"കല്ലോട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

406 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  ഇന്നലെ 20:26-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1926 ൽ തുരുത്തിക്കുനിയിൽ കണ്ണാളനും , ചിലമ്പക്കൽ കണ്ണൻ കുരിക്കളും കൂടി പൈന്തൊടി പൊയിൽ എന്ന സ്ഥലത്ത് എഴുത്ത് പള്ളി കെട്ടി മൂന്ന് വിദ്യാർത്ഥികളോടെ - പഞ്ചമി സ്‌കൂൾ . എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1928 ൽ ശ്രീ. നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനവും മാനേജ്‌മെന്റ് സ്ഥാനവും ഏറ്റെടുത്തു. പ്രസ്തുത വിദ്യാലയം സ്ഥലത്തിന്റെ അസൗകര്യവും മറ്റ് കാരണങ്ങൾ കൊണ്ടും ആ സ്ഥലത്തു നിന്ന് മാറ്റി കല്ലോട് കാര പറമ്പത്തുള്ള സ്‌കൂൾ പറമ്പിൽ   ആദി ദ്രാവിഡ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.

1942 ൽ കാര പറമ്പിൽ നിന്നു മാറ്റി ഇന്ന് കാണുന്ന കല്ലോട് എന്ന പ്രദേശത്ത് സ്ഥാപിച്ചു.
1942 ൽ കല്ലോട് കാരപറമ്പിൽ നിന്നു മാറ്റി ഇന്ന് കാണുന്ന വയലോളിച്ചാലിൽ എന്ന സ്ഥലത്ത് സ്ഥാപിച്ചു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 91: വരി 91:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 100: വരി 97:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671106...2530165" എന്ന താളിൽനിന്ന് ശേഖരിച്ചത്