"എം.പി.എം.യു.പി.എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (ഭൗതികസൗകര്യങ്ങൾ)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=(Q64089817)
|യുഡൈസ് കോഡ്=32071700503
|യുഡൈസ് കോഡ്=32071700503
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=STD 5 38
|ആൺകുട്ടികളുടെ എണ്ണം 1-10=STD 5 23
STD 6 30
STD 6 35
STD 7 31
STD 7 34
|പെൺകുട്ടികളുടെ എണ്ണം 1-10=STD 5  19
|പെൺകുട്ടികളുടെ എണ്ണം 1-10=STD 5  10
STD 6  20
STD 6  20
STD 7  26
STD 7  22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164
|വിദ്യാർത്ഥികളുടെ എണ്ണം 1-10=144
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീദേവി പി
|പ്രധാന അദ്ധ്യാപകൻ=ജെയ്സൺ വി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫ്രാൻസിസ് കൊള്ളന്നൂർ
|പി.ടി.എ. പ്രസിഡണ്ട്=കരീം പന്നിത്ത‍ടം
|എം.പി.ടി.എ. പ്രസിഡണ്ട്=സെബീന
|എം.പി.ടി.എ. പ്രസിഡണ്ട്=വിനി പി വി
|സ്കൂൾ ചിത്രം=24355-mpmups.jpg
|സ്കൂൾ ചിത്രം=School main building.jpeg
|size=350px
|size=350px
|caption=M P M U P SCHOOL MARATHANCODE
|caption=M P M U P SCHOOL MARATHANCODE
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
'''തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽ മരത്തംകോട് ഗ്രാമത്തിൽ മാർ പിലക്സിന‍ോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു. ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.'''


'''തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽ മരത്തംകോട് ഗ്രാമത്തിൽ മാർ പിലക്സിന‍ോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു. ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.'''
[[പ്രമാണം:24355 school stage.jpeg|ലഘുചിത്രം|24355 stage]]
 
[[പ്രമാണം:24355 schoolnameschool name.jpeg|ലഘുചിത്രം|school name]]


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്.   
തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്.[[എം.പി.എം.യു.പി.എസ് മരത്തംകോട്/ചരിത്രം|കൂടുതൽ വായിക്കുക]]  
 
== ഭൗതികസൗകര്യങ്ങൾ ==
275 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 ക്ലാസ് മുറികളുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. ഭക്ഷണം പാകം ചെയ്യാൻ നല്ലൊരു അടുക്കളയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്, രണ്ട് സ്മാർട്ട് ക്ലാസ് റൂം എല്ലാ ക്ലാസിലേക്കും ഓരോ ലാപ്പ്ടോപ്പുകൾ തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം കുറയ്ക്കുവാനായി സ്ക്കൂൾ ബസ് സൗകര്യം ഏർത്തെടുത്തിയിട്ടുണ്ട്. പ്രകൃതിസ്നേഹം വളർത്തുന്നതിനായി ഔഷധത്തോട്ടം,  ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി, പച്ചക്കറിതോട്ടപരിപാലനം എന്നിവയുണ്ട്.     
 
[[പ്രമാണം:24355 school building 2.jpeg|ലഘുചിത്രം|24355 side building]]
 
== മാനേജ്മെന്റ് ==
മലങ്കര ഓർത്തഡോക്സ് സഭയാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.സഭയുടെ പരമാദ്ധ്യക്ഷനായ '''പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവയാണ്''' ഈ വിദ്യാലയത്തിന്റെ മാനേജർ.
 
=== മുൻകാല മാനേജർമാർ ===
 
=== '''<small>1. Sri. IYYU K  KAKKASSERY</small>''' ===
'''2. Sri K T VERGHEES'''
 
'''3. Adv. K V THARU'''


ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് '''മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ''' എന്ന പേര് വന്നത്. 
'''4. H H MORAN MAR BASELIOS MARTHOMA PAULOSE II'''


1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് അടുത്തുളള എൽ.പി. സ്കൂളിലാണ് നാലര ക്ലാസ് ആദ്യമായി തുടങ്ങിത്. ഇതിനെ മിഡിൽ സ്കൂൾ എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് നാലര കാസ്റ്റ് മാറ്റി 5  ക്ലാസ് ആയപ്പോഴാണ് ഇപ്പോൾ ഞങ്ങളുടെ വിദ്യാലയം നിൽക്കുന്ന സ്ഥലത്ത് പഠനം ആരംഭിച്ചത്. ഇവിടെ സ്ക്കൂൾ കെട്ടിടം സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കൂടുതൽ അംഗങ്ങളും മൂലേപ്പാട്ട് തറവാട്ടിൽ നിന്നായിരുന്നു. ഇതിലേക്ക് ആദ്യമായി സംഭാവന നൽകിയത് ഓക്കിനയിലെ തുപ്പൻ നമ്പൂതിരിയാണ് അതിൽ നിൽക്കുന്ന സ്ഥലവും 500 രൂപയും സംഭാവനയായി നൽകി. പിന്നീട് ഈ നാട്ടിലെ ഉദാരമതികളായ പലരും സംഭാവനകൾ നൽകി. അങ്ങനെയാണ് ഞങ്ങളുടെ വിദ്യാലയം ഉയർന്നു വന്നത്. ആദ്യം ഒരു ഡിവിഷനായി ആരംഭിച്ച ഞങ്ങളുടെ സ്ക്കൂൾ 1975 ആയ പോഴേക്കും 15 ഡിവിഷനായി ഉയർന്നു. പിന്നീടത് 23 ഡിവിഷൻവരെ ഉയർന്നു വന്നു. കുന്നംകുളം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ ഡിവിഷനുകളുള്ള യു.പി. സ്ക്കൂളായിരുന്നു ഞങ്ങളുടേത്. എന്നാൽ ഞങ്ങളുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളു കൾ വന്നത് ഞങ്ങളുടെ സ്ക്കൂളിന് ഒരു ഭീഷണിയായിതീർന്നു. ഇപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ ആകെ 164 കുട്ടികളും ഒമ്പത് അദ്ധ്യാപകരും ഒരു പ്യണും ആണ് ഉള്ളത്.
== '''പ്രധാന അദ്ധ്യാപകർ''' ==


== ഭൗതികസൗകര്യങ്ങൾ ==
# '''Sri. C P VERGHEESE Bsc, BT'''
200 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 ക്ലാസ് മുറികളുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്, രണ്ട് സ്മാർട്ട് ക്ലാസ് റൂം എല്ലാ ക്ലാസിലേക്കും ഓരോ ലാപ്പ്ടോപ്പുകൾ തുടങ്ങിയവ വിദ്യാലയത്തിലുണ്ട്.കുടിവെള്ള സൗകര്യം ഉണ്ട്.വിദ്യാർത്ഥികളുടെ യാത്രാക്ലേശം കുറയ്ക്കുവാനായി സ്ക്കൂൾ ബസ് സൗകര്യം ഏർത്തെടുത്തിയിട്ടുണ്ട്. പ്രകൃതിസ്നേഹം വളർത്തുന്നതിനായി ഔഷധത്തോട്ടം, ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി, പച്ചക്കറിതോട്ടപരിപാലനം എന്നിവയുണ്ട്.  
# '''Sri. O T KESAVAN NAMBOOTHIRI Bsc, B.T(1957-1983)'''
# '''Smt. P KARTHYAYANI AMMA B.A , B.T    (1983-1986)'''
# '''Smt.. M PADMINI Bsc, B.T                      (1986-2004)'''
# '''Smt. O A ALIA Bsc , Bed                      (2004-2006)'''
# '''Smt. C C SOSAMNMA                          (2006-2007)'''
# '''Sri.  K UNNIKRISHNAN                          (2007-2010)'''
# '''Smt. JOLLY C IPE                                (2010-2011)'''
# '''Smt. KUMARI C I                                (2011-2015)'''
# '''Smt. RAGHI K B                                ( 2015-2015)'''
# '''Smt. MINI C C                                    (2015-2021)'''
# '''Sri. JAISON V P                                (2021 - 2022)'''
 
== '''പൂർവ്വ വിദ്യാർത്ഥികൾ''' ==
ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിയാണ് ശ്രീധരൻ കിടങ്ങൂർ,(Late) ഡോ.മുകുന്ദൻ, പോലീസ് ഓഫീസർ രാധാകൃഷ്ണൻ ,കൂടാതെ ശാസ്ത്രജ്ഞർ,എൻജിനീയർ തുടങ്ങി ഒട്ടനവധിപേർ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടത്തിൽപ്പെടുന്നു.കെ കെ ശിവശങ്കരൻ, പി കെ എഴുത്തച്ഛൻ,തുടങ്ങിയവർ പഞ്ചായത്ത് പ്രസിഡന്റ്മാരായിരുന്ന പ്രഗൽഭരായ പൂർവ്വ വിദ്യാർത്ഥികളാണ്.ഈ സ്കൂളിൽ പഠിച്ച റംല ടീച്ചർ B sc ക്ക്  ഒന്നാം റാങ്ക് നേടിയിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച് ഈ വിദ്യാലയത്തിൽ അദ്ധ്യാപകരായും പ്രധാന അദ്ധ്യാപകരായും പ്രവർത്തിച്ച പൂർവ്വ വിദ്യാർത്ഥികളാണ്. പ്രധാന അദ്ധ്യാപികയായും അദ്ധ്യാപക അവാർഡ് നേടിയതുമായ പത്മിനി ടീച്ചർ, ഓഫീസ് അസിസ്റ്റന്റ് സോമേട്ടൻ, അറബിക്ക് അദ്ധ്യാപികയായി വിരമിച്ച ശ്രീമതി കയ്യാവി ടീച്ചർ,ഇപ്പോഴും ഹിന്ദി ടീച്ചറായി പ്രവർത്തിക്കുന്ന ശ്രീമതി. ഷീജ ടീച്ചർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
വരി 85: വരി 117:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ കുന്നംകുളത്തു നിന്ന്  വടക്കാഞ്ചേരി റൂട്ട് 4.7 കിലോമീറ്റർ ബസ്സ്/ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം   
 
തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ അക്കിക്കാവിൽ നിന്നും കേച്ചേരി ബൈപ്പാസ് വഴി 3.6  ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം.
 
തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ കേച്ചേരിയിൽ നിന്നും അക്കിക്കാവ് ബൈപ്പാസ് വഴി 5.7  ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം.
 
തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ ചൂണ്ടലിൽ നിന്നും പഴുന്നാന പുതുശ്ശേരി വഴി  4.7 ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം.
 
തൃശ്ശൂർ കോഴിക്കോട് കേരള ദേശീയപാതയിലെ  വടക്കാഞ്ചേരിയിൽ നിന്നും കുന്നംകുളം റൂട്ട്  17 കിലോമീറ്റർ ബസ്സ്/ഓട്ടോമാർഗ്ഗം സ്കൂളിൽ എത്താം
 
 
{{Slippymap|lat=10.66776|lon=76.10854|zoom=16|width=800|height=400|marker=yes}}<!--visbot  verified-chils->{{Slippymap|lat=10.66776|lon=76.10854|zoom=16|width=800|height=400|marker=yes}}-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294482...2529720" എന്ന താളിൽനിന്ന് ശേഖരിച്ചത്