"സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(st.antonys) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. Antonys U. P. S Poovathoor}} | |||
{{prettyurl|St. | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൂവത്തൂർ | |സ്ഥലപ്പേര്=പൂവത്തൂർ | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചാവക്കാട് | |ഉപജില്ല=ചാവക്കാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =എളവള്ളി പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എളവള്ളി | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന | |പഠന വിഭാഗങ്ങൾ2=UP | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
|പഠന | |പഠന വിഭാഗങ്ങൾ4= | ||
|പഠന | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ | |സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=142 | |ആൺകുട്ടികളുടെ എണ്ണം 1-10=142 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=98 | |പെൺകുട്ടികളുടെ എണ്ണം 1-10=98 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=240|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=240 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 48: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷംസാദ് വി എം | |പി.ടി.എ. പ്രസിഡണ്ട്=ഷംസാദ് വി എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=24266_school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 54: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് സെറ്റ് ആന്റണിസ് പുവ്വത്തൂർ | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് സെറ്റ് ആന്റണിസ് പുവ്വത്തൂർ | ||
== ചരിത്രം == | == ചരിത്രം == | ||
ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു. | ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു. | ||
1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും. 1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും. .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി. സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്.. ഒരു ഹയർ | |||
എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു, | |||
വരി 79: | വരി 76: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.552867|lon=76.075972|zoom=18|width=full|height=400|marker=yes}} | ||
|zoom=18}} | |||
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 680508 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0487 2645174 |
ഇമെയിൽ | stantonyspuvathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24266 (സമേതം) |
യുഡൈസ് കോഡ് | 32071102201 |
വിക്കിഡാറ്റ | Q64090300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | എളവള്ളി പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 240 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജു സി എഫ് |
പി.ടി.എ. പ്രസിഡണ്ട് | ഷംസാദ് വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് സെറ്റ് ആന്റണിസ് പുവ്വത്തൂർ
ചരിത്രം
ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു.
1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും. 1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും. .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി. സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്.. ഒരു ഹയർ
എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു,
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 24266
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ