"സെന്റ് അന്നാസ് എൽ. പി. എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
}}       
}}       
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രഥമ സ്കൂളാണിത് .വേടർ സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി 1926 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജർമ്മൻ മിഷണറി ആയ റവ .ഫാ .അദെയോ ദാത്തൂസിനാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് .ഇപ്പോൾ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് .  
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പ്രഥമ സ്കൂളാണിത് .വേടർ സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി 1926 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജർമ്മൻ മിഷണറി ആയ റവ .ഫാ .അദെയോ ദാത്തൂസിനാൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് .ഇപ്പോൾ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് .  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ,വൈദ്യൂതീകരിച്ച ക്ലാസ്റൂമുകൾ ,ഓരോ ക്ലാസ്സിലും രണ്ട് ഫാനുകളും ബൾബുകളും ക്രമീകരിച്ചിട്ടുണ്ട് .സയൻസ് ലാബ് ,ക്ലാസ്സ്‌റൂം ലൈബ്രറി ,കുടിവെള്ളത്തിനായി കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനറി സൗകര്യം,കളിസ്ഥലം,ചുറ്റുമതിൽ ,ഇന്റർനെറ്റ് സൗകര്യം മുതലായവ ലഭ്യമാണ് .മെച്ചമായ അടുക്കളയും സ്റ്റോർ റൂമും ഉണ്ട് .
'''''ലൈബ്രറി'''''
ആയിരത്തോളം പുസ്തകങ്ങളാൽ സമ്പന്നമാണ് .സ്കൂൾ ലൈബ്രറിയിൽ നിന്ന് ക്ലാസ്സ്‌റൂം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ക്രമീകരിക്കുന്നു .അമ്മവായന പ്രോത്സാഹിപ്പിക്കുന്നു .
'''''കമ്പ്യൂട്ടർ ലാബ്'''''
പ്രൊജക്ടർ -1 ,ലാപ്‌ടോപ് -2 ,കമ്പ്യൂട്ടർ -2  എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു .
'''<u><big>ക്ളബ്ബുകൾ</big></u>'''
* സയൻസ് ക്ലബ്
* ഗാന്ധിദർശൻ
* ഗണിത ക്ലബ്
* ഹരിതപരിസ്ഥിതി ക്ലബ്
* കാർഷിക ക്ലബ്
==മാനേജ്‌മെന്റ്==
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
== മികവുകൾ ==
കാട്ടാക്കട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിലും,മത്സരപരീക്ഷകളിലും വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .എൽ എസ് എസ് ,മാനേജ്‌മന്റ് നടത്തുന്ന ബാലവേദി ,മോറൽ സയൻസ് പരീക്ഷകളിലും വിദ്യാർഥികൾ മുൻനിരയിലാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും  15 കിലോമീറ്റർ അകലെയാണ്
<br>
----
{{#multimaps:8.53502,77.12158|zoom=8}}
<!--


<!--visbot  verified-chils->-->
* തിരുവനന്തപുരം -കാട്ടാക്കട -കള്ളിക്കാട് -തേവൻകോട് (29 k m )
* നെയ്യാറ്റിൻകര -കാട്ടാക്കട -കള്ളിക്കാട് -തേവൻകോട് (22 k m )
* നെടുമങ്ങാട് -കുറ്റിച്ചൽ -തേവൻകോട് (22 km )
{{Slippymap|lat=8.53502|lon=77.12158|zoom=18|width=800|height=400|marker=yes}}