"എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ കലാം
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ കലാം
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷറ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോബിൻസി
|സ്കൂൾ ചിത്രം=IMG-20220127-WA0055.jpg
|സ്കൂൾ ചിത്രം=12353.school.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ,മുസ്ലിം ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായി അധിവസിച്ച് വന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂളിയങ്കാൽ .ആറങ്ങാടി ,നിലാൻ കര ,അരയി തുടങ്ങിയ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നാലാംതരം കഴിഞ്ഞാൽ അപ്പർ പ്രൈമറി വിദ്യാഭ്യാസം അന്യം നിന്നിരുന്ന  സമയം ,അപ്പർ പ്രൈമറി വിദ്യാഭാസം ലഭ്യമാകുന്ന തരത്തിൽ ഒരു വിദ്യാലയം ആരംഭിക്കണമെന്ന ആശയം സമീപ പ്രദേശങ്ങളിലെ വിദ്യാഭാസ പ്രേമികളിൽ നിന്നുണ്ടായത് .ശ്രീ.എം .മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് ,ശ്രീ കെ.വി .നാരായണൻ സെക്രട്ടറി ,ശ്രീ.എച്ച് .വാസുദേവ്  ഖജാൻജിയുമായ ഒരു സമിതി നിലവിൽ വരികയും ,കെട്ടിടങ്ങളുടെ അസൗകര്യം കാരണം തല്ക്കാലം തെരുവത്ത് പ്രജാ ലിസ്റ്റ് പാർട്ടി ഓഫീസിൽ 1962 ജൂണിൽ  അഞ്ചാം ക്ലാസ്സ് ഡോ.കെ .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .പ്രഗത്ഭനായ ശ്രീ.കെ.ചന്തു മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .പിന്നീട് ശ്രീ.ടി.പി മുഹമ്മദ് കുഞ്ഞി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഹൈവേയോട് ചേർന്ന് നില്ക്കുന്ന 15 സെന്റ് സ്ക്കൂൾ മാനേജറായിരുന്ന ശ്രീ.എം.മുഹമ്മദ് കുഞ്ഞിയുടെ പേരിൽ രജിസ്ട്രർ ചെയ്തു .ചരിത്രത്തിന്റെ ഇന്നലെകളെ നന്ദിപൂർവ്വം  സ്മരിച്ച് ,വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യ പൂർത്തീകരണത്തിന് അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് എ.യു.പി .എസ് ഹോസ്ദുർഗ്ഗ് തെരുവത്ത് .ഇനിയും ഒരുപാട് വിപ്ലവകരമായ ചുവടുകളുടെ പ്രതീക്ഷകളോടെ ..........
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ,മുസ്ലിം ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായി അധിവസിച്ച് വന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂളിയങ്കാൽ .ആറങ്ങാടി ,നിലാൻ കര ,അരയി തുടങ്ങിയ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നാലാംതരം കഴിഞ്ഞാൽ അപ്പർ പ്രൈമറി വിദ്യാഭ്യാസം അന്യം നിന്നിരുന്ന  സമയം ,അപ്പർ പ്രൈമറി വിദ്യാഭാസം ലഭ്യമാകുന്ന തരത്തിൽ ഒരു വിദ്യാലയം ആരംഭിക്കണമെന്ന ആശയം സമീപ പ്രദേശങ്ങളിലെ വിദ്യാഭാസ പ്രേമികളിൽ നിന്നുണ്ടായത് .


== ഭൗതികസൗകര്യങ്ങൾ
ശ്രീ.എം .മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് ,ശ്രീ കെ.വി .നാരായണൻ സെക്രട്ടറി ,ശ്രീ.എച്ച് .വാസുദേവ്  ഖജാൻജിയുമായ ഒരു സമിതി നിലവിൽ വരികയും ,കെട്ടിടങ്ങളുടെ അസൗകര്യം കാരണം തല്ക്കാലം തെരുവത്ത് പ്രജാ ലിസ്റ്റ് പാർട്ടി ഓഫീസിൽ 1962 ജൂണിൽ  അഞ്ചാം ക്ലാസ്സ് ഡോ.കെ .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .പ്രഗത്ഭനായ ശ്രീ.കെ.ചന്തു മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .പിന്നീട് ശ്രീ.ടി.പി മുഹമ്മദ് കുഞ്ഞി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഹൈവേയോട് ചേർന്ന് നില്ക്കുന്ന 15 സെന്റ് സ്ക്കൂൾ മാനേജറായിരുന്ന ശ്രീ.എം.മുഹമ്മദ് കുഞ്ഞിയുടെ പേരിൽ രജിസ്ട്രർ ചെയ്തു .ചരിത്രത്തിന്റെ ഇന്നലെകളെ നന്ദിപൂർവ്വം  സ്മരിച്ച് ,വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യ പൂർത്തീകരണത്തിന് അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് എ.യു.പി .എസ് ഹോസ്ദുർഗ്ഗ് തെരുവത്ത് .ഇനിയും ഒരുപാട് വിപ്ലവകരമായ ചുവടുകളുടെ പ്രതീക്ഷകളോടെ ..........
*കമ്പ്യൂട്ടർ ലാബ് ,ടൈൽസ് പാകിയ  പഠന മുറികൾ  
 
*വൈദ്യുതീകരിച്ച പഠനമുറികൾ ,പ്രൊജക്ട്ടർ  ഘടിപ്പിച്ച ഹാൾ ,
== '''ഭൗതികസൗകര്യങ്ങൾ''' ==
*കമ്പ്യൂട്ടർ ലാബ് ,ടൈൽസ് പാകിയ  പഠന മുറികൾ
*വൈദ്യുതീകരിച്ച പഠനമുറികൾ ,പ്രൊജക്ട്ടർ  ഘടിപ്പിച്ച ഹാൾ.


== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
വരി 89: വരി 91:




{{#multimaps:12.30663,75.10583|zoom = 18}}
{{Slippymap|lat=12.30663|lon=75.10583|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212383...2529897" എന്ന താളിൽനിന്ന് ശേഖരിച്ചത്