ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ് പറമ്പൻ | |പി.ടി.എ. പ്രസിഡണ്ട്=റഫീഖ് പറമ്പൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന പി കെ | |എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന പി കെ | ||
|സ്കൂൾ ചിത്രം=school | |സ്കൂൾ ചിത്രം=48422-1 school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | മലപ്പുറംജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുള്ള മുതീരി എന്നറിയപ്പെടുന്ന പ്രദേശത്താണ് ജി.എൽ.പി എസ് മാങ്കുത്ത് എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2021-22 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 110 വിദ്യാർത്ഥികളാണ് 5 അധ്യാപകരുടെ മേൽനോട്ടത്തിൽ അറിവുനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ ഏറനാടിന്റെ മലയോരത്ത് മുതീരി പ്രദേശത്തിന്റെ പൊൻവിളക്കായി നൂറുകണക്കിന് കുരുന്നുകൾക്ക് വെളിച്ചം പകരുന്ന ഒരു പൊതുവിദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൂൾ. 1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 82 കുട്ടികളുള്ള ഒരു ഏകാധ്യാപകവിദ്യാലയമായി മാങ്കുത്ത് എന്ന പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച വ്ദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൾ. സ്കൂളിനായി സ്വന്തം സ്ഥലമോ കെട്ടിടമോ അന്നുണ്ടായിരുന്നില്ല. 1960 കാലഘട്ടത്തിൽ മുതീരിയിലുള്ള ശ്രീ. യു.വി വേലായുധൻ നയർ സ്കൂളിന് സ്ഥലം സംഭാവന ചെയ്തതോടെ മാങ്കുത്ത് പ്രവർത്തിച്ചിരുന്ന സ്കൂൾ മുതീരി പ്രദേശത്തേക്ക് മാറ്റി. നാട്ടുകാരുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടങ്ങളും കിണറും നിർമ്മിച്ചു. 1995 ആയതോടെ ഡി പി ഇ പി മൂന്ന് മുറികളുള്ള സ്കൂൾ കെട്ടിടം അനുവദിക്കുകയും അത് ഇന്നും തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്യുന്നു. സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പിന്നിട്ട് മുന്നേറുന്ന വിദ്യാലയം ഇന്ന് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ അക്ഷര സ്നേഹികൾക്കു മുന്നിലും മലർക്കെ തുറന്നു കിടക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 75: | വരി 75: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | ||
* | *ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | ||
*നാഷണൽ ഹൈവെയിൽ ''' | *നാഷണൽ ഹൈവെയിൽ '''മലപ്പുറം''' ബസ്റ്റാന്റിൽ നിന്നും നാൽപ്പത് കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.286963|lon=76.262951|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ