ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
34034 snhs (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S N H S S Sreekandeswaram}} | |||
{{VHSSchoolFrame/Header}} | {{VHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=296 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=296 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ദിലീപ്കുമാർ വി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ചിത്ര കെ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ചിത്ര കെ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=സ്വപ്ന വത്സലൻ | |പ്രധാന അദ്ധ്യാപിക=സ്വപ്ന വത്സലൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനിഷ | |എം.പി.ടി.എ. പ്രസിഡണ്ട്=മിനിഷ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=34034_school.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ചേർത്തലയിലെ പൂച്ചാക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകണ്ടേശ്വരം സ്കൂൾ. ഹൈസ്കൂൾ, ഹയർസെക്കന്ററി, വി എച് എസ് സി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠനം നടത്തി വരുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി തീർന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം എസ് എൻ എച്ച് എസ് ശ്രീകണ്ഠേശ്വരം എന്ന പേരിൽ 1984 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | |||
വിദ്യാഭ്യാസപരമായി മേധാവിത്തം നേടിയാലേ ചൂഷണത്തിൽ നിന്നും മോചനം നേടാനാവുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ ശ്രീ നാരായണ ഗുരുദേവൻവിദ്യകൊണ്ട് സ്വതന്ത്രരാ കുവാൻ ആഹ്വാനം ചെയ്തു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷ്ഠ നടത്തിയ ഗുരുദേവൻ ചേർത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തിൽ ശ്രീകണ്ഠേശ്വരത്ത് മലയാളവർഷം 1097ൽ ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഈ ദേശത്ത് മലയാളക്കര മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവരും എന്ന് ഗുരു മനസ്സിൽ കണ്ടിരിക്കാം.[[എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== നേട്ടങ്ങൾ == | |||
1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എ എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി. | 1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എ എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി. | ||
വരി 83: | വരി 76: | ||
2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ | 2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ | ||
== ഭൗതിക സാഹചര്യം == | |||
കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട് | കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട് | ||
മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും ഈ ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു | മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും ഈ ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു. | കലാകായിക രംഗങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. ഡോക്യുമെന്ററി നിർമ്മാണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വീട് വെച്ച് നൽകുക, വിദ്യാഭ്യാസ സഹായം നൽകുക,ജൈവ വൈവിധ്യ പാർക്ക്,ഭാഷ ഉത്സവം, ഗണിതോത്സവം,എന്നിവ നടത്തിവരുന്നു. | ||
== പ്രഗൽഭരായ പൂർവവിദ്യാർത്ഥികൾ :- == | |||
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായ അനേകം പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗൽഭരായ അനേകം പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | ||
വരി 109: | വരി 98: | ||
6. ഷമീർ :- മികച്ച യുവ കർഷകനും അവാർഡ് ജേതാവും | 6. ഷമീർ :- മികച്ച യുവ കർഷകനും അവാർഡ് ജേതാവും | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | {| class="wikitable" | ||
!1 | !1 | ||
! | !എ ബി വത്സലൻ | ||
! | !1984-1994 | ||
! | ! | ||
|- | |- | ||
|2 | |2 | ||
| | |ബി ലൈല | ||
| | |1994-2011 | ||
| | | | ||
|- | |- | ||
|3 | |3 | ||
|പി ഇന്ദിരാദേവി | |||
|2011-2014 | |||
| | | | ||
|- | |||
|4 | |||
|കെ പി സുലേഖ | |||
|2014-2014 | |||
| | | | ||
|- | |||
|5 | |||
|ടി ശ്രീദേവി | |||
|2014-2018 | |||
| | | | ||
|- | |- | ||
|6 | |||
|എം ഡി ബിന്ദു | |||
|2018-2020 | |||
| | | | ||
| | |- | ||
| | |7 | ||
|സ്വപ്ന വത്സലൻ | |||
|2020-..... | |||
| | | | ||
|} | |} | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 45 km എറണാകുളത്തു നിന്നും 25 km | |||
*NH 66 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും | |||
*ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം | *ഏറ്റവും അടുത്ത പട്ടണം ചേർത്തല 24 KM ദൂരം | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{Slippymap|lat=9.80174|lon=76.35827|zoom=20|width=800|height=400|marker=yes}} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{ | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
--> | --> | ||
==അവലംബം == | |||
<references /> |
തിരുത്തലുകൾ