"ജി യു പി എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(post box charitram)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G U P S Thiruvampady}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തിരുവമ്പാടിയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ജി.യു.പി.എസ്.തിരുവമ്പാടി'''.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പഴവീട് വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


{{prettyurl|gupsthiruvampady}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പഴവീട്
|സ്ഥലപ്പേര്=പഴവീട്
വരി 36: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=170
|ആൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=339
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത ബി
|പ്രധാന അദ്ധ്യാപിക=മിനി മുഹമ്മദാലി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ  എസ്
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ  എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി.ബി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പി.ബി
|സ്കൂൾ ചിത്രം=  35233 school.jpg
|സ്കൂൾ ചിത്രം=  35233 102.jpeg
|size=350px
|size=350px
|caption=Govt ups Thiruvampady
|caption=Govt ups Thiruvampady
വരി 61: വരി 63:
|logo_size=50px
|logo_size=50px
}}
}}
<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/Gupsthiruvampady ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Gupsthiruvampady</span></div></div>


[[പ്രമാണം:35233 100.jpeg|ലഘുചിത്രം|school photo]]
== '''ചരിത്രം''' ==
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവ‍ർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. '''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്'''


== '''ചരിത്രം''' ==
[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവ‍ർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു.
 
== '''നേട്ടങ്ങൾ''' ==
ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== '''ക്ലബ്ബുകൾ''' ==
കുട്ടികളിൽ ശാസ്ത്ര ബോധം  വളർത്താനും പ്രവർത്തനാധിഷ്ടിത പഠനം സാധ്യമാകുന്ന രീതിയിലുള്ള പ്തവർത്തനങ്ങൾ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ജി യു പി എസ് തിരുവമ്പാടി/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]


'''തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്'''
== മുൻ സാരഥികൾ ==
1.പ്രഭാകരക്കുറുപ്പ്
2.വാസുദേവൻ പിളള


[[ജി യു പി എസ് തിരുവമ്പാടി/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
3.വത്സലകുുമാ‍‍‍‍‍രി


== അഞ്ചൽപ്പെട്ടി ==
4 .സോമനാഥപിളള
'''ആലപ്പുഴ ഉപജില്ലയിലെ പുരാതന സരസ്വതീ വിദ്യാലയമായ ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ തിരുമുറ്റത്ത് രാജമുദ്രയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന അ‍ഞ്ചൽപ്പെട്ടി ഒരു ചരിത്ര സ്മാരകമായി പരിപാലിക്കപ്പെടുന്നു.'''


'''നിരവധി ചരിത്രങ്ങളുറങ്ങുന്ന ആലപ്പുഴ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത്'''
5 .സുശീലാമ്മാൾ


'''സ്ഥിതി ചെയ്യുന്ന പഴവീട് എന്ന കൊച്ചുഗ്രാമത്തിലെ ഏറ്റവും വിശിഷ്ടമായ വിദ്യാഭ്യാസ സ്ഥാപനമായ ഗവ.യു പി എസ് തിരുവമ്പാടിയിലാണ് ആലപ്പുഴ ജില്ലയിലെ ആദ്യ അഞ്ച‍ൽ പെട്ടികളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത്.'''
6.മേരി ജസ്സി ബന‍‍‍ഡിക്ട്


'''സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവ്വീസ് രൂപം കൊള്ളുന്നതിനു മുൻപ് തിരുവിതാംകൂർ,കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലും പിന്നീട് തിരുകൊച്ചിയിലും നിലനിന്നിരുന്ന തപാൽ സമ്പ്രദായമായിരുന്നു അഞ്ചൽ ആഫീസ്.1729-1758 കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജശാസനകൾ എത്തിക്കാനായി രൂപപ്പെടുത്തിയ സംവിധാനം ആയിരുന്നു ഇത്.ദൈവദൂതൻ എന്നർത്ഥമുള്ള 'എയ്ഞ്ചൽ 'എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് അ‍ഞ്ചൽ ഉണ്ടായത്.1951-ൽ ഇന്ത്യൻ കമ്പിത്തപാൽ വകുപ്പിൽ ലയിക്കുന്നതു വരെഅഞ്ചൽസമ്പ്രദായം നിലനിന്നു.ഒരു അ‍ഞ്ചൽ ആഫീസിൽ ഒരു അഞ്ചൽ മാസ്റ്ററും അദ്ദേഹത്തിന്റെ താഴെ രണ്ട് ഉദ്യോഗസ്ഥരും നാല് അഞ്ചൽ ശിപായിമാരും ഉണ്ടായിരുന്നു.ഇന്നത്തെ പോസ്റ്റ്മാനെ അന്ന് അഞ്ചൽ ശിപായി എന്നാണ് വിളിച്ചുവന്നത്.അഞ്ചലാഫീസിൽ വരുന്ന കത്തുകൾ ഒരു കട്ടിയുള്ള ചാക്കിൽ കെട്ടിവെക്കുന്നു.ഈ ബാഗിലെ കത്തുകൾ കൊണ്ടുപോകുന്ന ആളിനെ അ‍ഞ്ചലോട്ടക്കാരൻ എന്ന് വിളിക്കുന്നു.ഈ അഞ്ചലോട്ടക്കാരന്റെ കൈയ്യിൽ ഒരു കോലും അതിൽ മണികൾ'''
7.സജീവ്


'''കൊരുത്ത ചിലങ്കയും കെട്ടിയിരിക്കും.ബാഗ് തലയിൽ വെച്ച് കോല് താഴെ കുത്തി ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി റോഡ് വഴി ഓടുന്നു.കൃത്യസമയം കത്തുകൾ എത്തിച്ചില്ലെങ്കിൽ അഞ്ചലോട്ടക്കാരന് കഠിനമായ ശിക്ഷ വിധിച്ചിരുന്നു.ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് അഞ്ചലോട്ടക്കാരൻ ഓടിയെത്തി കത്തുകൾ കൊടുത്തിരുന്നു.ചില അഞ്ചലോട്ടക്കാരുടെ കാലിലും ചിലങ്ക കെട്ടി ഓടുമായിരുന്നു.ചിലങ്കയുടെ ശബ്ദം കേട്ടാണ് ജനങ്ങൾ അ‍ഞ്ചൽ എന്ന് മനസ്സിലാക്കിയിരുന്നത്.മാർഗ്ഗതടസ്സമുണ്ടാക്കാതിരിക്കാനായിരുന്നു ഈ മണികിലുക്കം.ഈ ശബ്ദം കേൾക്കുമ്പോൾ ആളുകളും വണ്ടിക്കാരും ഒഴിഞ്ഞുകൊടുക്കും.അഞ്ചലോട്ടക്കാരന് മാർഗ്ഗതടസ്സമുണ്ടാക്കുന്നത് കുറ്റകരമായിരുന്നു.പഴയ അഞ്ചലാഫീസുകളുടെ വ്യാപാരപരിധി തിരുവിതാംകൂർ മാത്രമായിരുന്നു.തിരുവിതാംകൂറിന് വെളിയിലേക്കുള്ള കത്തിടപാടുകൾക്ക് കേന്ദ്രഗവൺമെന്റ് ഉടമയിലുള്ളപോസ്റ്റൽ സർവ്വീസ് സമാന്തരമായുണ്ടായിരുന്നു.'''
8.‍‍ഷംലാബീഗം.


'''ചരിത്രത്തിലൂടെ'''
9.ശ്രീലത.


'''പഴവീട് എന്ന ഗ്രാമത്തിന്റെ ചരിത്രം ചെമ്പകശ്ശേരി രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.ചെമ്പകശ്ശേരി നാട്ടുരാജ്യം പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


'''പ്രദേശങ്ങൾക്കൊന്നും പേര് ഉണ്ടായിരുന്നില്ല.ഇന്നത്തെ പഴവീട് ഗ്രാമം പണ്ട് വനമേഖലയായിരുന്നു എന്നാണ് പൂർവ്വികരിൽ നിന്നും പറഞ്ഞുകേൾക്കുന്നത്.ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന കാലഘട്ടങ്ങളിൽ കുട്ടനാട് പ്രദേശത്തെ പ്രളയവും മറ്റ് ശോച്യാവസ്ഥകളും ആ പ്രദേശത്തെ ജനങ്ങളെ ഈ വന മേഖലയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു.വളരെകുറച്ച് കുടുംബങ്ങൾ മാത്രമേ ആദ്യകാലഘട്ടങ്ങളിൽ ഇവിടെ ഉണ്ടായിരുന്നുള്ളു.അന്ന് പഴവീട് അറിയപ്പെട്ടിരുന്നത് തിരുവമ്പാടി മുറി എന്നായിരുന്നു.പിന്നീട് ക്ഷേത്രത്തിന് സമീപം ഉണ്ടായിരുന്ന ആൾത്താമസം ഇല്ലാതിരുന്ന ഒരു പഴയ നാലുകെട്ട് വീടിനെ സൂചിപ്പിച്ചാണ് ഈ പ്രദേശം പഴവീട് എന്നറിയപ്പെട്ട് തുടങ്ങിയത് എന്നാണ് മുൻതലമുറക്കാർ പറയുന്നത്.ആദ്യകാലങ്ങളിൽ പഴയവീട് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഇത് ലോപിച്ചാണ് പഴവീട് എന്നായത്.'''
# രൺജി പണിക്കർ


'''ഈ പ്രദേശത്ത് ആദ്യം ഉണ്ടായിരുന്നത് പ്രബലസമുദായത്തിൽ പെട്ട 25കുടുംബങ്ങളായിരുന്നു എന്നാണ് പറയപ്പെടുന്നത്.പറത്താനം,ആലപ്പാട്ട്,മുല്ലാത്ത്തുടങ്ങിയകുടുംബങ്ങളായിരുന്നു അന്ന് പഴവീട്ടിൽ ഉണ്ടായിരുന്നത്.എഴുത്തും വായനയും അറിയാത്തവ‍ർ വിരളമായിരുന്നു എന്ന് പറയപ്പെടുന്നു.ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ അമ്മാവനായ ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ചെമ്പകശ്ശേരി ഭരിച്ചിരുന്നത് ശ്രീ ബാലരാമവർമ്മ ഭട്ടതിരിപ്പാട് ആയിരുന്നു.പഴവീട് പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് പഴവീട്ടിൽ ഒരു അഞ്ചലാഫീസ് സ്ഥാപിതമായത്.ഈ പ്രദേശത്ത് രാജഭരണകാലത്ത് നിലനിന്നിരുന്നത് പഴവീട് ക്ഷേത്രവും അഞ്ചലാഫീസും മാത്രമാണെന്നാണ് പൂർവ്വികർ വായ്മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്.അതിന് ശേഷമാണ് ഈ പ്രദേശത്ത് ഒരു വിദ്യാലയം പണിതുയർത്തിയത്.'''


'''എ.ഡി 1906-ൽ (കൊല്ലവർഷം 1081)ലാണ് ഗവ.യു.പി.സ്കൂൾ തിരുവമ്പാടി സ്ഥാപിതമായത്.തിരുവമ്പാടി,കൈതവന N.S.S കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്തായിരുന്നു അ‍ഞ്ചലാഫീസ് പ്രവർത്തിച്ചിരുന്നത്.ക്ഷേത്രഭരണസമിതിയുടെ മേൽനോട്ടത്തിൽ ആദ്യം വെർണാക്കുലർ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.തിരുവിതാംകൂർ ദേവസ്വത്തിനു വേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് സ്കൂളിന്റെ ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.'''
==വഴികാട്ടി==
*. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ തിരുവാമ്പാടി ജംഗ്ഷനിൽ നിന്ന്  1.5 കിലോമീറ്റർ കിഴക്ക്. ആലപ്പുഴ ബസ്സ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗം എത്താം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പഴവീട് ജംഗ്ഷനു സമീപം
<br>
----
{{Slippymap|lat=9.48068|lon=76.34455|zoom=18|width=800|height=400|marker=yes}}
<!--->


'''സ്കൂളിന് സമീപം നിലനിന്നിരുന്ന അഞ്ചലാഫീസന്റെ സ്ഥാനം മാറ്റുകയും പൂർണ്ണ മായി സ്കൂളിന്റെ'''
== '''പുറംകണ്ണികൾ''' ==


'''പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.സ്കൂളിന്റെ പ്രവേശന കവാടത്തിലും അഞ്ചൽപെട്ടിയിലെപോലെ തന്നെ രാജമുദ്ര ആലേഖനം ചെയ്തിരിക്കുന്നു.'''
<!---->


'''അഞ്ചലാഫീസിന്റെ പ്രവർത്തനം പഴവീട് ക്ഷേത്രത്തിന് സമീപത്തേക്ക് മാറുകയും അഞ്ചൽപ്പെട്ടി ഗവ.യു.പി സ്കൂൾ തിരുവമ്പാടിയുടെ മുറ്റത്ത് നിലകൊള്ളുകയും ചെയ്തു എന്നതാണ് പറഞ്ഞുകേട്ട ചരിത്രം.'''
==അവലംബം==
<references />

20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തിരുവമ്പാടിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തിരുവമ്പാടി.ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പഴവീട് വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി യു പി എസ് തിരുവമ്പാടി
Govt ups Thiruvampady
വിലാസം
പഴവീട്

പഴവീട്
,
പഴവീട് പി.ഒ.
,
688009
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0477 2262491
ഇമെയിൽ35233pazhaveedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്35233 (സമേതം)
യുഡൈസ് കോഡ്32110100903
വിക്കിഡാറ്റQ87530923
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ339
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി മുഹമ്മദാലി
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ പി.ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ഉപജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം.ഉന്നത നിലവാരത്തിൽ പ്രവ‍ർത്തിക്കുന്ന ഈ വിദ്യാലയം പഴവീട് സ്ഥിതി ചെയ്യുന്നു. തിരുവമ്പാടി ഗവ. യു.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആറിൽ ആണ്.കൈതവന എൻ.എസ്.എസ്‌ കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്

കൂടുതൽ വായനയ്ക്ക്

നേട്ടങ്ങൾ

ഗവ.യു പി എസ് തിരുവമ്പാടി ഇന്ന് അക്കാദമിക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താനും പ്രവർത്തനാധിഷ്ടിത പഠനം സാധ്യമാകുന്ന രീതിയിലുള്ള പ്തവർത്തനങ്ങൾ ശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

1.പ്രഭാകരക്കുറുപ്പ് 2.വാസുദേവൻ പിളള

3.വത്സലകുുമാ‍‍‍‍‍രി

4 .സോമനാഥപിളള

5 .സുശീലാമ്മാൾ

6.മേരി ജസ്സി ബന‍‍‍ഡിക്ട്

7.സജീവ്

8.‍‍ഷംലാബീഗം.

9.ശ്രീലത.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രൺജി പണിക്കർ


വഴികാട്ടി

  • . റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ തിരുവാമ്പാടി ജംഗ്ഷനിൽ നിന്ന് 1.5 കിലോമീറ്റർ കിഴക്ക്. ആലപ്പുഴ ബസ്സ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗം എത്താം. ചങ്ങനാശേരി ആലപ്പുഴ റോഡിൽ പഴവീട് ജംഗ്ഷനു സമീപം



Map

അവലംബം

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തിരുവമ്പാടി&oldid=2529970" എന്ന താളിൽനിന്ന് ശേഖരിച്ചത്