"എ.എൽ.പി.എസ്.മുന്നൂർക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|സ്കൂൾ ചിത്രം=20221 Scphoto.jpg
|സ്കൂൾ ചിത്രം=20221 Scphoto.jpg
|size=350px
|size=350px
|caption=
|caption=ALPS Munnurcode
|ലോഗോ=20221 ALPSemb.jpg
|ലോഗോ=20221 ALPSemb.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}
== ചരിത്രം ==
== ചരിത്രം ==
1905 ൽ കുളങ്കര മാധവൻനായർ സ്ഥാപിച്ച വിദ്യാലയം.പഞ്ചമ വിദ്യാലയമായിരുന്നു. പിന്നീട് ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.
കുളങ്കര മാധവൻനായർ 1905 ൽ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20- ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ‍‍‍ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചമം സ്കൂൾ ആയാണ്  പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം. ഇവിടെ ഒന്നു മുതൽ അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നത്.


ഒരു ഗവൺമെന്റ്. യു. പി സ്കൂൾ ആറാം ക്ലാസ്സോടുകൂടി ഈ വിദ്യാലയത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചു.പിന്നീട് 1958 ൽ അഞ്ചാതരം ചേർത്തുകൊണ്ട് സർക്കാവിദ്യാലയമായി സമീപത്ത് തന്നെ വേറെ വിദ്യാലയമായി പ്രവർത്തനം തുടർന്നു. അങ്ങിനെ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം, പ്രീപ്രൈമറി
കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം, പ്രീപ്രൈമറി
വരി 68: വരി 69:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* ടാലന്റ് ലാബ്
* [[ടാലന്റ് ലാബ്]]
* ജൈവ പച്ചക്കറി കൃഷി
* ജൈവ പച്ചക്കറി കൃഷി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 79: വരി 80:
'''സ്കൂളിന്റെ മുൻ മാനേജർമാർ :'''
'''സ്കൂളിന്റെ മുൻ മാനേജർമാർ :'''


ശ്രീ.  കുളങ്കര മാധവൻനായർ
സ്ഥാപകമാനേജർ  ശ്രീ.  കുളങ്കര മാധവൻനായർ


ശ്രീ.മാധവൻകുട്ടി
ശ്രീ.സി. ശങ്കരൻനായർ
 
ശ്രീ.കെ. മാധവൻകുട്ടി




'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''


ശ്രീ. സുകുമാരൻ മാസ്റ്റർ
ശ്രീ.മാധവൻനായർ 1905-1940
 
ശ്രീ. വി. രാമകൃഷ്ണൻമാസ്റ്റർ


ശ്രീമതി.കെ.റീത
ശ്രീ.സി.ശങ്കരൻനായർ 1948-


[[ശ്രീ. സുകുമാരൻ മാസ്റ്റർ]] 1992


ശ്രീ. വി. രാമകൃഷ്ണൻമാസ്റ്റർ 1992-2006


ശ്രീമതി.കെ.റീത 2006-2017
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ
[[ശ്രീ.വി. വിശ്വനാഥൻ]]


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.859140999999999,76.371056999999993|zoom=13}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
[[ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
[[ശ്രീമതി. പ്രകാശിനിബാബു]] (യുവകവയിത്രി)
|--
*മാർഗ്ഗം  2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
==വഴികാട്ടി==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<!--visbot  verified-chils->-->മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും13 കിലോമീറ്റർ ഒറ്റപ്പാലം ചെർപ്പുളശ്ശേരി റൂട്ടിൽ തൃക്കടീരി-പൂക്കോട്ടുകാവ് വഴിയിൽ ഏകദേശം 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
    • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(എകദേശം16 കിലോമീറ്റർ). ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ടിലാണ് പൂക്കോട്ടുകാവ്. ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റൂട്ടിലാണ് തൃക്കടീരി. പൂക്കോട്ടുകാവ് - തൃക്കടീരി റോഡിൽ സ്ഥിതി ചെയ്യുന്നു
{{Slippymap|lat=10.85892261654532|lon= 76.37161461248493|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261705...2530172" എന്ന താളിൽനിന്ന് ശേഖരിച്ചത്