ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന | {{prettyurl|S R V L P S Kadakkavoor}} | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കടയ്ക്കാവൂരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപിച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടയ്ക്കാവൂർ | |സ്ഥലപ്പേര്=കടയ്ക്കാവൂർ | ||
വരി 66: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കടയ്ക്കാവൂരിലെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന എസ്.ആർ. വി.എൽ. പി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇവിടെയുള്ള സാധാരണക്കാരായ വിദ്യാർത്ഥികളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകും വിധമാണ്.13 ക്ലാസ് റൂമുകളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | കടയ്ക്കാവൂരിലെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന എസ്.ആർ. വി.എൽ. പി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇവിടെയുള്ള സാധാരണക്കാരായ വിദ്യാർത്ഥികളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകും വിധമാണ്.13 ക്ലാസ് റൂമുകളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. '''[[എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾൾ == | == പാഠ്യേതര പ്രവർത്തനങ്ങൾൾ == | ||
വരി 90: | വരി 91: | ||
*കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2കി. മി എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ | *കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2കി. മി എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ | ||
{{ | {{Slippymap|lat= 8.663124335336091|lon= 76.76989959657477|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ