"കല്ലോട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1926 ൽ തുരുത്തിക്കുനിയിൽ കണ്ണാളനും , ചിലമ്പക്കൽ കണ്ണൻ കുരിക്കളും കൂടി പൈന്തൊടി പൊയിൽ എന്ന സ്ഥലത്ത് എഴുത്ത് പള്ളി കെട്ടി മൂന്ന് വിദ്യാർത്ഥികളോടെ - പഞ്ചമി സ്‌കൂൾ . എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1928 ൽ ശ്രീ. നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനവും മാനേജ്‌മെന്റ് സ്ഥാനവും ഏറ്റെടുത്തു. പ്രസ്തുത വിദ്യാലയം സ്ഥലത്തിന്റെ അസൗകര്യവും മറ്റ് കാരണങ്ങൾ കൊണ്ടും ആ സ്ഥലത്തു നിന്ന് മാറ്റി കല്ലോട് കാര പറമ്പത്തുള്ള സ്‌കൂൾ പറമ്പിൽ ആദി ദ്രാവിഡ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. | കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1926 ൽ തുരുത്തിക്കുനിയിൽ കണ്ണാളനും , ചിലമ്പക്കൽ കണ്ണൻ കുരിക്കളും കൂടി പൈന്തൊടി പൊയിൽ എന്ന സ്ഥലത്ത് എഴുത്ത് പള്ളി കെട്ടി മൂന്ന് വിദ്യാർത്ഥികളോടെ - പഞ്ചമി സ്‌കൂൾ . എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1928 ൽ ശ്രീ. നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനവും മാനേജ്‌മെന്റ് സ്ഥാനവും ഏറ്റെടുത്തു. പ്രസ്തുത വിദ്യാലയം സ്ഥലത്തിന്റെ അസൗകര്യവും മറ്റ് കാരണങ്ങൾ കൊണ്ടും ആ സ്ഥലത്തു നിന്ന് മാറ്റി കല്ലോട് കാര പറമ്പത്തുള്ള സ്‌കൂൾ പറമ്പിൽ ആദി ദ്രാവിഡ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. | ||
1942 ൽ | 1942 ൽ കല്ലോട് കാരപറമ്പിൽ നിന്നു മാറ്റി ഇന്ന് കാണുന്ന വയലോളിച്ചാലിൽ എന്ന സ്ഥലത്ത് സ്ഥാപിച്ചു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
[[പ്രമാണം:KallodeALPS.jpg|ലഘുചിത്രം]] | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 89: | വരി 91: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
വരി 98: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലോട് എ എൽ പി എസ് | |
---|---|
പ്രമാണം:KALLODE A.L.P.S | |
വിലാസം | |
കല്ലോട് പേരാമ്പ്ര പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 5 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | kallodealps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47604 (സമേതം) |
യുഡൈസ് കോഡ് | 32041001009 |
വിക്കിഡാറ്റ | Q64551527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാമ്പ്ര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | അജീഷ് കെ.സി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1926 ൽ തുരുത്തിക്കുനിയിൽ കണ്ണാളനും , ചിലമ്പക്കൽ കണ്ണൻ കുരിക്കളും കൂടി പൈന്തൊടി പൊയിൽ എന്ന സ്ഥലത്ത് എഴുത്ത് പള്ളി കെട്ടി മൂന്ന് വിദ്യാർത്ഥികളോടെ - പഞ്ചമി സ്‌കൂൾ . എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1928 ൽ ശ്രീ. നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനവും മാനേജ്‌മെന്റ് സ്ഥാനവും ഏറ്റെടുത്തു. പ്രസ്തുത വിദ്യാലയം സ്ഥലത്തിന്റെ അസൗകര്യവും മറ്റ് കാരണങ്ങൾ കൊണ്ടും ആ സ്ഥലത്തു നിന്ന് മാറ്റി കല്ലോട് കാര പറമ്പത്തുള്ള സ്‌കൂൾ പറമ്പിൽ ആദി ദ്രാവിഡ എലിമെന്ററി സ്‌കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.
1942 ൽ കല്ലോട് കാരപറമ്പിൽ നിന്നു മാറ്റി ഇന്ന് കാണുന്ന വയലോളിച്ചാലിൽ എന്ന സ്ഥലത്ത് സ്ഥാപിച്ചു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
കെ.പി.ഷീബ (എച്ച്.എം)
കെ.ദിനേശ് കുമാർ (LPST)
സ്മിത കെ.പി. (LPST)
നളിനി പി (LPST)
ഷക്കീറ എം (Arabic)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47604
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ