ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
വരി 58: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭാസഉപജില്ലയിൽ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് ജി എഫ് എൽ പി എസ് പൊന്നാനി. അഴീക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് . | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് . | ||
== ഭൗതികസൗകര്യങ്ങൾ == | |||
G F L P S പൊന്നാനി പ്രവർത്തനം ആരംഭിച്ചത് 1942 ഇൽ ആണ് .മത്സ്യത്തൊസിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ കുറെ നാളുകളായി വാടക കെട്ടിടത്തിൽ ആയിരുന്നു 2019 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറി .ഇരുനില കോണ്ക്രീറ്റ് കെട്ടിടം ,വലിയ 4 ക്ലാസ്റൂമുകൾ,ഓഫീസിൽ മുറി ,സ്റ്റോറേജ് സൗകര്യത്തോടെയുള്ള വലിയ അടുക്കള,4 ബാത്റൂമുകൾ ,ഓരോ ക്ലാസ്സിനും ഓരോ ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ എങ്കിലും ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെയും,മൃഗങ്ങളുടെയും കടന്നുകയറ്റം നേരിടേണ്ടി വരുന്നു .എങ്കിലും അതിനുള്ള പരിഹാരനടപടികൾ സ്വീകരിച്ചു വരുന്നു .ചുറ്റുമതിൽ പണികൾ നടന്നു കൊണ്ടിരിക്കുന്നു | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 82: | വരി 85: | ||
|3 | |3 | ||
|സൈദലവി | |സൈദലവി | ||
| | |2016-2019 | ||
|- | |- | ||
|4 | |4 | ||
|തങ്ക | |തങ്ക | ||
|2009-2016 | |||
|- | |||
|5 | |||
| | | | ||
|2008-2009 | |||
|} | |} | ||
വരി 94: | വരി 101: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊന്നാനി - കുണ്ടുകടവ് റൂട്ട് | * പൊന്നാനി - കുണ്ടുകടവ് റൂട്ട് | ||
{{ | {{Slippymap|lat= 10.777779070431235|lon=75.91827538382326|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ