"ജി എം എൽ പി എസ്സ് മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47443-HM (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AMUPS ANDONA  }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മലപുറം
|സ്ഥലപ്പേര്=മലപുറം
വരി 16: വരി 15:
|പോസ്റ്റോഫീസ്=പെരുമ്പള്ളി
|പോസ്റ്റോഫീസ്=പെരുമ്പള്ളി
|പിൻ കോഡ്=673586
|പിൻ കോഡ്=673586
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9495230481
|സ്കൂൾ ഇമെയിൽ=gmlpsmalapuram@gmail.com
|സ്കൂൾ ഇമെയിൽ=gmlpsmalapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 38: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=അർഷാദ്
|പി.ടി.എ. പ്രസിഡണ്ട്=അർഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനു റോഷൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനു റോഷൻ
|സ്കൂൾ ചിത്രം=47443 -A .jpeg
|സ്കൂൾ ചിത്രം=47443-ENTEGRAMAM-GMLPS MALAPURAM.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 65:
വയനാടൻ ചുരത്തിന്റെ താഴ് ഭാഗത്ത് ദേശീയപാത 212 നോട് ചേർന്ന് പുതുപ്പാടി പഞ്ചായ ത്തിൽ പ്രവർത്തിച്ച് വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് മലപുറം ജി.എം.എൽ.പി സ്കൂൾ പരേതനായ ജനാബ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിൽ പി.കെ ചാത്തുനായർ, കൊട്ടാ രക്കോത്ത് രാമൻ നായർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന കമ്മിറ്റിയുടെ ശ്രമഫലമായി 1962 ജൂണിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
വയനാടൻ ചുരത്തിന്റെ താഴ് ഭാഗത്ത് ദേശീയപാത 212 നോട് ചേർന്ന് പുതുപ്പാടി പഞ്ചായ ത്തിൽ പ്രവർത്തിച്ച് വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് മലപുറം ജി.എം.എൽ.പി സ്കൂൾ പരേതനായ ജനാബ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിൽ പി.കെ ചാത്തുനായർ, കൊട്ടാ രക്കോത്ത് രാമൻ നായർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന കമ്മിറ്റിയുടെ ശ്രമഫലമായി 1962 ജൂണിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.


25/05/1962 ലെ എ 459/62 എ.ഇ.ഒ ഓർഡർ പ്രകാരം മലപുറം മദ്രസയിൽ വെച്ച് വിദ്യാർത്ഥിക ളുടെ അഡ്മിഷന് തുടക്കം കുറിച്ച് ഈ വിദ്യാലയം 04/06/1962ന് കൊടുവള്ളി ബി.ഡി.ഒ  മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി എ.ഇ.ഒ ശ്രീ. രാമൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ പ്രധമ ഹെഡ്മാസ്റ്റർ ആയ ജ: എ.പി മൂസ മാസ്റ്റർ സംസാരിച്ചു.താട്ടം ഉടമയായ പരേതനായ ആർപി ഹുസൈൻ ഹാജി സൗജന്യമായി നൽകിയ സർവ്വേ നമ്പർ 26111 ൽ പെട്ട 35 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
[[ജി എൽ പി എസ്സ് മലപുറം/ചരിത്രം|കൂടുതൽ വായിക്കുക]]
 
സ്കൂൾ വെൽഫെയർ കമ്മിറ്റി നിർമ്മിച്ചു നൽകിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ച ആ വിദ്യാലയം 10/12/1969 ന് ഷെഡും വെപ്പുപുരയും കത്തിനശിച്ചതിനെ തുടർന്ന് മദ്രസയിലും താൽക്കാ ലിക പന്തലിലും എസ്റ്റേറ്റ് പാടിയിലുമായി പ്രവർത്തനം തുടർന്നു.
 
സൗജന്യമായി ലഭിച്ച സ്ഥലത്ത് സർക്കർ അഞ്ചുമുറി കെട്ടിടം പണിതതോടെ സ്കൂളിന് സ്ഥിരം സംവിധാനമായി.31/12/1971 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി.എച്ച് മുഹമ്മദ് കോയ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. പിന്നീട് രണ്ട് ക്ലാസ്സ് മുറികൾ കൂടി ഇതോടെപ്പം കൂട്ടിചേർത്തു. 1996ൽ കുടിവെള്ള പദ്ധതിയും 1997-ൽ പഞ്ചായത്ത് വക കോൺക്രീറ്റ് കെട്ടിടവും 2002ൽ കിണറിന്റെയും ഗെയിറ്റിൻറെയും പണിയും പൂർത്തീകരിച്ചു.2004 ൽ ക്ലസ്റ്റർ കെട്ടിടവും പണി കഴിപ്പിച്ചു.
{| class="wikitable"
|
|ReplyForward
|}
കൂടുതൽ വായിക്കുക  


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 82: വരി 72:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ : ==
==അദ്ധ്യാപകർ : ==
==ദീപ ജോസ്, റീന  പോൾ,അനീഷ് മൈക്കിൾ, റാഷിദ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!അദ്ധ്യാപകർ
|-
|1
|ദീപ ജോസ്
|-
|2
|റീന  പോൾ
|-
|3
|അനീഷ് മൈക്കിൾ
|-
|4
|റാഷിദ
|}
 




വരി 90: വരി 97:
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
== ചിത്രശാല ==
ചിത്രശാല  
ചിത്രശാല  


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
 
<!--visbot  verified-chils->-->
* .താമരശ്ശേരി അടിവാരം റൂട്ടിൽ ഈങ്ങാപ്പുഴ്ക്കടുത്താണ്  സ്‌കൂൾ
* കോഴിക്കോട് നിന്നുംവയനാട് റൂട്ടിലാണ് ഈങ്ങാപ്പുഴ
* കോഴിക്കോട് നിന്നും ഏകദേശം 37കി.മീ  അകലെയാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .മാലോറം സ്‌കൂൾ എന്നും ഈ സ്‌കൂൾ  അറിയപ്പെടുന്നുണ്ട്‌ .
{{Slippymap|lat=11.45507|lon=75.96538|width=800px|zoom=16|width=800|height=400|marker=yes}}
 
* <!--visbot  verified-chils->-->
"https://schoolwiki.in/ജി_എം_എൽ_പി_എസ്സ്_മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്