"പാറാൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു | {{PSchoolFrame/Pages}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School | ||
|സ്ഥലപ്പേര്=പാറാൽ | |സ്ഥലപ്പേര്=പാറാൽ | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| വരി 54: | വരി 54: | ||
|സ്കൂൾ ചിത്രം=Paral.jpeg | |സ്കൂൾ ചിത്രം=Paral.jpeg | ||
|size=350px | |size=350px | ||
|caption= | |caption=parallp14239 | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി കുറ്റ്യാടി റോഡരികിൽ തലശ്ശേരിയിൽ നിന്നും 7കിലോമീറ്റർ അകലെ പാറാൽ എന്ന സ്ഥലത്താണ് പാറാൽ എൽ. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. യാത്രസൗകര്യം ഉള്ളൊരു പ്രദേശം എന്നതിലുപരി പ്രൈമറി വിദ്യാലയത്തിന് വേണ്ട കെട്ടിടം കേട്ടുറപ്പുള്ളതാണ്. | |||
1889-ൽ പാറാൽ നാട്ടിലെ കുട്ടികൾക്കു വീജ്ഞാനം പകർന്നു നൽകാൻ വേണ്ടി ശ്രീ പുത്തൻ വീട്ടിൽ കോരൻ ഗുരിക്കളാണ് തുണ്ടിപ്പറമ്പിൽ ഒരു വിദ്യാലയം സ്ഥാപിച്ചത്. ആദ്യത്തെ പേര് തുണ്ടിപ്പറമ്പിൽ സ്കൂൾ എന്ന് തന്നെ ആയിരുന്നു. എരഞ്ഞോളിയിലെ പരിശീലനം ലഭിച്ച അധ്യാപകനായ ശ്രീ തട്ടിയാട്ട് കുഞ്ഞിക്കണ്ണൻ എന്ന ആളെയാണ് ആദ്യമായി നിയമിച്ചത്. നല്ലൊരു സംസ്‌കൃതം അധ്യാപകനായ ആദ്ദേഹത്തിന്റെ അടുത്ത് സംസ്‌കൃതം പഠിക്കാൻ ധാരാളം പേർ എത്തിയിരുന്നു. കോരൻ ഗുരുക്കളിൽ നിന്നും മാനേജ്മെന്റ് മാറി മാറി ശ്രീമതി കെ. പി ജോത്സ്നയാണ് ഇപ്പോഴത്തെ മാനേജർ. | |||
2017-2018 അധ്യയന വർഷം 1മുതൽ 5വരെ ക്ലാസുകളിൽ 15കുട്ടികളും പ്രീ പ്രൈമറി യിൽ 10 കുട്ടികളും പഠനം നടത്തുന്നു.5ക്ലാസുകളിൽ 5അധ്യാപികമാരും പ്രീ പ്രൈമറി യിൽ 2അധ്യാപികമാരും ആഴ്ചയിൽ രണ്ട് ദിവസം ഒരു തയ്യിൽ അധ്യാപികയും ഇവിടെ അധ്യയനം നടത്തുന്നു. ഭക്ഷണം പാചകം ചെയ്യാൻ ഒരു പാചക തൊഴിലാളിയും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 77: | വരി 81: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിജയൻ മാസ്റ്റർ | |||
മോഹനൻ പാറാൽ | |||
ബിനോയ് രവീന്ദ്രൻ | |||
Dr ദീപ വിവേക് | |||
ആർട്ടിസ്റ്റ് സുജീന്ദ്രൻസ്റ്റർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.734709120657065|lon= 75.53016001365981 |zoom=16|width=800|height=400|marker=yes}} | ||