പേര്=കാഞ്ഞിരശ്ശേരി  
വരി 65: വരി 66:

== ചരിത്രം ==
== ചരിത്രം ==
സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു.  സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു
സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു.  സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു.
 
[[ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്  ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങളോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.നല്ലൊരു സ്കൂൾ ലൈബ്രറി ഉണ്ട്. ശുദ്ധമായ കുടിവെള്ളം ഇലക്ട്രിസിറ്റി, ടോയ് ലറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിലും ലാബ്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  കുട്ടികളുടെ കലാകായിക ശേഷികൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവ ചിട്ടയോടെ നടന്നു വരുന്നു.കൂടാതെ എല്ലാ മേളകളിലും ഞങ്ങളുടെ കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്.

'''<big>ക്ലബ്</big>'''
 
== '''<big>ക്ലബ്</big>''' ==

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 102: വരി 106:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.71536,76.22642|zoom=13}}
{{Slippymap|lat=10.71536|lon=76.22642|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209794...2530339" എന്ന താളിൽനിന്ന് ശേഖരിച്ചത്