"കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}'''ആമുഖം''' | |||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം{{Infobox School | |||
|സ്ഥലപ്പേര്=ഈശ്വരമംഗലം | |സ്ഥലപ്പേര്=ഈശ്വരമംഗലം | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്=19511 | |സ്കൂൾ കോഡ്=19511 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
വരി 9: | വരി 11: | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= March | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= 1892 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= Eswaramangalam | ||
|പിൻ കോഡ്= | |പിൻ കോഡ്= 679573 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= 9947129701, 9388113993 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=Kealpsem@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.kealps.com | ||
|ഉപജില്ല= | |ഉപജില്ല=പൊന്നാനി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=പൊന്നാനി | ||
|താലൂക്ക്= | |താലൂക്ക്=പൊന്നാനി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 60: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 1892 ൽ കൃഷ്ണനെഴുത്തശൻ ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് 133 വാര്ഷികത്തിലേക്ക് എത്തിനിൽക്കുന്ന സ്കൂളിന് പഴമയുടെ കഥയാണ് പറയാനുള്ളത്. വിദ്യാലയങ്ങൾ അപൂർവമായിരുന്നു ആക്കുളത് ഈ നാട്ടുകാർക്ക് മാത്രമല്ല വിദൂര ർക്ക് പോലും അനുഗ്രഹമായി. ഈ വിദ്യലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഉന്നത സ്ഥാനം വഹിക്കുന്നു. എഴുത്തശ്ശൻ മാരുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം 1976 ലാണ് അധികാരിയായിരുന്ന ശ്രീ കൊച്ചതത് ദാമോദരൻ നായർ ഏറ്റെടുത്ത മേനേജർ സ്ഥാനം വഹിച്ചുവന്നിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം പുത്രനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായും ശ്രീ സുരേഷ് കാരാട്ട് മേനേജർ സ്ഥാനം വഹിച്ചു. | ||
വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന PTA നിലവിലുണ്ട് .ശ്രീമതി ശോഭിത PTA പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സമിതി വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണ് .കര്മോല്സുകരായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കഠിന പരിശ്രമവുംമേനേജരും അധ്യാപകനുമായ ശ്രീ സുരേഷ്കാരാട്ടിന്റെ നേതൃത്വവും കൂടിച്ചേർന്നപ്പോൾ ഈശ്വരമംഗലം KEALP സ്കൂളിന്റെ മുഖച്ഛായതന്നെ മാറി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. സ്മാർട്ട് ക്ലാസ് റൂം അടക്കം കൂടുതൽ സൗകര്യങ്ങൾ വരുത്തി ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. | |||
'''[[കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.804037844020511|lon= 75.95844192043549 |zoom=16|width=800|height=400|marker=yes}}ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം | ||
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം
കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം | |
---|---|
വിലാസം | |
ഈശ്വരമംഗലം കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം , Eswaramangalam പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | March - 1892 |
വിവരങ്ങൾ | |
ഫോൺ | 9947129701, 9388113993 |
ഇമെയിൽ | Kealpsem@gmail.com |
വെബ്സൈറ്റ് | www.kealps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19511 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1892 ൽ കൃഷ്ണനെഴുത്തശൻ ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് 133 വാര്ഷികത്തിലേക്ക് എത്തിനിൽക്കുന്ന സ്കൂളിന് പഴമയുടെ കഥയാണ് പറയാനുള്ളത്. വിദ്യാലയങ്ങൾ അപൂർവമായിരുന്നു ആക്കുളത് ഈ നാട്ടുകാർക്ക് മാത്രമല്ല വിദൂര ർക്ക് പോലും അനുഗ്രഹമായി. ഈ വിദ്യലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഉന്നത സ്ഥാനം വഹിക്കുന്നു. എഴുത്തശ്ശൻ മാരുടെ ഉടമസ്ഥതയിലായിരുന്ന ഈ വിദ്യാലയം 1976 ലാണ് അധികാരിയായിരുന്ന ശ്രീ കൊച്ചതത് ദാമോദരൻ നായർ ഏറ്റെടുത്ത മേനേജർ സ്ഥാനം വഹിച്ചുവന്നിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം പുത്രനും ഈ വിദ്യാലയത്തിലെ അധ്യാപകനുമായും ശ്രീ സുരേഷ് കാരാട്ട് മേനേജർ സ്ഥാനം വഹിച്ചു.
വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന PTA നിലവിലുണ്ട് .ശ്രീമതി ശോഭിത PTA പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സമിതി വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണ് .കര്മോല്സുകരായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കഠിന പരിശ്രമവുംമേനേജരും അധ്യാപകനുമായ ശ്രീ സുരേഷ്കാരാട്ടിന്റെ നേതൃത്വവും കൂടിച്ചേർന്നപ്പോൾ ഈശ്വരമംഗലം KEALP സ്കൂളിന്റെ മുഖച്ഛായതന്നെ മാറി
ഭൗതികസൗകര്യങ്ങൾ
എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. സ്മാർട്ട് ക്ലാസ് റൂം അടക്കം കൂടുതൽ സൗകര്യങ്ങൾ വരുത്തി ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് കണ്ടക്കുറുമ്പുകാവ് അമ്പലം ഹൈവേ റോഡിൽ വന്നു ഈഴവത്തിരുത്തി വില്ലേജ് ഓഫീസ് റോഡിലേക്ക് തിരിഞ്ഞ് 300 മീറ്റർ കഴിഞ്ഞാൽ കെ ഇ എ എൽ പി സ്കൂൾ ഈശ്വരമംഗലം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19511
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ